വയര്‍ലെസ് ചാര്‍ജ്ജിംഗ് പിന്തുണയുളള ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്‍


നമുക്കേവര്‍ക്കും അറിയാവുന്ന ഒരു കാര്യമാണ് വ്യത്യസ്ഥ സവിശേഷതയിലെ സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണെന്ന്. അതിലൊന്നാണ് വയര്‍ലെസ് ചാര്‍ജ്ജിംഗ് ശേഷിയുളള സ്മാര്‍ട്ട്‌ഫോണുകള്‍. സ്റ്റാന്‍ഡേര്‍ഡ് ഫാസ്റ്റ് ചാര്‍ജ്ജിംഗിനോടൊപ്പം ഈ സ്മാര്‍ട്ട്‌ഫോണുകള്‍ വയര്‍ലെസ് ചാര്‍ജ്ജിംഗ് ഒരു കേബിള്‍ ബന്ധിപ്പിക്കാതെ തന്നെ ഉപയോഗിക്കാം.

ഇവിടെ ഇന്ത്യയില്‍ ലഭ്യമായ വയര്‍ലെസ് ചാര്‍ജ്ജിംഗ് ഫോണുകളുടെ ലിസ്റ്റ് കൊടുക്കുകയാണ്. ഇവ ഏകദേശം 25,000 രൂപയോളം വില വരുന്ന പ്രീമിയം സ്മാര്‍ട്ട്‌ഫോണുകളാണ്.

എന്നാല്‍ വയര്‍ലെസ് ചാര്‍ജ്ജിംഗ് ഫോണുകള്‍ക്ക് കുറച്ച് പോരായിമകളും ഉണ്ട്. അതായത് വയര്‍ലെസ് ചാര്‍ജ്ജ് ചെയ്യല്‍ ഒരു കേബിള്‍ ഉപയോഗിക്കുന്നതിനേക്കാള്‍ കൂടുതല്‍ സമയം എടുക്കുന്നു. ഒപ്പം ചാര്‍ജ്ജ് ചെയ്യുമ്പോള്‍ ഉപയോഗിക്കാനും കുറച്ചു ബുദ്ധിമുട്ടായിരിക്കും.

സാധാരണ ഹൈഎന്‍ഡ് സ്മാര്‍ട്ട്‌ഫോണുകളിലായിരിക്കും വയര്‍ലെസ് ചാര്‍ജ്ജിംഗ് സവിശേഷതയില്‍ എത്തുന്നത്.

Samsung Galaxy S10

സവിശേഷതകള്‍

. 6.1 ഇഞ്ച് സൂപ്പര്‍ അമോലെഡ് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ

. ആന്‍ഡ്രോയിഡ് 9.0 പൈ, വണ്‍ UI

. ക്വല്‍കോം SDM855 സ്‌നാപ്ഡ്രാഗണ്‍ 855 (7nm) ഒക്ടാകോര്‍ പ്രോസസര്‍

. 512ജിബി, 8ജിബി റാം/128ജിബി, 6ജിബി റാം

. 12എംപി+12എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 3300എംഎഎച്ച് ബാറ്ററി

Samsung Galaxy S10 Plus

സവിശേഷതകള്‍

. 6.44 ഇഞ്ച് ക്വാഡ് എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

. 16എംപി+16എംപി+ 13എംപി ട്രിപ്പിള്‍ റിയര്‍ ക്യാമറ

. 8എംപി, 5എംപി മുന്‍ ക്യാമറ

. 128ജിബി റോം

. 400ജിബി എക്‌സ്പാന്‍ഡബിള്‍ ബാറ്ററി

. 4100എംഎഎച്ച് ബാറ്ററി

Samsung Galaxy S10e

സവിശേഷതകള്‍

. 5.8 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലേ

. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 855/എക്‌സിനോസ് 9820 ഒക്ടാകോര്‍ പ്രോസസര്‍

. 6ജിബി റാം/8ജിബി റാം, 128ജിബി/256ജിബി സ്‌റ്റോറേജ്

. 512ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. 12എംപി/16എംപി ഡ്യുവല്‍ റിയര്‍ ക്യാമറ

. 10എംപി സെല്‍ഫി ക്യാമറ

. 3100എംഎഎച്ച് ബാറ്ററി

. UI അധിഷ്ഠിത ആന്‍ഡ്രോയിഡ് 9.0 പൈ

Samsung Galaxy Note9

സവിശേഷതകള്‍

. 6.4 ഇഞ്ച് ക്വാഡ് എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഇന്‍ഫിനിറ്റി ഡിസ്‌പ്ലേ

. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 SoC അഡ്രിനോ 630 GPU/ ഒക്ടാകോര്‍ സാംസങ്ങ് എക്‌സിനോസ് 9 സീരീസ് 9810 പ്രോസസര്‍

. 6ജിബി റാം/8ജിബി റാം, 128ജിബി/512ജിബി സ്‌റ്റോറേജ്

. 512 മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. സിങ്കിള്‍/ഹൈബ്രിഡ് ഡ്യുവല്‍ സിം

