എത്താന്‍ പോകുന്ന 8ജിബി റാം ഫോണുകള്‍


സ്മാര്‍ട്ട്‌ഫോണുകളില്‍ നിര്‍മ്മാതാക്കള്‍ പല തരത്തിലുളള പരീക്ഷണങ്ങള്‍ നടത്താറുണ്ട്. ക്യാമറ, ബാറ്ററി എന്നിവയില്‍ പരിഷ്‌കാരങ്ങള്‍ വരുത്തി അവതരിപ്പിക്കാറുളളത് പതിവാണ്. അതില്‍ അവയെ പോലെ തന്നെ ഏറ്റവും പ്രധാനമായ ഒന്നാണ് റാം.

Advertisement

8ജിബി റാം ഉള്‍പ്പെടുത്തിയാല്‍ ഫോണുകളുടെ വേഗതയെ കുറിച്ച് പറയേണ്ടതില്ല. ഈ സവിശേഷതയിലൂടെ നിങ്ങള്‍ക്ക് പരമാവധി ആപ്‌സുകള്‍ ഉപയോഗിക്കാം. ഉപകരണത്തിന്റെ പ്രവര്‍ത്തന ശേഷി കുറയുമെന്ന പേടിയും വേണ്ട. അങ്ങനെയുളള കുറച്ചു ഫോണുകളുടെ ലിസ്റ്റാണ് ഇന്നിവിടെ കൊടുക്കുന്നത്.

Advertisement

എന്നാല്‍ ഈ ഫോണുകള്‍ക്ക് വലിയ റാം മാത്രമല്ല മറ്റു ആകര്‍ഷകമായ സവിശേഷതളും ഉണ്ട്. ആ ഫോണുകള്‍ ഏതൊക്കെ എന്നു നോക്കാം.

Xiaomi Poco F2

പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

. 6.3 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേ

. 16എംപി+8എംപി റിയര്‍ ക്യാമറ

. 16എംപി മുന്‍ ക്യാമറ

. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 ചിപ്‌സെറ്റ്

. 4100എംഎഎച്ച് ബാറ്ററി

Realme 3 Pro

പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

. 6.3 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേ

. ഒക്ടാകോര്‍ പ്രോസസര്‍

. 6/8ജിബി റാം

. 16എംപി+5എംപി റിയര്‍ ക്യാമറ

. 20എംപി മുന്‍ ക്യാമറ

. 4100എംഎഎച്ച് ബാറ്ററി

OnePlus 7

പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

. 6.4 ഇഞ്ച് ബെസില്‍ലെസ് ഒപ്ടിക് ഡിസ്‌പ്ലേ

. പ്രൈമറി ക്യാമറ 24എംപിപി+12എംപി+8എംപി

. ഒക്ടാകോര്‍ പ്രോസസര്‍

. 4150എംഎഎച്ച് ബാറ്ററി

Asus Zenfone Max Pro M2

പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

. 6 ഇഞ്ച് FHD ഇന്‍ഫിനിറ്റി-O-ഡിസ്‌പ്ലേ

. 20എംപി+16എംപി മുന്‍ ക്യാമറ

. 24എംപി+20എംപി+8എംപി റിയര്‍ ക്യാമറ

. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 710

. 5000എംഎഎച്ച് ബാറ്ററി

Samsung Galaxy Note10

പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

. 6.66 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

. ആന്‍ഡ്രോയിഡ് v9.0 പൈ

. 13എംപി+13എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 512എംപി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പന്‍ഡബിള്‍

. 4100എംഎഎച്ച് ബാറ്ററി

Asus Zenfone 6Z

. 6.4 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

. ട്രിപ്പിള്‍ റിയര്‍ ക്യാമറകള്‍

. ട്രിപ്പിള്‍ മുന്‍ ക്യാമറകള്‍

. 3800എംഎഎച്ച് ബാറ്ററി

Best Mobiles in India

English Summary

Upcoming Rumoured 8GB RAM smartphones to wait for in 2019