സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസറില്‍ വരുന്ന ഏത് ഫോണാണ് വാങ്ങാൻ നല്ലത്?


ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ എന്നത് 10nm FinFte പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന ആദ്യത്തെ പ്രോസസറാണ്. സാംസങ്ങുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത SoC ആദ്യമായി CES 2017ല്‍ പ്രഖ്യാപിച്ചു. അതിനു ശേഷം ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 SoC അവതരിപ്പിച്ചെങ്കിലും സ്‌നാപ്ഡ്രാഗണ്‍ 834 SoCയില്‍ പ്രവര്‍ത്തിക്കുന്ന അനേകം ഫോണുകളുണ്ട്.

ഈ പ്രോസസര്‍ വേഗമേറിയതും അതു പോലെ മികച്ച പ്രകടവനും വാഗ്ദാനം ചെയ്യുന്നു. മിക്കപ്പോഴും ടോപ്പ്-എന്‍ഡ് ഫോണുകളിലായിരിക്കും ഇത് ഉപയോഗിക്കുന്നത്. മുന്‍ പ്രോസസറുമായി താരതമ്യം ചെയ്യുമ്പോള്‍ 835 ഫോണിന്റെ ബാറ്ററി ലൈഫ് വളരെ ഏറെ മെച്ചപ്പെടുത്തുന്നു.

സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളുടെ ലിസ്റ്റ് ഇവിടെ കൊടുക്കുന്നു.

Nokia 8 Sirocco

വില

സവിശേഷതകള്‍

. 5.5 ഇഞ്ച് pOLED ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസര്‍

. 6ജിബി റാം/ 128 ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. 12എംപി പ്രൈമറി റിയര്‍ ക്യാമറ/ 13എംപി സെക്കന്‍ഡറി ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 3260എംഎഎച്ച് ബാറ്ററി

Motorola Moto Z2 Force

വില

സവിശേഷതകള്‍

. 5 5 ഇഞ്ച് ക്വാഡ് എച്ച്ഡി അമോലെഡ് ഡിസ്‌പ്ലേ

. 2.45GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസര്‍

. 6ജിബി റാം/ 4ജിബി റാം

. 64ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. 12എംപി ഡ്യുവല്‍ റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 2730 എംഎഎച്ച് ബാറ്ററി

HTC U11 Plus

വില

സവിശേഷതകള്‍

. 6 ഇഞ്ച് ക്വാഡ് എച്ച്ഡി ഡിസ്‌പ്ലേ

. 2.45GHz ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസര്‍

. 4ജിബി റാം/ 64ജിബി സ്‌റ്റോറേജ്

. 6ജിബി റാം/ 128ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. 12എംപി അള്‍ട്രാപിക്‌സല്‍ 3 റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3930എംഎഎച്ച് ബാറ്ററി

LG V30

വില

സവിശേഷതകള്‍

. 6 ഇഞ്ച് QHD+ ഡിസ്‌പ്ലേ

. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസര്‍

. 4ജിബി റാം

. 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 16എംപി റിയര്‍ ക്യാമറ, 13എംപി സെക്കന്‍ഡറി ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3300എംഎഎച്ച് ബാറ്ററി

Google Pixel 2XL

വില

സവിശേഷതകള്‍

. 6 ഇഞ്ച് ക്വാഡ് എച്ച്ഡി ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസര്‍

. 4ജിബി റാം, 64ജിബി/ 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. 12.2എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3520എംഎഎച്ച് ബാറ്ററി

Google Pixel 2

വില

സവിശേഷതകള്‍

. 5 ഇഞ്ച് FHD അമോലെഡ് ഡിസ്‌പ്ലേ

. 2.35GHz സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 12.2 എംപി ക്യാമറ

. 8എംപി മുന്‍ ക്യാമറ

. യുഎസ്ബി ടൈപ്പ് സി

. 4ജി വോള്‍ട്ട്

. 2700എംഎഎച്ച് ബാറ്ററി

Most Read Articles
Best Mobiles in India

Have a great day!
Read more...

English Summary

If you are planning to buy a smartphone with Snapdragon 835, then this might save your time and make your purchase decision easier. Qualcomm Snapdragon 835 is the first processor built using the 10nm FinFet process. Developed in collaboration with Samsung, the SoC was first announced at CES 2017.