5,000 രൂപയ്ക്ക് താഴെയുള്ള ഫീച്ചര്‍ഫോണുകള്‍



നോക്കിയ ആശ 200

വില: 3,950 രൂപ

  • ഡ്യുവല്‍ സിം ഫോണ്‍

  • 2.4 ഇഞ്ച് ഡിസ്‌പ്ലെ

  • വിവിധ ആപ്ലിക്കേഷനുകള്‍ പ്രീലോഡ് ചെയ്തിട്ടുണ്ട്

  • 2 മെഗാപിക്‌സല്‍ ക്യാമറ

  • 10എംബി ഇന്റേണല്‍ മെമ്മറിയും 32 ജിബി വരെ മെമ്മറി കാര്‍ഡ് പിന്തുണയും
Best Mobiles in India

Advertisement