പുതിയ ടോപ് 5 മലയാളം ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകള്‍


ടിന്റുമോന്‍ വോയിസ് ജോക്‌സ്

മലയാളികളെ ഏറെ ചിരിപ്പിച്ച ടിന്റുമോന്‍ എസ് എം എസ്സുകളുടെ, ശബ്ദരൂപം ഉള്‍പ്പെടുത്തിയ രസകരമായ ആപ്ലിക്കേഷന്‍. വായിക്കാനും ഒപ്പം കേട്ടാസ്വദിക്കാനും ഈ കൊച്ചു ചങ്ങാതി ഇനി മുതല്‍ നിങ്ങളുടെ ഫോണിലുമെത്തുന്നു. 1.2 എം ബി വലിപ്പമുള്ള ഈ സൗജന്യ ആപ്ലിക്കേഷന്‍ ആന്‍ഡ്രോയ്ഡ് 2.2 മുതലുള്ള പതിപ്പുകളില്‍ ഉപയോഗിക്കാം.

Best Mobiles in India

Advertisement