ഈ ആൻഡ്രോയ്ഡ് ഓറിയോ ഫോണുകൾ ഉടൻ ഇന്ത്യയിൽ എത്തും!


കുറച്ചു മാസങ്ങള്‍ക്കു മുന്‍പാണ് ആന്‍ഡ്രോയിഡ് ഓറിയോ പ്രഖ്യാപിച്ചത്. 2018 അവസാനത്തോടെ ഇത് നിരവധി സ്മാര്‍ട്ട്‌ഫോണുകളായ അസ്യൂസ്, വാവെയ്, എച്ച്എംഡി ഗ്ലോബല്‍, സാംസങ്ങ്, സോണി എന്നിവയില്‍ കൊണ്ടു വരാന്‍ ശ്രമിക്കുകയാണ്.

Advertisement

പിക്ചര്‍-ഇന്‍-പിക്ചര്‍ മോഡ്, വ്യക്തിഗത അറിയിപ്പുകള്‍ സ്‌നൂസ് ചെയ്യാം, ബാക്ഗ്രൗണ്ട് ലിമിറ്റ്, ഓട്ടോഫില്‍ ഫ്രെയിം വര്‍ക്ക്, കീബോര്‍ഡ് നാവിഗേഷന്‍, പ്രോ ഓഡിയോക്കായി ഓഡിയോ API എന്നിവയാണ് ആന്‍ഡ്രോയിഡ് 8.0 ഓറിയോയുടെ പ്രധാന സവിശേഷതകള്‍.

Advertisement

ആന്‍ഡ്രോയിഡ് 8.0 ഓറിയോ ഓപ്പറേറ്റിംഗ് സിസ്റ്റവുമായി എത്തുന്ന ഫോണുകളുടെ ലിസ്റ്റ് ഇവിടെ കൊടുക്കുന്നു.

Samsung Galaxy A6

സവിശേഷതകള്‍

. 5.6 ഇഞ്ച് എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

. 1.6Ghz ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍

. 3ജിബി റാം

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. 16എംപി റിയര്‍ ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 4ജി

. 3000എംഎഎച്ച് ബാറ്ററി

Samsung Galaxy A6 Plus

സവിശേഷതകള്‍

. 6 ഇഞ്ച് എഫ്എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

. 1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. 16എംപി റിയര്‍ ക്യാമറ

. 24എംപി മുന്‍ ക്യാമറ

. 4ജി

. 3500എംഎഎച്ച് ബാറ്ററി

Huawei Enjoy 7S

സവിശേഷതകള്‍

. 5.65 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ കിരിന്‍ 659 പ്രോസസര്‍

. 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ഹൈബ്രിഡ് ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ

. 8എംപി മുന്‍ ക്യാമറ

. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍

. 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

Alcatel 3V

സവിശേഷതകള്‍

. 6.0 ഇഞ്ച് എഫ്എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. 1.45 GHz ക്വാഡ്‌കോര്‍ പ്രോസസര്‍

. 2ജിബി റാം

. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 16എംപി+ 2എംപി ഡ്യുവല്‍ റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

Alcatel 3

സവിശേഷതകള്‍

. 5.5 ഇഞ്ച് എച്ച്ഡി പ്ലസ് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ

. ആന്‍ഡ്രോയിഡി 8.0 ഓറിയോ

. 1.GHz ക്വാഡ്‌കോര്‍ പ്രോസസര്‍

. 16എംപി+ 2എംപി ഡ്യുവല്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍

. 3000എംഎഎച്ച് ബാറ്ററി

Xiaomi Black Shark

സവിശേഷതകള്‍

. 5.99 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. 2.8 Ghz ഒക്ടാകോര്‍ പ്രോസസര്‍

. 6ജിബി റാം

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ഡ്യുവല്‍ സിം

. 12എംപി റിയര്‍ ക്യാമറ, 20 എംപി സെക്കന്‍ഡറി റിയര്‍ ക്യാമറ

. 20എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

Best Mobiles in India

English Summary

We have boiled down a list of upcoming smartphones that will be ship with the Android 8.0 Oreo operating system. The list includes smartphones such as Samsung Galaxy A6, A6 plus, Huawei Enjoy 7S, Alcatel 3V, Alcatel 3, Xiaomi Black Shark, CAT S61, Vivo X21, Xperia XZ1 Compact, Moto G6, Moto G6 play, moto e5, moto e5..