പരമ്പരാഗത സങ്കല്‍പങ്ങള്‍ മാറ്റിമറിച്ച ആദ്യത്തെ സ്മാര്‍ട്‌ഫോണുകള്‍!!!


സ്മാര്‍ട്‌ഫോണ്‍ വിപണിയുടെ വളര്‍ച്ച ആരെയും അമ്പരപ്പിക്കുന്നതാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ വിപ്ലവകരമായ നിരവധി മാറ്റങ്ങള്‍ മൊബൈല്‍ ഫോണുകളില്‍ ഉണ്ടായി. സംസാരം കൊണ്ടും ആംഗ്യം കൊണ്ടും നിയന്ത്രിക്കാന്‍ കഴിയുന്ന ഫോണുകള്‍ വരെ ഇപ്പോള്‍ വ്യാപകമായി.

Advertisement

ഏറ്റവും ഒടുവില്‍ മടക്കാവുന്ന ഡിസ്‌പ്ലെയുള്ള ഫോണുകളും യാദാര്‍ഥ്യമാവാന്‍ പോവുകയാണ്. സാംസങ്ങും എല്‍.ജിയുമാണ് ഇത് പുറത്തിറക്കുന്നത്. രണ്ടു ഫോണുകളും ഈ മാസമോ അടുത്ത മാസമോ ആയി ലോഞ്ച് ചെയ്യുമെന്നാണ് കരുതുന്നത്.

Advertisement

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

360 ഡിഗ്രിയില്‍ തിരിക്കാവുന്ന ക്യാമറയുള്ള സ്മാര്‍ട്‌ഫോണുമായി രംഗപ്രവേശം ചെയ്ത ഒപ്പോയാണ് വൈവിധ്യം സൃഷ്ടിച്ച മറ്റൊരു കമ്പനി. 3 ജി.ബി. റാമുമായി വന്ന സാംസങ്ങ് ഗാലക്‌സി നോട് 3, 41 എം.പി. ക്യാമറയുള്ള നോകിയ ലൂമിയ 1020, 4 K റെക്കോഡിംഗ് സംവിധാനമുള്ള എയ്‌സര്‍ E2 തുടങ്ങി ഏറെ പുതുമകളുമായി ധാരാളം ഫോണുകള്‍ ഇറങ്ങി

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

ഇത്തരത്തില്‍ വ്യത്യസ്തമായതും നൂതനമായതുമായ സാങ്കേതികത്വവുമായി ഈ വര്‍ഷം ലോഞ്ച് ചെയ്ത ഏതാനും ഫോണുകളാണ് ഇന്ന് നിങ്ങള്‍ക്കായി പരിചയപ്പെടുത്തുന്നത്. കാണുന്നതിനായി താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

നോകിയ ലൂമിയ 1020

വാങ്ങുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക.

41 MP rear camera
4.5 inch Clear Black PureMotion HD+ display
Windows Phone 8 OS
1.5GHz Dual-Core Qualcomm Snapdragon S4 processor, Adreno 225 GPU 2GB RAM
1.2MP front facing camera
32 GB internal storage clubbed with 7GB SkyDrive cloud storage
Bluetooth 3.0, WiFi, 3G, 4G LTE, NFC, GPS/GPRS
2000 mAh non removable battery

 

സാംസങ്ങ് ഗാലക്‌സി നോട് 3

വാങ്ങുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക.

3GB of RAM 5.7 super AMOLED capacitive touchscreen display
Android 4.3 Jelly Bean OS
1.9 GHz Octa Core processor (3G version) or 2.3 GHz Quad Core processor (LTE Version),
3GB of RAM
13 MP rear camera
2MP front camera
32/64 GB storage
3G/LTE, Bluetooth, WiFi, USB, GPS LTE-A
3200mAh battery

 

ഒപ്പോ N1

Rotating 13 MP Swivel camera
5.9 inch Full HD IPS Capacitive Touchscreen
Android v4.2 OS
1.7GHz Qualcomm Snapdragon 600 Quad Core
2GB RAM Adreno 320 GPU
13 MP Swivel camera
16GB ROM
3G, USB OTG, Wi-Fi, Bluetooth, GPS
3610 mAh Battery

