പുതിയ ടോപ് 5 മലയാളം ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകള്‍


വരമൊഴി മലയാളം ട്രാന്‍സ്‌ലിറ്റെറേഷന്‍

മൊഴി സ്‌കീം പിന്തുടരുന്ന ഒരു ഓഫ് ലൈന്‍ ആപ്ലിക്കേഷനാണിത്. നിങ്ങളുടെ ഫോണില്‍ മലയാളം ഫോണ്ടുകള്‍ ഇല്ലെങ്കില്‍ മലയാളം യൂണികോഡ് ടെക്‌സ്റ്റ് കോപ്പി ചെയ്ത് കണ്‍വര്‍ട്ട് ചെയ്യാന്‍ ഇതില്‍ സാധിക്കും. ഫോണില്‍ മലയാളം ടൈപ്പിംഗ് എന്നത്തേതിലും എളുപ്പമാക്കാന്‍ ഈ ആപ്ലിക്കേഷനു കഴിയും. 1.0 എം ബി വലിപ്പമുള്ള ഈ ആപ്ലിക്കേഷന്‍ ആന്‍ഡ്രോയ്ഡ് 2.1 മുതലുള്ള പതിപ്പുകളില്‍ ഉപയോഗിക്കാം.

Best Mobiles in India

Advertisement