10000 രൂപയില്‍ താഴെ വില വരുന്ന 20 ആന്‍ഡ്രോയ്ഡ് 3 ജി സ്മാര്‍ട്‌ഫോണുകള്‍


ലോകത്തെ 80 ശതമാനം ആളുകളും ഉപയോഗിക്കുന്നത് ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണുകളാണ്. ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല. ഏതുവിലയിലും ലഭിക്കുമെന്നതും പരമാവധി സൗകര്യങ്ങള്‍ ലഭ്യമാവണെന്നതുമാണ് ആന്‍ഡ്രോയ്ഡിനെ ഉപഭോക്താക്കള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത്.

Advertisement

മുന്‍പ് പറഞ്ഞ പോലെ ഡ്യുവല്‍ സിം ആണ് ശരാശരി ഇന്ത്യക്കാരന്‍ ആഗ്രഹിക്കുന്നത്. കൂടാതെ മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗം വ്യാപകമായതോടെ 3 ജിയും ആളുകള്‍ പരിഗണിക്കുന്നുണ്ട്.

Advertisement

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

വിലയാണ് മറ്റൊരു പ്രധാന ഘടകം. കുറഞ്ഞ വിലയ്ക്ക് പരമാവധി സൗകര്യങ്ങള്‍ വേണമെന്നാണ് ഏതൊരു ഉപഭോക്താവും ആഗ്രഹിക്കുന്നത്. എന്നാല്‍ ദിവസമെന്നോണം സ്മാര്‍ട്‌ഫോണുകള്‍ ഇറങ്ങുമ്പോള്‍ അതില്‍ നല്ലത് കണ്ടെത്തുക എന്നതും പ്രയാസം തന്നെ.

അതുകൊണ്ട് ഇന്ന് 10000 രൂപയില്‍ താഴെ വിലവരുന്ന 20 ആന്‍ഡ്രോയ്ഡ് 3 ജി ഡ്യുവല്‍ സിം ഫോണുകളാണ് ഗിസ്‌ബോട് നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നത്. പുതിയ ഫോണ്‍ വാങ്ങുന്നതിനു മുമ്പ് ഇത് പരിശോധിക്കുന്നത് സഹായകരമായേക്കും.

സാംസങ്ങ് ഗാലക്‌സി സ്റ്റാര്‍ പ്രൊ S7262

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4inch Capacitive Touchscreen TFT Display
Dual-SIM
Android v4.1 Jelly Bean OS
1GHz Single Core A5
512MB RAM
2MP Rear Camera
4GB Internal Memory Up to 32GB External Memory
Bluetooth 4.0, EDGE, Micro USB
1500mAh Li-ion Battery

 

പാനസോണിക് T11

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
Dual SIM 4.0 inch IPS LCD Display
Android 4.2 Jelly Bean OS
1.2GHz Quad Core processor
1GB of RAM
4GB of internal memory
5.0 MP of rear camera
0.3 MP of front camera
3G, Wi-Fi, GPS, USB, GPRS connectivity
1500 mAh Battery

 

ഇന്റെക്‌സ് അക്വ i4

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 inch capacitive touchscreen display
Android v4.2 OS (Jellybean)
1.2 GHz dual core processor
Dual SIM with Dual standby (Micro SIM and Normal SIM)
8MP rear camera with autofocus and LED flash
1.3MP front facing camera
3G, Wi-fi, Bluetooth, FM radio, 3.5mm audio jack
Li-Ion, 1800 mAh Battery

 

സ്‌പൈസ് വെര്‍ച്യൂസ് പ്രൊ+ Mi-492

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.5inch TFT LCD Capacitive Touch Screen Display
1.3GHz dual core processor
512 RAM
Android 4.2 Jelly Bean
4GB Internal Memory External Memory up to 32GB
2GB Cloud Storage
5MP rear camera
1.3 front camera
Dual SIM, 3G support, Wi-Fi, Bluetooth, Hotspot 3.5mm audio jack
1730mAh battery

 

ജിയോണി ജി പാഡ് G3

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5.5 inches FWVGA TFT display
Android 4.2.1 Jelly Bean
1.2GHz quad-core CPU
1GB RAM PowerVR SGX544 GPU
5MP of rear camera
0.3MP of front camera
4GB internal storage
DualSIM, 3G, Wi-Fi, Bluetooth, GPS (with A-GPS) microUSB connectivity
2250 mAh Li-ion battery

 

ലാവ ഐറിസ് 505

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 inch TFT capacitive touchscreen
Android v4.2 OS (Jelly Bean)
1.2GHz Dual Core processor
512MB RAM
5MP primary camera
0.3MP secondary camera
4GB internal memory expandable up to 32GB
3G, Wi-Fi, Bluetooth, GPS, USB port
Dual SIM
2000mAh Li-Ion battery

 

മൈക്രോമാക്‌സ് ബോള്‍ട് A40

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.5 inches HWVGA TFT display
Android 2.3.5 Gingerbread
1GHz processor
512MB RAM
2MP of rear camera
0.3MP of front camera
512MB of internal memory
GPRS, Bluetooth, GPS and microUSB connectivity
1500mAh Li-ion battery

 

സെല്‍കോണ്‍ കാംപസ് A10

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
3.5 Inch HVGA Display
Android 4.1 Jelly Bean OS
1 GHz Dual-Core Processor
512 MB RAM
32 GB expandable storage with micro SD card
1.3 MP camera (rear), VGA Front camera
3G HSDPA up to 7.2 Mbps, Wi-Fi 802.11, USB Port, A-GPS, Bluetooth v 3.0, G-Sensor
1500 mAh Li-Ion Battery

