കഴിഞ്ഞ ആഴ്ചയിൽ മുന്നിട്ട് നിന്ന 6 സ്മാര്‍ട്ട്‌ഫോണുകള്‍


സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം ദിവസേന വര്‍ദ്ധിച്ചു വരുകയാണ്. ഇന്ന് ലഭ്യമാകുന്ന സ്മാര്‍ട്ട്‌ഫോണുകളിലെ പല കാര്യങ്ങളും ചെയ്യാന്‍ നമ്മള്‍ പണ്ട്‌ കമ്പ്യൂട്ടറിനെ ആശ്രയിച്ചിരുന്നു. ഇതു തന്നെയാണ് സ്മാര്‍ട്ട്‌ഫോണ്‍ വളര്‍ച്ചയിലെ പ്രധാന കാരണവും.

Advertisement

നമുക്കറിയാം ഇന്ന് വിപണിയില്‍ വ്യത്യസ്ഥ തരം സവിശേഷതകളില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ലഭ്യമാണെന്ന്. അതില്‍ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാവുന്ന ഓപ്ഷനുകളും ഉണ്ട്. ഇന്നത്തെ സ്മാര്‍ട്ട്‌ഫോണുകള്‍ ആന്‍ഡ്രോയിഡ് ഐഒഎസ് എന്നീ രണ്ടു പ്ലാറ്റ്‌ഫോമുകളില്‍ പ്രവര്‍ത്തിക്കുന്നവയാണ്.

Advertisement

കഴിഞ്ഞ ആഴ്ചയിലെ ട്രണ്ടിംഗ് സ്മാര്‍ട്ട്‌ഫോണുകളുടെ ലിസ്റ്റ് ഇവിടെ കൊടുക്കുകയാണ്.

വണ്‍പ്ലസ് 6

സവിശേഷതകള്‍

. 6.28 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ്, അമോലെഡ് ഡിസ്‌പ്ലേ, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷന്‍

. 2.8GHz ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 10nm മൊബൈല്‍ പ്ലാറ്റ്‌ഫോം, അഡ്രിനോ 630 ജിപിയു

. 6ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 8ജിബി റാം, 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 16എംപി റിയര്‍ ക്യാമറ, 20എംപി സെക്കന്‍ഡറി ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3300എംഎഎച്ച് ബാറ്ററി.

നോക്കിയ X6

സവിശേഷതകള്‍

. 5.8 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. 1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 4ജിബി റാം, 32ജിബി/ 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 6ജിബി റാം 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. ഹ്രൈബ്രിഡ് ഡ്യുവല്‍ സിം

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. 16എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3060എംഎഎച്ച് ബാറ്ററി

Xiaomi Mi A2 (Mi 6X)

സവിശേഷതകള്‍

. 5.99 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 660 14nm പ്രോസസര്‍

. 6ജിബി റാം, 64ജിബി/ 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. 12എംപി റിയര്‍ ക്യാമറ, 20എംപി സെക്കന്‍ഡറി ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3010എംഎഎച്ച് ബാറ്ററി

Xiaomi Redmi Note 5 Pro

സവിശേഷതകള്‍

. 5.99 ഇഞ്ച് ഡിസ്‌പ്ലേ

Advertisement

. 1.8 GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 636 14nm മോബൈല്‍ പ്ലാറ്റ്‌ഫോം

. 4ജിബി/ 6ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 7.1.2 നൗഗട്ട്

. ഹൈബ്രിഡ് ഡ്യുവല്‍ സിം

. 12എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ

. 20എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

Huawei P20 Pro

സവിശേഷതകള്‍

. 6.1 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ ഹുവായ് കിരിന്‍ 970 10nm പ്രോസസര്‍

Advertisement

. 6ജിബി റാം

. 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. 40എംപി+ 20എംബി + 8എംപി റിയര്‍ ക്യാമറ

. 24എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

Xiaomi Redmi Note 5 (Redmi 5 Plus)

സവിശേഷതകള്‍

. 5.99 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. 2GHz ക്വാഡ് കോര്‍ പ്രോസസര്‍

. 3ജബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോജ്

. 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

Advertisement

. ആന്‍ഡ്രോയിഡ് 7.1.2 നൗഗട്ട്

. ഹൈബ്രിഡ് ഡ്യുവല്‍ സിം

. 12എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

Best Mobiles in India

English Summary

Trending smartphones from last week. Models are Nokia X6, Realme 1, Oneplus 6, Honor 10 and more.