ടോപ് 5 ഗെയിമിംഗ് സ്മാര്‍ട്ട്‌ഫോണുകള്‍



ഐഫോണ്‍ 5 (iphone 5)

Advertisement

  • 4 ഇഞ്ച് റെറ്റിന സ്‌ക്രീന്‍

  • 1136x640 പിക്‌സല്‍സ് റെസല്യൂഷന്‍

  • ഐപിഎസ് പാനല്‍ സാങ്കേതികവിദ്യ

  • മള്‍ട്ടിടച്ച് സപ്പോര്‍ട്ട്

  • ഫിംഗര്‍പ്രിന്റ് റസിസ്റ്റന്റ് ഓളിയോഹോബിക് കോട്ടിംഗ്

  • ഐഫോണ്‍ 4 എസ്-നെ അപേക്ഷിച്ച് 20 ശതമാനം കനം കുറഞ്ഞത്

  • എആര്‍എം കോര്‍ടെക്‌സ് എ15 കോര്‍ പ്രൊസസ്സര്‍

  • ഐസൈറ്റ് ക്യാമറ

  • 8 മെഗാപിക്‌സല്‍ ക്യാമറ

  • 1080 പിക്‌സല്‍ എച്ചഡി ക്യാമറ

  • 1.2 എംപി മുന്‍ ക്യാമറ

വില : 45,500 രൂപ

Advertisement


Best Mobiles in India

Advertisement