ഇന്ത്യയില്‍ വാങ്ങാം അത്യുഗ്രന്‍ ഷവോമി ഫോണുകള്‍


കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ കൊണ്ടാണ് ഷവോമി ഇന്ത്യയില്‍ പ്രശസ്ഥമായത്. ഇന്ത്യന്‍ ഉപഭോക്താക്കള്‍ ഇത്രയധികം ഏറ്റെടുത്ത മറ്റു ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനി വേറെ ഉണ്ടാകില്ല. ചൈനീസ് സ്മാര്‍ട്ട്‌ഫോണുകള്‍ വില കുറഞ്ഞ ടാഗുകളില്‍ ലഭ്യമാണ്.

കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ അനേകം ഷവോമി ഫോണുകള്‍ അവതരിപ്പിച്ചു. ബജറ്റ് ഫോണുകള്‍ മുതല്‍ ഹൈഎന്‍ഡ് ഫോണുകള്‍ വരെ ഈ ലിസ്റ്റില്‍ ഉള്‍പ്പെടുന്നു. ഷവോമി റെഡ്മി 5എ, റെഡ്മി നോട്ട് 4, റെഡ്മി 4എ, മീ മാക്‌സ് 2, റെഡ്മി Y1, റെഡ്മി Y1 ലൈറ്റ്, മീ മിക്‌സ് 2 128ജിബി എന്നീ ഫോണുകള്‍ ഈ ലിസ്റ്റില്‍ ഉള്‍പ്പെടുന്നു.

വിപണിയില്‍ അവതരിപ്പിച്ച മികച്ച ഷവോമി ഫോണുകളുടെ പ്രത്യേകതകള്‍, ഫീച്ചറുകള്‍, വില നിര്‍ണ്ണയം എന്നിവയും ഈ പട്ടികയിള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഷവോമി മീ എ1

വില 13,999 രൂപ

പ്രധാന സവിശേഷതകൾ

 • 5.5 ഇഞ്ച് (1080x1920p) ഡിസ്‌പ്ലേ
 • ആന്‍ഡ്രോയ്ഡ് 7.1.2 (ന്യുഗട്ട്)
 • 12 എംപി + 12 എംപി ഇരട്ട ലെൻസ് പിന്‍ ക്യാമറ
 • 5 എംപി മുന്‍ ക്യാമറ
 • 4 ജിബി റാം
 • 64 ജിബി ഇന്റേണല്‍ മെമ്മറി
 • 3080 എംഎഎച്ച് ബില്‍ട്ട്-ഇന്‍ ബാറ്ററി
 • ഷവോമി റെഡമി 5എ

  വില 4,999 രൂപ

  പ്രധാന സവിശേഷതകൾ

  • 5 ഇഞ്ച് എച്ച്ഡി IPS ഡിസ്‌പ്ലെ

  • 2 ജിബി റാം

  • 16 ജിബി സ്‌റ്റോറേജ്

  • മൈക്രോ എസ്ഡി വഴി 128ജിബി വരെ നീട്ടാവുന്ന മെമ്മറി

  • ആന്‍ഡ്രോയ്ഡ് 7.1

  • ഹൈബ്രിഡ് ഡ്യുവൽ സിം

  • 13 എംപി പിന്‍ ക്യാമറ

  • 5 എംപി മുന്‍ ക്യമറ

  • 4ജി വോള്‍ട്ട്‌

  • 3000എംഎഎച്ച് ബാറ്ററി

  ഷവോമി റെഡ്മി നോട്ട് 4

  വില 8,999 രൂപ

  പ്രധാന സവിശേഷതകൾ

  • 5.5 ഇഞ്ച് (1080x1920p) ഡിസ്‌പ്ലേ

  • ആന്‍ഡ്രോയ്ഡ് 6.0 (മാര്ഷ്മാലോ)

