3000 രൂപയ്ക്കും 6000 രൂപയ്ക്കും ഇടയില്‍ വില വരുന്ന ആന്‍ഡ്രോയ്ഡ് ഡ്യുവല്‍ സിം സ്മാര്‍ട്‌ഫോണുകള്‍


ഇന്ത്യയില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി സ്മാര്‍ട്‌ഫോണ്‍ വിപണി വളര്‍ന്നുകൊണ്ടിരിക്കുകയാണ്. വിവിധ േശ്രണിയിലും വിലയിലും പെട്ട നിരവധി ഹാന്‍ഡ്‌സെറ്റുകള്‍ ദിവസമെന്ന കണക്കില്‍ ഇറങ്ങിക്കൊണ്ടിരിക്കുന്നു. ദീപാവലി ഉള്‍പ്പെടെ ആഘോഷ സീസണ്‍ എത്തിയതോടെ മുന്‍ നിര കമ്പനികളും ആഭ്യന്തര സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളും പുതിയ ഹാന്‍ഡ്‌സെറ്റുകള്‍ ഇറക്കാന്‍ മത്സരിക്കുകയാണ്.

Advertisement

വിലക്കുറവും ഓഫറുകളുമൊക്കെ പ്രഖ്യാപിച്ചാണ് ഉപഭോക്താക്കളെ കൈയിലെടുക്കാന്‍ എല്ലാവരും മത്സരിക്കുന്നത്. ഈ ബഹളത്തിനിടയില്‍ മനസിനിണങ്ങിയ ഒരു സ്മാര്‍ട്‌ഫോണ്‍ തെരഞ്ഞെടുക്കുക എന്നത് ആയാസമേറിയ ജോലിതന്നെയാണ്.

Advertisement

ഇന്ത്യപോലൊരു രാജ്യത്ത് സ്മാര്‍ട്‌ഫോണ്‍ ഉപഭോക്താക്കള്‍ പ്രധാനമായും ആഗ്രഹിക്കുന്ന ചില സവിശേഷതകള്‍ ഉണ്ട്. പ്രധാനമായും വില. മുപ്പതിനായിരമോ നാല്‍പതിനായിരമോ മുടക്കി സ്മാര്‍ട്‌ഫോണ്‍ സ്വന്തമാക്കുക എന്നത് ശരാശരി ഇന്ത്യക്കാരനെ സംബന്ധിച്ച് അത്യാര്‍ഭാടമാണ്.

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

കുറഞ്ഞ വിലയില്‍ അത്യാവശ്യം ഉപയോഗങ്ങള്‍ നടക്കുന്ന സ്മാര്‍ട്‌ഫോണ്‍. അതാണ് സാധാരണക്കാര്‍ ചിന്തിക്കുന്നത്. ഡ്യുവല്‍ സിം, ക്യാമറ, എക്‌സ്പാന്‍ഡബിള്‍ മെമ്മറി, ഇന്റര്‍നെറ്റ് ബ്രൗസിംഗ് തുടങ്ങിയ സൗകര്യങ്ങള്‍ മാത്രമാണ് സാധാരണ നിലയില്‍ ആവശ്യമുള്ളത്.

അതുകൊണ്ടുതന്നെ ഈ സംവിധാനങ്ങളെല്ലാം ഉള്‍ക്കൊള്ളുന്നതും 3000 രൂപയ്ക്കും 6000 രൂപയ്ക്കും ഇടയില്‍ വില വരുന്നതുമായ 20 ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണുകളാണ് ഇവിടെ നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നത്. കണ്ടുനോക്കു.