 

സെല്‍കോണ്‍ സിഗ്‌നേചര്‍ സ്വിഫ്റ്റ് A112

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 inch FWVGA capacitive touchscreen
Android v4.2 OS (Jelly Bean)
1.2GHz Dual Core processor
512MB RAM
8MP rear camera
1.3MP front camera
4GB internal memory expandable up to 32GB
3G, USB port, Wi-Fi, A-GPS, Bluetooth
2000mAh battery

 

കാര്‍ബണ്‍ A9 സ്റ്റാര്‍

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4 Inch, WVGA, TFT display, 480 x 800 pixels
Android 4.0 Ice Cream Sandwich
1000 MHz Dual core processor
512MB RAM
5MP rear camera
0.3MP front camera
4GB internal storage expandable up to 32GB,
micro SD Bluetooth, 3G, Wi-Fi, USB Port Li-ion
1500 mAh Battery

 

കാര്‍ബണ്‍ A8

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.0 inch LCD capacitive touchscreen, 480 x 800 pixels, 233 pixels per inch
1 GHz dual core processor
512 MB RAM
Android 4.2 Jelly Bean
5 megapixel rear camera, auto focus, LED flash,
VGA front facing camera
4 GB internal storage
micro SD upto 32 GB
Dual SIM,
3G HSPA, Wi-Fi, GPS with A-GPS, Bluetooth micro USB 2.0
1500 mAH Battery

 

മൈക്രോമാക്‌സ് കാന്‍വാസ് ഫണ്‍ A63

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4 inches WVGA TFT display
Android 4.2 Jelly Bean
1300MHz Dual Core processor
512MB RAM
2MP of rear camera
4GB internal memory
Dual SIM
3G, Wi-Fi, Bluetooth, GPS microUSB connectivity
1500mAh Li-ion battery

 

ജിയോണി P2

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
Dual SIM | 4.0 inches TFT Display
Android 4.2 Jelly Bean OS
1.3GHz Dual Core MediaTek Processor Mali 400 GPU
512MB RAM
4GB internal memory
5.0MP rear camera 0.3MP Front Camera
3G, Wi-Fi, GPRS, USB, Bluetooth connectivity
1700 mAh Battery

 

മൈക്രോമാക്‌സ് ബോള്‍ട് A67

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.5 Inch TFT Display, Multi-Touch Screen
Android 4.0.3 Ice Cream Sandwich
1000 MHz, Chipset: Cortex A5
512 MB RAM
2MP Primary Camera
0.3 MP Secondary Camera
4GB Internal Memory
32GB Expandable Memory
microSD, Micro USB Port GPRS, Bluetooth, Edge and Wi-Fi 802.11, b/g/n
1850mAh battery

 

മൈക്രോമാക്‌സ് A74 കാന്‍വാസ് ഫണ്‍

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.5 inches TFT display
Android 4.2.2 Jelly Bean
1300MHz Dual Core processor
512MB RAM
5MP of rear camera
0.3MP of front camera
4GB internal storage
Dual SIM
3G, Wi-Fi, Bluetooth, GPS (with A-GPS) microUSB connectivity
1500mAh Li-ion battery

 

മൈക്രോമാക്‌സ് കാന്‍വാസ് ഫണ്‍ A76

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 inch Capacitive Display
Android 4.2 Jelly Bean
1.2GHz Dual-core processor
512MB RAM
5MP rear camera with LED flash
0.3MP front camera
4GB internal memory Expandable to 32GB
3G, EDGE, GPRS, Wi-Fi, GPS
2000mAH Battery

 

സ്‌പൈസ് സ്‌റ്റെല്ലര്‍ ഗ്ലാമര്‍ Mi-436

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4 inches TFT screen with 480 x 800 pixels resolution, 16M colour depth
Android 4.2 Jelly Bean
1.2GHz Dual Core processor
512MB RAM
4GB internal memory
5MP of rear camera
1.3MP of front camera
3G, Wi-Fi, Bluetooth, GPS, microUSB connectivity
1400mAh Li-ion Battery

 

വീഡിയോകോണ്‍ A42

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
Dual Sim 4.5 inch capacitive touchscreen
Android v4.2.2 Jelly Bean OS
1.2 GHz Dual Core Processor
512MB RAM
5.0MP rear camera
1.3MP secondary camera
4GB inbuilt storage Expandable upto 32 GB
3G, GPS, GPRS, EDGE Wi-Fi, Bluetooth and USB(v2.0)
1700 mAH Li-Ion battery

 

സെല്‍കോണ്‍ കാംപസ് A20

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4 inches WVGA TFT display
Android 4.2 Jelly Bean
1200MHz Dual Core processor
512MB RAM
3.2MP of rear camera
0.3MP of front camera
DualSIM,
3G, Bluetooth, GPS (with A-GPS), microUSB connectivity
1500mAh Li-ion battery

 

സോളൊ A500S

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
Dual SIM | 4.0 inches TFT Display
Android 4.2 Jelly Bean OS
1.2GHz Dual Core processor
512MB RAM
4GB internal memory
5.0MP rear camera
0.3MP front camera
3G, Wi-Fi, GPS, USB, GPRS, Bluetooth connectivity
1400 mAh battery

Best Mobiles in India