  •13 എംപി പിന്‍ ക്യാമറ

  • 5 എംപി മുന്‍ ക്യാമറ

  • 2 ജിബി/ 3 ജിബി/ 4ജിബി റാം

  • 16 ജിബി /32 ജിബി/ 64 ജിബി ഇന്റേണല്‍ മെമ്മറി

  • 4100 എംഎഎച്ച് ബില്‍ട്ട്-ഇന്‍ ബാറ്ററി

  ഷവോമി മീ മിക്‌സ് 2

  വില 32,999 രൂപ

  പ്രധാന സവിശേഷതകൾ

  • 5.99 ഇഞ്ച് ( 2160X1080p) ഫുള്‍ എച്ച്ഡി +18:9 ഡിസ്‌പ്ലെ

  • 6 ജിബി റാം

  • 64 ജിബി സ്‌റ്റോറേജ്

  • ആന്‍ഡ്രോയ്ഡ് 7.1(ന്യുഗട്ട്)

  • ഡ്യുവല്‍ സിം

  • 12 എംപി പിന്‍ ക്യാമറ

  • 5 എംപി മുന്‍ ക്യമറ

  • 4ജി LTE

  • 3400 എംഎഎച്ച് ബാറ്ററി

  ഷവോമി മീ മാക്‌സ് 2

  വില 15,999 രൂപ

  പ്രധാന സവിശേഷതകൾ

  • 6.44 ഇഞ്ച്(1920x1080p) ഫുള്‍ എച്ച്ഡി IPS 2.5 ഡി കര്‍വ്ഡ് ഗ്ലാസ്സ് ഡിസ്‌പ്ലെ

  • 4 ജിബി റാം

  • 64 ജിബി / 128 ജിബി സ്‌റ്റോറേജ്

  • ആന്‍ഡ്രോയ്ഡ് 7.1.1 (ന്യുഗട്ട്)

  • ഹൈബ്രിഡ് ഡ്യുവൽ സിം

  • 12 എംപി പിന്‍ ക്യാമറ

  • 5 എംപി മുന്‍ ക്യമറ

  • 4ജി VoLTE

  • 5300 എംഎഎച്ച് ബാറ്ററി

  ഷവോമി റെഡ്മി 4എ

  വില 4,999 രൂപ

  പ്രധാന സവിശേഷതകൾ

  • 5.0 ഇഞ്ച് (1280x720p) എച്ച്ഡി IPS ഡിസ്‌പ്ലേ
  • ആന്‍ഡ്രോയ്ഡ് 6.0
  • 13 എംപി പിന്‍ ക്യാമറ
  • 5 എംപി മുന്‍ ക്യാമറ
  • 2ജിബി റാം
  • 16 ജിബി ഇന്റേണല്‍ മെമ്മറി
  • 3030എംഎഎച്ച് ബില്‍ട്ട്-ഇന്‍ ബാറ്ററി
  • ഷവോമി റെഡ്മി Y1

   വില 8,999 രൂപ

   പ്രധാന സവിശേഷതകൾ

   • 5.5 ഇഞ്ച് (1280x720p) ഡിസ്‌പ്ലേ

   • ആന്‍ഡ്രോയ്ഡ് 7.1.2

   •13 എംപി പിന്‍ ക്യാമറ

   • 16 എംപി മുന്‍ ക്യാമറ

   • 3 ജിബി/ 4ജിബി റാം

   • 32 ജിബി/ 64 ജിബി ഇന്റേണല്‍ മെമ്മറി

   • 3080 എംഎഎച്ച് ബില്‍ട്ട്-ഇന്‍ ബാറ്ററി

   ഷവോമി റെഡ്മി Y1 ലൈറ്റ്

   വില 6,999 രൂപ

   പ്രധാന സവിശേഷതകൾ

   • 5.5 ഇഞ്ച് (1280x720p) എച്ച്ഡി ഡിസ്‌പ്ലേ

   • ആന്‍ഡ്രോയ്ഡ് 7.1.1

   •13 എംപി പിന്‍ ക്യാമറ

   • 5 എംപി മുന്‍ ക്യാമറ

   • 2 ജിബി റാം

   • ഡ്യുവൽ സിം

   • 16 ജിബി ഇന്റേണല്‍ മെമ്മറി

   • 4ജി VoLTE

   • 3080 എംഎഎച്ച് ബില്‍ട്ട്-ഇന്‍ ബാറ്ററി

Most Read Articles
Best Mobiles in India

Have a great day!
Read more...

English Summary

While the company is yet to launch a new smartphone in 2017, many Xiaomi phones were launched last year. In today's article, we have curated a list of top Xiaomi smartphones that you can currently buy in India. From budget to high-end the list covers several devices including the Redmi 5A, Redmi Note 4, Redmi 4A..