നോക്കിയ ആശ 206ന്റെ ടോപ് 5 സവിശേഷതകള്‍


ഷെയറിംഗ് ഓപ്ഷന്‍

നോക്കിയ ആശ 206ല്‍ പഴയ മോഡലുകളെ അപേക്ഷിച്ച് മികച്ച ഷെയറിംഗ് ഓപ്ഷന്‍ നല്‍കിയിട്ടുണ്ട്.എന്‍ട്രി ലെവല്‍ ഫോണുകളുടെ കൂട്ടത്തില്‍ നോക്കിയാല്‍ ആശ 206ല്‍ ഉള്ള ബ്ലൂടൂത്ത് സംവിധാനം വേഗതയേറിയതാണ്.ഫോണ്‍ നിറം

Advertisement

ഇന്ത്യന്‍ വിപണിയെ കാര്യമായി ഉന്നം വയ്ക്കുന്ന ആശ 206 മോഡല്‍ മജന്ത, മഞ്ഞ, സയാന്‍ തുടങ്ങി വിവിധ നിറങ്ങളില്‍ ലഭ്യമാണ്. മാത്രമല്ല കീപാഡും പാനലിന്റെ അതേ നിറത്തില്‍ തന്നെ ലഭ്യമാണ്.

Best Mobiles in India

Advertisement