പുതിയ ടോപ് 5 മലയാളം ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകള്‍


മനോരമ

മലയാള മനോരമയുടെ അച്ചടി, ഓണ്‍ലൈന്‍, ദൃശ്യ മാധ്യമങ്ങളില്‍ നിന്നുള്ള ഏറ്റവും പുതിയ വാര്‍ത്തകള്‍ ലഭ്യമാക്കുന്ന ആപ്ലിക്കേഷനാണിത്. 2.3 എം ബി വലിപ്പമുള്ള ഈ സൗജന്യ ആപ്ലിക്കേഷന്‍ ആന്‍ഡ്രോയ്ഡ് 2.2 മുതലുള്ള പതിപ്പുകളില്‍ ഉപയോഗിക്കാം.

Best Mobiles in India

Advertisement