ടോപ് 5 സ്മാര്‍ട്‌ഫോണ്‍ ഡീലുകള്‍


മോട്ടറോള റേസര്‍

  • ആന്‍ഡ്രോയിഡ് 2.3.5 ജിഞ്ചര്‍ബ്രഡ് (ഐസിഎസ് അപ്‌ഡേറ്റ്)

  • 4.3 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലെ

  • ഗോറില്ല ഗ്ലാസ് ടെക്‌നോളജി

  • 1ജിബി റാം

  • ഡ്യുവല്‍ കോര്‍ 1.2 ജിഗാഹെര്‍ട്‌സ് പ്രോസസര്‍

  • 1.3 മെഗാപിക്‌സല്‍ ക്യാമറ

  • 1780mAh ബാറ്ററി

മോട്ടറോള റേസറിന്റെ എംആര്‍പി 32,000 രൂപയാണ്. സഹോളിക് ഡോട്ട് കോം സൈറ്റില്‍ 26,500 രൂപയ്ക്കാണ് മോട്ടറോള റേസര്‍ എക്‌സ്ടി910 ലഭിക്കുക.

Best Mobiles in India

Advertisement