ഈ ആഴ്ചയിൽ മുന്നിട്ട് നിൽക്കുന്ന 6 ഫോണുകള്‍


ഏറ്റവും ആകര്‍ഷകമായ രീതിയിലാണ് ഓരോ ആഴ്ചയിലും സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിക്കുന്നത്. ഓപ്പോ ഫൈന്‍ഡ് X എന്ന രൂപത്തില്‍ മോട്ടോറൈസ്ഡ് ക്യാമറ സെറ്റപ്പ് ഉപയോഗിച്ച് എത്തിയ ലോകത്തിലെ ആദ്യത്തെ മുന്‍നിര സ്മാര്‍ട്ട്‌ഫോണും ഇന്ത്യന്‍ മാര്‍ക്കറ്റില്‍ എത്തി.

Advertisement

59,990 രൂപയ്ക്ക് വിപണിയിലെത്തിയ ഓപ്പോ ഫൈന്‍ഡ് X മികച്ച ഇന്‍-ക്ലാസ്-സ്‌പെക്‌സും അതു പോലെ ഹൈ എന്‍ഡ് AI ഇനേബിള്‍ഡ് ക്യാമറയുമാണ് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ നോക്കിയ X6, വാവെയ് നോവ 3, റെഡ്മി 6 പ്രോ കൂടാതെ മറ്റു സ്മാര്‍ട്ട്‌ഫോണുകളും ഞങ്ങള്‍ ഇവിടെ കണ്ടു.

Advertisement

കഴിഞ്ഞ ആഴ്ചയിലെ ട്രണ്ടിംഗ് ഫോണുകളുടെ ലിസ്റ്റ് ഇവിടെ കൊടുക്കുന്നു.

1. Xiaomi Redmi Note 5 Pro

വില

സവിശേഷതകള്‍

. 5.99 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. 1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 636 പ്രോസസര്‍

. 4ജിബി/6ജിബി റാം

. 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സപാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 7.1.2 നൗഗട്ട്

. ഹൈബ്രിഡ് ഡ്യുവല്‍ സിം

. 12എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ

. 20എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

2. Oppo Find X

വില

സവിശേഷതകള്‍

. 6.42 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലേ

. 2.5GHz ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസര്‍

. 8ജിബി റാം, 256ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. 16എംപി റിയര്‍ ക്യാമറ

. 20എംപി സെക്കന്‍ഡറി ക്യാമറ

. 25എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3,730എംഎഎച്ച് ബാറ്ററി

3. Samsung galaxy J8

വില

സവിശേഷതകള്‍

. 6 ഇഞ്ച് എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

. 1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 450 പ്രോസസര്‍

. 4ജിബി റാം

. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. 16എംപി റിയര്‍ ക്യാമറ/ 5എംപി സെക്കന്‍ഡറി ക്യാമറ

. 4ജി വോള്‍ട്ട്

. 3500എംഎഎച്ച് ബാറ്ററി

4. Samsung Galaxy J6

വില

സവിശേഷതകള്‍

. 5.6 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. 1.6GHz ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍

. 3ജിബി റാം, 32ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. 13എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3000എംഎംച്ച് ബാറ്ററി

5. Xiaomi Redmi 6 Pro

വില

സവിശേഷതകള്‍

. 5.84 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. 2 GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 625 പ്രോസസര്‍

. 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 4ജബി റാം, 32ജിബി/ 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. 12എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ

. 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

6. Huawei Nova 3

വില

സവിശേഷതകള്‍

. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ വാവെയ് കിരിന്‍ 970 പ്രോസസര്‍

. 6ജിബി റാം, 128ജിബി സ്‌റ്റോറേജ്

. 256ജിബി എക്‌സ്പാന്‍ഡബിള്‍ മെമ്മറി

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഹൈബ്രിഡ് ഡ്യുവല്‍ സിം

. 16എംപി റിയര്‍ ക്യാമറ, 24എംപി സെക്കന്‍ഡറി ക്യാമറ

. 24എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3750എംഎഎച്ച് ബാറ്ററി

501 രൂപക്ക് ജിയോഫോൺ; വാങ്ങുംമുമ്പ് തീർച്ചയായും അറിഞ്ഞിരിക്കേണ്ട 8 കാര്യങ്ങൾ!

Best Mobiles in India

English Summary

Last week was full of exciting smartphone launches. The Indian market got to see the world's first flagship smartphone with the motorized camera setup in the form of OPPO Find X.