ഇന്ത്യയില്‍ ലഭ്യമായ മികച്ച 5 ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് ഒ.എസ് സ്മാര്‍ട്‌ഫോണുകള്‍


ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്നത് ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണുകളാണ്. അതില്‍ തന്നെ ബഹുഭൂരിപക്ഷം ഫോണുകളും ആന്‍ഡ്രോയ്ഡിന്റെ 4.3 ജെല്ലിബീനോ അതില്‍ താഴെയുള്ള വേര്‍ഷനുകളോ ആണ് ഉപയോഗിക്കുന്നത്.

Advertisement

എന്നാല്‍ ഗൂഗിള്‍ ആന്‍ഡ്രോയ്ഡിന്റെ പുതിയ വേര്‍ഷനായ കിറ്റ്കാറ്റ് ഇറക്കിയിട്ടി മാസങ്ങള്‍ പിന്നിട്ടു. ജെല്ലിബീനിനെ അപേക്ഷിച്ച് നിരവധി പുതുമകള്‍ ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റിന് അവകാശപ്പെടാനുണ്ട്. പ്രത്യേകിച്ച് വോയ്‌സ് സെര്‍ച് സംവിധാനം. ഒ.കെ. ഗൂഗിള്‍ എന്നു പറഞ്ഞശേഷം ഫോണില്‍ തൊടാതെ കോള്‍ ചെയ്യാനും എസ്.എം.എസ് അയയ്ക്കാനും മ്യൂസിക് പ്ലെയര്‍ പ്രവര്‍ത്തിപ്പിക്കാനുമെല്ലം കഴിയുന്ന സംവിധാനമാണ് ഇത്.

Advertisement

നിലവില്‍ അധികം സ്മാര്‍ട്‌ഫോണുകളില്‍ ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് ലഭ്യമല്ല. ഏതാനും ചില സോണി എക്‌സ്പീരിയ ഫോണുകളിലും മറ്റു ചിലതിലും കിറ്റ്കാറ്റ് അപ്‌ഡേറ്റ് ലഭ്യമാണെന്നുമാത്രം.

എന്തായാലും നിലവില്‍ ഇന്ത്യയില്‍ ലഭ്യമായ ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ് ഉള്ള അഞ്ച് സ്മാര്‍ട്‌ഫോണുകള്‍ ചുവടെ കൊടുക്കുന്നു.

എല്‍.ജി L90

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.7 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ്
1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി ക്യാമറ
1.3 എം.പി. സെക്കന്‍ഡറി ക്യാമറ
വൈ-ഫൈ
8 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍
1 ജി.ബി. റാം
2540 mAh ബാറ്ററി

 

 

എല്‍.ജി L70

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ്
1.2 Ghz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
5 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍
1 ജി.ബി. റാം
2100 mAh ബാറ്ററി

 

 

മോട്ടറോള മോട്ടോ X

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.7 ഇഞ്ച് AMOLED ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ്
1.7 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
10 എം.പി. പ്രൈമറി ക്യാമറ
2 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
16 ജി.ബി. ഇന്റേണല്‍ മെമ്മറി
2 ജി.ബി. റാം
2200 mAh ബാറ്ററി

 

 

മോട്ടറോള മോട്ടോ ജി

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.3, ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ്
1.2 Ghz ക്വാഡ്‌കോര്‍ പ്രൊസസര്‍
5 എം.പി. പ്രൈമറി ക്യാമറ
1.3 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
8 ജി.ബി. ഇന്റേണല്‍ മെമ്മറി
1 ജി.ബി. റാം
2070 mAh ബാറ്ററി

 

 

ഗൂഗിള്‍ നെക്‌സസ് 5

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.95 IPS LCD ഡിസ്‌പ്ലെ
ആന്‍ംഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ്
2.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി ക്യാമറ
1.3 എം.പി് സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, NFC
16 ജി.ബി. ഇന്റേണല്‍ മെമ്മറി
2 ജി.ബി. റാം
2300 mAh ബാറ്ററി

 

 

Best Mobiles in India