ഇന്നു വരെ അവതരിപ്പിച്ചതില്‍ വച്ച് ഏറ്റവും മികച്ച 5ജി സ്മാര്‍ട്ട്‌ഫോണുകള്‍


MWC 2019ല്‍ 5ജി നെറ്റ്‌വര്‍ക്ക് സ്മാര്‍ട്ട്‌ഫോണുകളും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതിനു മുന്‍പു തന്നെ 5ജി നെറ്റ്‌വര്‍ക്ക് ഫോണുകള്‍ പല കമ്പനികളും അവതരിപ്പിച്ചു. അത് അനേകം ഉപയോക്താക്കള്‍ ബുക്ക് ചെയ്യുകയും ചെയ്തു. ഏറ്റവും മികച്ച സവിശേഷതയില്‍ അവതരിപ്പിച്ച 5ജി ഫോണുകളുടെ പട്ടിക ഇവിടെ കൊടുക്കുകയാണ്.

Advertisement

4ജിയേക്കാളും വേഗത കൂടുതലാണ് 5ജിയ്ക്ക്. പക്ഷേ ഇത് വലിയ ബാന്‍ഡ് വിഡ്തും കുറഞ്ഞ കവറേജുമാണ് നല്‍കുന്നത്. അതിനാല്‍ വളരെ വിലകൂടിയതുമാണ്.

Advertisement

Huawei Mate X

സവിശേഷതകള്‍

. 6.6 ഇഞ്ച് OLED ഡിസ്‌പ്ലേ

. വാവെയ് കിരിന്‍ 980 പ്രോസസര്‍

. 8ജിബി റാം, 512ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 9.0 പൈ

. 40എംപി റിയര്‍ ക്യാമറ, 16എംപി+8എംപി ടെലിഫോട്ടോ ലെന്‍സ്

. ഹൈബ്രിഡ് ഡ്യുവല്‍ സിം

. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍

. 5ജി മള്‍ട്ടി മോഡ്, 4ജി വോള്‍ട്ട്

. 4500എംഎഎച്ച് ബാറ്ററി

Samsung Galaxy S10

സവിശേഷതകള്‍

. 6.7 ഇഞ്ച് ക്വാഡ് എച്ച്ഡി ഡിസ്‌പ്ലേ

. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 8ജിബി റാം, 512ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 9.0 പൈ

. 40എംപി ഡ്യുവല്‍ പിക്‌സല്‍ റിയര്‍ ക്യാമറ, 12എംപി, 16എംപി റിയര്‍ ക്യാമറ

. 10എംപി ഡ്യുവല്‍ പിക്‌സല്‍ മുന്‍ ക്യാമറ

. ഹൈബ്രിഡ് ഡ്യുവല്‍ സിം

. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍

. 5ജി സബ്6, 4ജി വോള്‍ട്ട്

. 4500എംഎഎച്ച് ബാറ്ററി

Xiaomi Mi MIX 3 5G

സവിശേഷതകള്‍

. 6.39 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. 2.8GHZ ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 6ജിബി റാം 128ജിബി സ്റ്റോറേജ്, 8ജിബി റാം 128/256ജിബി സ്‌റ്റോറേജ്, 10ജിബി റാം 256ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. 12എംപി റിയര്‍ ക്യാമറ, 12എംപി സെക്കന്‍ഡറി ക്യാമറ

. 24എംപി മുന്‍ ക്യാമറ

. ഹൈബ്രിഡ് ഡ്യുവല്‍ സിം

. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍

. 5ജി? ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3200എംഎഎച്ച് ബാറ്ററി

LG V50 ThinQ

സവിശേഷതകള്‍

. 6.4 ഇഞ്ച് ഫുള്‍വിഷന്‍ OLED ഡിസ്‌പ്ലേ

. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 6ജിബി റാം, 128ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 9.0 പൈ

. 12എംപി, 16എംപി സൂപ്പര്‍ വൈഡ് ക്യാമറ, 12എംപി ടെലിഫോട്ടോ ക്യാമറ

. 8എംപി മുന്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ

. 5ജി, 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

ZTE Axon 10 Pro 5G

സവിശേഷതകള്‍

. 6.47 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 6ജിബി റാം, 128ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 9.0 പൈ

. 48എംപി റിയര്‍ ക്യാമറ, 20എംപി വൈഡ് സെന്‍സര്‍, 8എംപി ടെലിഫോട്ടോ ലെന്‍സ്

. 20എംപി മുന്‍ ക്യാമറ

. 5ജി ഡ്യുവല്‍ 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

Best Mobiles in India

English Summary

Top 5G smartphones that were launched so far