 

എയ്‌സര്‍ ലിക്വിഡ് S2

6 inches fullHD IPS LCD display
Android 4.2 Jelly Bean
2200MHz Quad Core processor
2GB RAM
13MP of rear camera
2MP of front camera
16GB of internal memory
4G, Wi-Fi, Bluetooth, DLNA, GPS (with A-GPS) and GLONASS,NFC, microUSB connectivity
3300 mAh battery

 

എല്‍.ജി. G2

13MP rear camera with OIS
5.2 inches FullHD IPS Display
Android 4.2.2 Jelly Bean OS
2.26GHz Quad Core Processor
2GB RAM
16/32GB internal memory, expandable
2.1MP Front camera
3G, LTE, USB, WiFi, GPS, GPRS, Bluetooth connectivity
3000 mAh Battery

 

ലെനോവൊ P780

വാങ്ങുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക

5.0 inch IPS LCD display, 720 x 1280 pixels, 294 ppi MTK 6589 chipset,
1.2 GHz Quad core processor
1 GB RAM PowerVR SGX544 GPU
Android 4.2 Jelly Bean
8 megapixel rear camera autofocus, LED flash
1.2 megapixel front camera
4 GB internal storage,
micro SD upto 32 GB HSDPA, HSUPA, Wi-Fi 802.11 a/b/g/n, dual-band GPS with A-GPS, Bluetooth 3.0, micro USB
2.0 4000 mAh battery

 

സോണി എക്‌സ്പീരിയ Z അള്‍ട്ര

വാങ്ങുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക.

6.44 Inch, LCD, 16M Colors
Android 4.2 Jelly Bean
2.2GHz quad-core Qualcomm processor
2GB of RAM
8MP rear camera
2MP front camera
16GB inbuilt storage expandable upto 64GB
3G, Bluetooth, WiFi, USB, NFC and 4G LTE
3000mAH battery

 

ZTE ഓപണ്‍

Mozilla Firefox OS
3.5- inch TFT capacitive touch screen
1GHz Qualcomm Snapdragon S1 single core processor
256MB of RAM
3.2 MP Rear Camera
512 MB Internal Memory Expandable upto 32GB via MicroSD card
2G, 3G, Bluetooth, Wi-Fi, GPRS/EDGE, GPS with AGPS
1200mAh Battery

 

മോട്ടൊറോള മോട്ടോ X

4.7-inch AMOLED display
Android 4.2.2 Jelly Bean
Qualcomm Snapdragon S4 dual-core 1.7GHz processor
10MP Rear camera
2MP 1080p front-facing camera
2GB RAM
16/32GB internal storage
LTE, HSDPA, WiFi, Bluetooth 4.0
2200mAh battery

 

യുമിയോക്‌സ് X5

Measure just 120 x 60 x 5.6mm 4-inch OLED display with a resolution of 640 x 360
Dual SIM Dual Standby
Android OS, v4.0 (Ice Cream Sandwich)
Dual-Core 1 GHz Cortex A9
dual 5 mega-pixel cameras
1 GB of RAM
4 GB of Internal Memory
1400mAh battery

 

ഗൂഫോണ്‍ X1 പ്ലസ്

Triple SIM smartphone comes 5inch capacitive touch screen display with the resolution of 480 * 854 pixels Runs on the Android 4.1 Jelly Bean operating system
It is powered by a dual core MediaTek 6572 processor
5MP rear Camera
2MP front facing shooter
1GB of RAM
4GB of internal storage Expendable up to 16GB via microSD card slot
Powered by a 2100mAh decent battery

 

സിയോമി Mi3

Quad core 1800 MHz, Chipset: NVIDIA Tegra
4 Dimensions are 144MM x 73.6MM x 8.10MM
Display of 5 Inch, 1080x1920, IPS LCD, 16M Colors
13 Megapixels of Primary , Dual LED Flash
2 Megapixels of Secondary
2 GB of RAM
16 GB ROM
3050 mAH Battery

 

Best Mobiles in India