. 12എംപി/12എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

Samsung Galaxy S9

സവിശേഷതകള്‍

. 5.8 ഇഞ്ച് QHD+ സൂപ്പര്‍ അമോലെഡ് ഇന്‍ഫിനിറ്റി ഡിസ്‌പ്ലേ

. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസര്‍

. 4ജിബി റാം, 64ജിബി/256ജിബി ഡീഫോള്‍ട്ട് മെമ്മറി

. 400ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. 12എംപി പിന്‍ ക്യാമറ

. 8എംപി സെല്‍ഫി ക്യാമറ

. 3000എംഎഎച്ച് ബാറ്ററി

Samsung Galaxy S9 Plus

സവിശേഷതകള്‍

. 6.2 ഇഞ്ച് QHD+ സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ് 9810/ സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസര്‍

. 6ജിബി റാം, 64/128/256ജിബി റോം

. വൈഫൈ

. ഡ്യുവല്‍ പിക്‌സല്‍ 12എംപി റിയര്‍ ക്യാമറ

. ഐറിസ് സ്‌കാനര്‍

. ഫിങ്കര്‍പ്രിന്റ്

. 3500എംഎഎച്ച് ബാറ്ററി

Apple iPhone X

സവിശേഷതകള്‍

. 12എംപി+12എംപി ഡ്യുവല്‍ റിയര്‍ ക്യാമറ, 7എംപി മുന്‍ ക്യാമറ

. 5.8 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. 3ജിബി റാം, 64ജിബി സ്‌റ്റോറേജ്

. iOS v11.1.1 ഓപ്പറേറ്റിംഗ് സിസ്റ്റം

. 2716എംഎഎച്ച് ബാറ്ററി

Apple iPhone XS Max

സവിശേഷതകള്‍

. 6.5 ഇഞ്ച് സൂപ്പര്‍റെറ്റിന OLED ഡിസ്‌പ്ലേ

. ഹെക്‌സാകോര്‍ ആപ്പിള്‍ A12 ബയോണിക്

. 4ജിബി റാം, 64/256/512ജിബി റോം

. ഡ്യുവല്‍ 12എംപി പിന്‍ ക്യാമറ

. 7എംപി മുന്‍ ക്യാമറ

. 3174എംഎഎച്ച് ബാറ്ററി

Apple iPhone XS

സവിശേഷതകള്‍

. 12എംപി പ്രൈമറി ക്യാമറ, 7എംപി മുന്‍ ക്യാമറ

. 5.8 ഇഞ്ച് ഡിസ്‌പ്ലേ

. iOS v12 ഓപ്പറേറ്റിംഗ് സിസ്റ്റം

. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 2658എംഎഎച്ച് ബാറ്ററി

Apple iPhone 8

സവിശേഷതകള്‍

. 4.7 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ

. 12എംപി റിയര്‍ ക്യാമറ, 7എംപി മുന്‍ ക്യാമറ

. 2ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. iOS v11 ഓപ്പറേറ്റിംഗ് സിസ്റ്റം

. 1821എംഎഎച്ച് ബാറ്ററി

Apple iPhone 8 Plus

സവിശേഷതകള്‍

. 5.5 ഇഞ്ച് റെറ്റിന എച്ച്ഡി ഡിസ്‌പ്ലേ

. ഹെക്‌സ-കോര്‍ പ്രോസസര്‍

. 3ജിബി റാം, 64/256ജിബി റോം

. ഡ്യുവല്‍ 12എംപി ഇന്‍സൈറ്റ് ക്യാമറ

. 7എംപി മുന്‍ ക്യാമറ

. 2691എംഎഎച്ച് ബാറ്ററി

LG V30 ThinQ

സവിശേഷതകള്‍

. 6 ഇഞ്ച് OLED ഫുള്‍വിഷന്‍ ഡിസ്‌പ്ലേ

. ഒക്ടാകോര്‍ പ്രോസസര്‍

. 64ജിബി സ്‌റ്റോറേജ്

. എക്‌സ്പാന്‍ഡബിള്‍ 2TB

. 2.0+13എംപി ഡ്യുവല്‍ റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 3300എംഎഎച്ച് ബാറ്ററി

LG ThinQ

സവിശേഷതകള്‍

. 6.4 ഇഞ്ച് ഫുള്‍വിഷന്‍ OLED ഡിസ്‌പ്ലേ

. ഒക്ടാ-കോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍

. 6ജിബി റാം, 64/128ജിബി സ്റ്റോറേജ്

. ആന്‍ഡ്രോയിഡ് 9.0 പൈ

. 12എംപി റിയര്‍ ക്യാമറ, 16എംപി, 12എംപി ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3300എംഎഎച്ച് ബാറ്ററി

Huawei Mate 20 Pro

സവിശേഷതകള്‍

. 6.39 ഇഞ്ച് QHD+ OLED ഡിസ്‌പ്ലേ

. വാവെയ് കിരിന്‍ 980 പ്രോസസര്‍

. 6ജിബി റാം, 128ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 9.0 പൈ, EMUI 9.0

. 40എംപി റിയര്‍ ക്യാമറ, 20എംപി , 8എംപി ക്യാമറ

. 24എംപി മുന്‍ ക്യാമറ

. 4200എംഎഎച്ച് ബാറ്ററി

Most Read Articles
Best Mobiles in India
Read More About: mobiles smartphones technology

Have a great day!
Read more...

English Summary

Top 15 smartphones to buy in India with wireless charging support