സാംസങ്ങ് ഗാലക്‌സി പോക്കറ്റ് നിയോ ഡ്യുയോസ്

വാങ്ങുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക
Dual-SIM
3-inch QVGA TFT LCD Display
Android 4.1.2
850 MHz Processor
512MB RAM
2MP Rear Camera
4GB Internal Memory expandable up to 32GB
3G, WiFi, Bluetooth
1200 mAh Battery

 

മൈക്രോമാക്‌സ് ബോള്‍ട് A40

വാങ്ങുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക
4.5 inches HWVGA TFT display
Android 2.3.5 Gingerbread
1GHz processor
512MB RAM
2MP of rear camera
0.3MP of front camera
512MB of internal memory
GPRS, Bluetooth, GPS and microUSB connectivity
1500mAh Li-ion battery

 

സെല്‍കണ്‍ A20 കാംപസ്

വാങ്ങുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക
4 inches WVGA TFT display
Android 4.2 Jelly Bean
1200MHz Dual Core processor
512MB RAM
3.2MP of rear camera
0.3MP of front camera
DualSIM, 3G, Bluetooth, GPS (with A-GPS), microUSB connectivity
1500mAh Li-ion battery

 

സാംസങ്ങ് ഗാലക്‌സി സ്റ്റാര്‍ S5280

വാങ്ങുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക
3.0 inches, TFT Capacitive Touchscreen
2.0 Mega Pixels Camera
Android OS, v4.1.2 (Jelly Bean) OS
Internal Memory 4 GB Storage
512 MB of RAM
1200 mAH Battery

 

കാര്‍ബണ്‍ സ്മാര്‍ട് A51

വാങ്ങുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക
3.5 inch TFT Capacitive LCD display
Android 4.0 Ice Cream Sandwich OS
1GHz single-core processor
256MB RAM
512MB internal storage
Expandable up to 32GB
3.2MP rear camera with flash
secondary VGA front camera
GPRS, Wi-Fi, Bluetooth
1100 mAh battery

 

ലെനോവൊ A690

വാങ്ങുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക
Dual SIM l 4.0 inch TFT Display
Android 2.3.6 Gingerbread OS
1GHz processor
512MB RAM
512MB internal memory
3.2 MP rear camera
3G, USB, GPS, Wi-Fi, Wi-Fi Hotspot, Bluetooth
1500 mAh Battery

 

ഐബോള്‍ ആന്‍ഡി 4Di

വാങ്ങുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക
Dual SIM
4.0 inches IPS Display
Android 4.0 ICS OS
1GHz processor
512 MB of RAM
512MB of internal memory
5.0 MP of rear camera
0.3 MP of front camera
3G, Wi-Fi, GPS, USB, Bluetooth connectivity
1700 mAh Battery

 

സെല്‍കോണ്‍ A63 കാംപസ്

വാങ്ങുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക
4-inch capacitive touch screen display
Android 4.2 (Jelly Bean) OS
1.2 GHz dual-core Processor
256MB RAM
512MB Internal memory
3.2MP rear Camera
0.3MP (VGA) front-facing camera
2G (EDGE), Wi-Fi, Bluetooth, GPS connectivity 3.5mm audio jack, FM Radio
1500 mAh battery

 

മൈക്രോമാക്‌സ് ബോള്‍ട് A67

വാങ്ങുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക
4.5 Inch Capacitive Touchscreen Display
1 GHz Cortex A5 Dual Core Processor
512 MB RAM
Dual SIM
2 MP Primary Camera With LED Flash
0.3 MP Front Camera
WiFi/EDGE/GPRS Bluetooth/FM
1850 MAh Battery

 

ഇന്റക്‌സ് ക്ലൗഡ് X3

വാങ്ങുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക
Dual Sim 3.5-inch Capacitive Touch Screen Display
Android v4.2 Jelly Bean
1.0GHz Dual Core processor
256MB RAM
2.0MP rear camera
VGA front camera
115MB inbuilt storage Expandable upto 32GB
Wi-Fi, Bluetooth and GPS
Li-Ion 1,450 mAh battery

 

