10,000 രൂപയില്‍ താഴെ വിലയുള്ള 8 എം.പി ക്യാമറ സ്മാര്‍ട്‌ഫോണുകള്‍


സ്മാര്‍ട്‌ഫോണുകള്‍ വിവിധ രൂപത്തിലും ഭാവത്തിലും ഇന്ന് ഇറങ്ങുന്നുണ്ട്. ചിലര്‍ ഉയര്‍ന്ന സ്‌ക്രീന്‍ സൈസുള്ള ഫോണുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ മറ്റു ചിലര്‍ പ്രൊസസറിലും സോഫ്റ്റ്‌വെയറിലുമൊക്കെയാണ് പുതുമകള്‍ കൊണ്ടുവരാന്‍ നോക്കുന്നത്.

Advertisement

എന്നാല്‍ ഏതൊരു ഉപഭോക്താവും സ്മാര്‍ട്‌ഫോണ്‍ വാങ്ങുമ്പോള്‍ പ്രധാനമായും പരിശോധിക്കുന്ന ഒന്നുണ്ട്. ക്യാമറ. നിത്യ ജീവിതത്തിലെ പല പ്രധാന സംഭവങ്ങളും സ്മാര്‍ട്‌ഫോണ്‍ ക്യാമറയിലൂടെയാണ് ആളുകള്‍ പകര്‍ത്തുന്നത്. അതുകൊണ്ടുതന്നെ ഫോണുകളിലെ ക്യാമറയ്ക്ക് ഏറെ പ്രാധാന്യവുമുണ്ട്.

Advertisement

സോണി പോലുള്ള കമ്പനികള്‍ സ്മാര്‍ട്‌ഫോണ്‍ ക്യാമറയുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധപതിപ്പിക്കുന്നുമുണ്ട്. 41 എം.പി ക്യാമറയുമായിറങ്ങിയ നോകിയ ലൂമിയ 1020 നിലവില്‍ ലഭ്യമായ ഉയര്‍ന്ന പിക്‌സലുള്ള ക്യാമറഫോണാണ്.

എന്നാല്‍ ഇത്തരം ഫോണുകള്‍ക്ക് വിലയും അതിനനുസരിച്ചുണ്ട്. സാധാരണക്കാരന് ഇത് അപ്രാപ്യമാണ്. എങ്കിലും സാമാന്യം നിലവാരമുള്ള ക്യാമറകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് മിതമായ വിലയില്‍ ലഭിക്കുന്ന സ്മാര്‍ട്‌ഫോണുകളും ഇന്ന് ലഭ്യമാണ്.

അതുകൊണ്ടുതന്നെ സാധാരണക്കാര്‍ക്കായി 10,000 രൂപയില്‍ താഴെ വിലയുള്ളതും 8 എം.പി ക്യാമറയുള്ളതുമായ 10 സ്മാര്‍ട്‌ഫോണുകള്‍ പരിചയപ്പെടുത്തുന്നു.

അസുസ് സെന്‍ഫോണ്‍ 5

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ഒ.എസ്.
1.6 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
8 എം.പി പ്രൈമറി ക്യാമറ
2 എം.പി സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
8 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
2 ജി.ബി. റാം
2110 mAh ബാറ്ററി

 

ഇന്റക്‌സ് അക്വ കര്‍വ് മിനി

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്.
1.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
8 എം.പി പ്രൈമറി ക്യാമറ
2 എം.പി സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1 ജി.ബി. റാം
1500 mAh ബാറ്ററി

 

സോളൊ വിന്‍ Q 900 S

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.7 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
വിന്‍ഡോസ് ഫോണ്‍ 8.1 ഒ.എസ്.
1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
8 എം.പി പ്രൈമറി ക്യാമറ
2 എം.പി സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
8 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1 ജി.ബി. റാം
1800 mAh ബാറ്ററി

 

സോളൊ Q2000L

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5.5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്.
1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
8 എം.പി പ്രൈമറി ക്യാമറ
2 എം.പി സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
8 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1 ജി.ബി. റാം
2500 mAh ബാറ്ററി

 

ഇന്റക്‌സ് അക്വ i3

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ഒ.എസ്.
1 GHz സിംഗിള്‍ കോര്‍ പ്രൊസസര്‍
8 എം.പി പ്രൈമറി ക്യാമറ
2 എം.പി സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
512 എം.ബി റാം
1800 mAh ബാറ്ററി

 

ഇന്റക്‌സ് അക്വ i14

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്.
1.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
8 എം.പി പ്രൈമറി ക്യാമറ
2 എം.പി സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1 ജി.ബി. റാം
1850 mAh ബാറ്ററി

 

ഇന്റക്‌സ് അക്വ N15

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്.
1.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
8 എം.പി പ്രൈമറി ക്യാമറ
2 എം.പി സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1 ജി.ബി. റാം
1600 mAh ബാറ്ററി

 

സോളൊ Q1000 ഒപസ് 2

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ഒ.എസ്.
1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
8 എം.പി പ്രൈമറി ക്യാമറ
2 എം.പി സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1 ജി.ബി. റാം
2000 mAh ബാറ്ററി

 

കാര്‍ബണ്‍ ടൈറ്റാനിയം S9 ലൈറ്റ്

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5.5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
1.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
8 എം.പി പ്രൈമറി ക്യാമറ
2 എം.പി സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
512 എം.ബി റാം
2100 mAh ബാറ്ററി

 

ലാവ ഐറിസ് X1

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്.
1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
8 എം.പി പ്രൈമറി ക്യാമറ
2 എം.പി സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1 ജി.ബി. റാം
1800 mAh ബാറ്ററി

 

Best Mobiles in India

English Summary

Top 10 Smartphones with 8 MP Camera Support To Buy in India Under Rs 10,000, Top 10 Smartphones with 8 MP Camera, 8MP Camera smartphones under Rs 10,000, Read More...