ഇന്ത്യയിലെ ഏറ്റവും മികച്ച 8ജിബി റാം ഫോണുകള്‍


കഴിഞ്ഞ ഏതാനും മാസമായി സാങ്കേതിക വിദ്യയില്‍ വളരെയേറെ ഉയര്‍ച്ചകള്‍ വന്നു കൊണ്ടിരിക്കുകയാണ്. അതിലെ പ്രധാനപ്പെട്ട ഒന്നാണ് വലിയ ജിബി റാം ഫോണുകള്‍.

ഇപ്പോള്‍ 6ജിബി റാം ഫോണുകള്‍ ഏറെ പ്രചാരത്തില്‍ എത്തിയിരിക്കുകയാണ്. അതിലുപരി ഇപ്പോള്‍ 8ജിബി റാം ഫോണുകളും ഉണ്ട്. 8ജിബി റാം ഫോണുകള്‍ക്ക് ഹൈ സ്പീഡാണ്. മനോഹരമായ ചിപ്‌സെറ്റാണ് ഈ ഫോണുകളില്‍. ഈ ഫോണില്‍ നിങ്ങള്‍ക്ക് ഒരേ സമയം പരമാവധി ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാന്‍ കഴിയും.

ഇവിടെ ഏറ്റവും മികച്ച 8ജിബി റാം ഫോണുകളുടെ ലിസ്റ്റ് കൊടുക്കുന്നു.

Samsung Galaxy S10 Plus

വില

സവിശേഷതകള്‍

. 6.4 ഇഞ്ച് QHD+ ഡൈനാമിക് അമോലെഡ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍

. 8/12ജിബി റാം, 128/512/1029ജിബി റോം

. വൈഫൈ, എന്‍എഫ്‌സി, ബ്ലൂട്ടൂത്ത്

. 12എംപി/12എംപി/16എംപി ട്രിപ്പിള്‍ റിയര്‍ ക്യാമറ

. 10എംപി/8എംപി ഡ്യുവല്‍ മുന്‍ ക്യാമറ

. 4100എംഎഎച്ച് ബാറ്ററി

Samsung Galaxy S10

വില

സവിശേഷതകള്‍

. 6.1 ഇഞ്ച് QHD+ സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍

. 8ജിബി റാം, 128/512ജിബി റോം

. വൈഫൈ, എന്‍എഫ്‌സി, ബ്ലൂട്ടൂത്ത്

. 12എംപി/12എംപി/16എംപി ട്രിപ്പിള്‍ റിയര്‍ ക്യാമറ

. 10എംപി/8എംപി ഡ്യുവല്‍ മുന്‍ ക്യാമറ

. 3400എംഎഎച്ച് ബാറ്ററി

Vivo NEX

വില

സവിശേഷതകള്‍

. 6.59 ഇഞ്ച് ഫുള്‍ എച്ച്ഡി+ സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

. 2.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 8ജിബി റാം, 128ജിബി റോം

. വൈഫൈ, എന്‍എഫ്‌സി, ബ്ലൂട്ടൂത്ത്

. 12എംപി ഡ്യുവല്‍ റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ

. 8എംപി ഡ്യുവല്‍ മുന്‍ ക്യാമറ

. 4000എംഎഎച്ച് ബാറ്ററി

OPPO R17 Pro

വില

സവിശേഷതകള്‍

. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി+ ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 8ജിബി റാം, 128ജിബി റോം

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. വൈഫൈ, എന്‍എഫ്‌സി, ബ്ലൂട്ടൂത്ത്

. 12എംപി ഡ്യുവല്‍ റിയര്‍ ക്യാമറ, 20എംപി സെക്കന്‍ഡറി ക്യാമറ

. 25എംപി മുന്‍ ക്യാമറ

. 3700എംഎഎച്ച് ബാറ്ററി

Realme 2 Pro 128GB

വില

സവിശേഷതകള്‍

. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി+ ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 4/6ജിബി റാം, 128/256ജിബി റോം

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. 16എംപി ഡ്യുവല്‍ റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 3500എംഎഎച്ച് ബാറ്ററി

Asus ROG Phone

വില

സവിശേഷതകള്‍

. 6 ഇഞ്ച് ഫുള്‍ എച്ച്ഡി+ ഡിസ്‌പ്ലേ

. 2.96GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 8ജിബി റാം, 128ജിബി റോം

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. 12എംപി റിയര്‍ ക്യാമറ, സെക്കന്‍ഡറി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4000എംഎഎച്ച് ബാറ്ററി

Most Read Articles
Best Mobiles in India
Read More About: mobile news smartphone

Have a great day!
Read more...

English Summary

Top 8GB RAM Smartphones in India for best-in-class performance