ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന ആന്‍ഡ്രോയ്ഡ് ഗെയിമിംഗ് ആപ്ലിക്കേഷനുകള്‍


വീഡിയോ ഗെയിമുകള്‍ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. ജോലിത്തിരക്കിനിടയില്‍ അല്‍പം ഒഴിവു ലഭിക്കുമ്പോള്‍, തനിച്ചിരിക്കുമ്പോള്‍, യാത്രകളില്‍ ഒക്കെ നേരംപോക്കിന് വീഡിയോ ഗെയിമുകള്‍ തന്നെയാണ് ആശ്രയം.

Advertisement

മുന്‍പൊക്കെ പേഴ്‌സണല്‍ കമ്പ്യൂട്ടറിനു മുന്നിലിരിന്നായിരുന്നു പ്രധാനമായും ഗെയിമുകള്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ സ്മാര്‍ട്‌ഫോണുകളും ടാബ്ലറ്റുകളും വ്യാപകമായതോടെ ഗെയിമുകളും അതിനനുസൃതമായി പരിഷ്‌കരിക്കപ്പെട്ടു.

Advertisement

ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ്, വിന്‍ഡോസ് ഫോണുകളുടെയെല്ലാം ആപ്ലിക്കേഷന്‍ സ്‌റ്റോറുകളില്‍ എണ്ണമറ്റ ഗെയിമിംഗ് ആപ്ലിക്കേഷനുകള്‍ ഇന്ന് ലഭ്യമാണ്. എങ്കിലും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്നത് ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണുകള്‍ ആയതിനാല്‍ ആന്‍ഡ്രോയ്ഡിന്റെ ആപ് സ്‌റ്റോറായ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ ലഭ്യമായ മികച്ച അഞ്ച് ഗെയിമിംഗ് ആപ്ലിക്കേഷനുകള്‍ നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നു.

അടുത്തിടെ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ഗെയിമുകളാണ് ഇത്.

{photo-feature}

Best Mobiles in India