കാര്‍ബണ്‍ A8

വാങ്ങുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക
4-inch (480×800 pixels) capacitive touch screen display
Android 4.2 (Jelly Bean) OS
1 GHz dual-core Processor
Dual SIM (GSM + GSM) with dual standby
5MP rear Camera with flash
0.3MP (VGA) front-facing camera
3.5mm audio jack, FM Radio 3G, Wi-Fi 802.11 b/g/n, Bluetooth, GPS
512MB RAM,
4GB Internal memory, Expandable memory up to 32GB with micro SD
1500 mAh battery

 

ഇന്റക്‌സ് ക്ലൗഡ് X1

വാങ്ങുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക
Dual Sim 3.5-inch Capacitive Touch Screen Display
Android v2.3 Gingerbread
1.0GHz processor
256MB RAM
3.0MP rear camera
512MB inbuilt storage Expandable upto 32GB
Wi-Fi, Bluetooth and USB(v2.0)
Li-Ion 1250 mAh battery

 

സ്‌പൈസ് Mi-354 സ്മാര്‍ട്ഫ് ളോ സ്‌പേസ്

വാങ്ങുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക
3.5 inches TFT display with 320 x 480 pixels resolution
Android 4.2 Jelly Bean
1000MHz Dual Core processor
256MB RAM
512MB internal memory
3MP of rear camera
Wi-Fi, EDGE, Bluetooth, microUSB connectivity
1450mAh Li-ion battery

 

ജിയോണി പൈനീര്‍ P2

വാങ്ങുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക
1 GHz Cortex A7 Dual Core Processor
512 MB RAM
4 Inch Multi-Touch Screen Display
Dual SIM
5 MP Rear Camera With LED Flash
0.3 MP Front Camera
3G/WiFi/EDGE/GPRS Bluetooth/FM
1700 MAh Battery

 

കാര്‍ബണ്‍ A9 സ്റ്റാര്‍

വാങ്ങുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക
4 Inch Touchscreen Display
1 GHz Dual Core Processor
512 MB RAM
Dual SIM Support
5 MP Primary Camera With Flash
VGA Front Camera
3G/WiFi/EDGE/GPS Bluetooth/FM
1500 MAh Battery

 

മൈക്രോമാക്‌സ് A45

വാങ്ങുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക
3.5 inches TFT Display
Android 2.3 Gingerbread OS
650 MHz processor
256MB RAM
512MB internal memory
2.0MP rear camera
2G, Wi-Fi, GPS, USB, GPRS, Bluetooth connectivity
1300 mAh Battery

 

ലാവ ഐറിസ് N400

വാങ്ങുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക
Dual SIM 4 inch WVGA Capacitive Touch Screen
5 MP Rear Camera,
0.3 MP Front Camera
Android 4.0.1 ICS
1GHz Processor
1GB RAM
3G, Wi-Fi, Bluetooth 3.0
128MB inbuilt storage
1500 mAh Battery

 

വീഡിയോകോണ്‍ A15

വാങ്ങുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക
Dual SIM
3.5 inches HVGA Display
Android 2.3 Gingerbread OS
1GHz processor
256MB of RAM
512MB of internal memory
3.2MP rear camera
0.3MP front camera
Wi-Fi, GPS, USB, Bluetooth
1400 mAh Battery

 

ഹൈടെക് മൊബൈല്‍ അമേസ് S200

വാങ്ങുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക
3.5 inch TFT Screen
Android v4.0.1 Ice Cream Sandwich
Powered with Spreadtrum SC6820 Processor
3.0 MP Rear Camera
2 Mp Front Camera
2G, Dual SIM, Dual Standby
Li-ion 1400 mAH Battery

 

കാര്‍ബണ്‍ A11 പ്ലസ്

വാങ്ങുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക
Dual SIM 4.7 inches TFT Display
Android 4.0 ICS OS
1GHz Processor
512MB RAM
512MB internal memory
3.2MP rear camera
0.3 MP front camera
Wi-Fi, GPS, USB, GPRS, Bluetooth connectivity
1500 mAh Battery

 

Best Mobiles in India