കൂടുതലായി റേഡിയേഷൻ പുറപ്പെടുവിക്കുന്ന 16 സ്മാർട്ട്ഫോണുകൾ


ഇന്നത്തെ ആളുകൾ സ്മാർട്ട്ഫോണുകളെ ആശ്രയിച്ചിരിക്കുന്ന ഒരു കാലഘട്ടമാണ്. അവരുടെ ദൈനംദിന ജീവിതത്തിൽ നിന്ന് സ്മാർട്ട്ഫോണുകൾ നീക്കം ചെയ്യുകയാണെങ്കിൽ ഒരു പക്ഷെ ജീവിതത്തിന്റെ സന്തുലിതയെ അത് ബാധിച്ചെന്നിരിക്കാം. വായിക്കാനും കാണാനും സമൂഹത്തിൽ ഇടപഴകാനും നാവിഗേറ്റുചെയ്യാനും സംഗീതം കേൾക്കാനും തുടങ്ങി സ്മാർട്ട്ഫോണുകൾ ജീവിതത്തിന്റെ ഒഴിവാക്കാൻ കഴിയാത്ത ഭാഗമായി മാറിയിരിക്കുന്നു.

സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുന്നതിൽ നിന്ന് ധാരാളം ആനുകൂല്യങ്ങൾ ഉണ്ടാകാമെങ്കിലും ഓരോ നാണയത്തിന് രണ്ടു വശമുണ്ട് എന്ന് പറയുന്നത് പോലെ ഏറ്റവും പ്രചാരം കുറഞ്ഞ സ്മാർട്ഫോണുകൾ റേഡിയേഷന്റെ അപകടകരമായ അളവ് ഉയർത്തുന്നു എന്ന് സ്റ്റാറ്റിസ്‌റ്റിക്‌സ് റിപ്പോർട്ട് കണ്ടെത്തി.

പുരുഷന്മാര്‍ക്കായി ഷവോമിയുടെ എം.ഐ സ്‌പോര്‍ട്‌സ് ഷൂ 2 ഇന്ത്യന്‍ വിപണിയില്‍

അത്തരം അളവിൽ പുറപ്പെടുവിക്കുന്ന വികിരണം മനുഷ്യ ആരോഗ്യത്തിന് വിഷം എന്ന പോലെ അപകടകരമാണ്1.6 വോട്ട് ലെവൽ കുറഞ്ഞ ഫോണുകളാണ് 'സ്പെസിഫിക് അബ്‌സോർപ്ഷൻ റേറ്റ്' (എസ്.എ.ആർ) പ്രകാരം ആരോഗ്യത്തിന് ഹാനികരമല്ല.

ആഗോളപരമായി അംഗീകരിച്ച പരിസ്ഥിതി സൗഹൃദത്തിന് നൽകുന്ന ജർമൻ സെർറ്റിഫിക്കേഷൻ 'സ്പെസിഫിക് അബ്‌സോർപ്ഷൻ റേറ്റ്' (എസ്.എ.ആർ) അംഗീകരിച്ച സ്മാർട്ഫോണുകൾക്ക് റേഡിയേഷൻ നില വളരെ കുറവായിരിക്കും. മാത്രവുമല്ല, മനുഷ്യന്റെ ജീവന് ഭീക്ഷണി സൃഷ്ടിക്കാത്ത സ്മാർട്ഫോൺ ആയിരിക്കും ഇവ അംഗീകരിക്കുന്നവ. സുരക്ഷിതമായ എസ്.എ.ആറുകൾക്ക് തക്കതായ ഒരു നിർദേശപത്രികയില്ല. ഇവ അംഗീകരിക്കാത്ത, റേഡിയേഷൻ വൻ രീതിയിൽ പുറപ്പെടുവിക്കുന്ന 16 സ്മാർട്ഫോണുകൾ പരിചയപ്പെടാം.

1. Xiaomi Mi A1

Mi A1SAR level: 1.75 W/kg

2. OnePlus 5T

SAR level: 1.68 W/kg

3. Xiaomi Mi Max 3

SAR level: 1.58 W/kg

4. OnePlus 6T

SAR level: 1.55 W/kg

5. HTC U12life

SAR level: 1.48W/kg

Xiaomi Mi Mix 3

SAR level: 1.45 W/kg

Google Pixel 3 XL

SAR level: 1.39 W/kg

8. OnePlus 5

SAR level: 1.39 W/kg

9. Apple iPhone 7

SAR level: 1.38 W/kg

10. Sony Xperia XZ1 Compact

SAR level: 1.36 W/kg

11. HTC Desire 12/12+

SAR level: 1.34 W/kg

12. OnePlus 6

SAR level: 1.33 W/kg

13. OnePlus 6

SAR level: 1.33 W/kg

14. Apple iPhone 8

SAR level: 1.32 W/kg

15. Xiaomi Redmi Note 5

SAR level: 1.29 W/kg

16. ZTE Axon 7 Mini

SAR level: 1.29 W/kg

Most Read Articles
Best Mobiles in India

Have a great day!
Read more...

English Summary

There might be many benefits from the use of smartphones but every coin has two sides. As a recent report by Statista found out that some of the most used and popular smartphones were emitting dangerous levels of radiation. Such levels of radiation is not good for human health.