ഇന്ത്യയില്‍ ഉടന്‍ എത്തുന്ന സോണി സ്മാര്‍ട്ട്‌ഫോണുകള്‍


ഇന്ത്യയിലെ സോണി സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. അതായത് വരും ദിവസങ്ങളില്‍ കമ്പനി പുതിയ സോണി സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിക്കാന്‍ പോകന്നു. ഇവയുടെ പ്രത്യേക സവിശേഷതകള്‍ നിങ്ങള്‍ ഏവരേയും ആകര്‍ഷിക്കുമെന്നാണ് കമ്പനി പറയുന്നത്.

ചില ഫോണുകള്‍ വലിയ ബാറ്ററി ബാക്കപ്പോടേയും എന്നാല്‍ ചില ഫോണുകള്‍ ഗെയിമുകള്‍ക്ക് അനുയോജ്യമായുമാണ് എത്തുന്നത്. ചെറിയ ഡിസ്‌പ്ലേയോടു കൂടി എത്തുന്ന ഫോണുകള്‍ ആയതിനാല്‍ ഒരു കൈകൊണ്ടു തന്നെ നിങ്ങള്‍ക്ക് പ്രവര്‍ത്തിപ്പിക്കാനും കഴിയും.

ഇതില്‍ ഏറ്റവും നിങ്ങളെ ആകര്‍ഷിക്കുന്ന ഫോണാണ് സോണി എക്‌സ്പീരിയ 1. ഈ ഹാന്‍സെറ്റ് ഡിസ്‌പ്ലേയുടെ കാര്യത്തില്‍ ഏറ്റവും നൂതനമായ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. ലോകത്തെ ആദ്യത്തെ 21:9 സിനിമവൈഡ് 4K എച്ച്ഡിആര്‍ OLED ഡിസ്‌പ്ലേയാണ് ഉപയോഗിച്ചിരിക്കുന്നത്. ഏതു പ്രകാശത്തിലും മികവേറിയ ഇമേജുകള്‍ ലഭിക്കുന്ന മികച്ച നിലവാരമുളള ട്രിപ്പിള്‍ ക്യാമറ ലെന്‍സാണ് സോണിയുടെ ഈ ഫോണില്‍. ഇവയാണ് എത്താന്‍ പോകുന്ന പുതിയ സോണി ഫോണുകള്‍.

Sony Xperia 10

സവിശേഷതകള്‍

. 6 ഇഞ്ച് FHD+ ഡിസ്‌പ്ലേ

. 2.2GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 630 പ്രോസസര്‍

. 3ജിബി റാം, 64ജിബി റോം

. 13എംപി+5എംപി റിയര്‍ ക്യാമറ

. 8എംപി എക്‌സ്‌മോര്‍ R ഫ്രണ്ട്

. ഡ്യുവല്‍ സിം

. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍

. യുഎസ്ബി ടൈപ്പ്-സി

. 2870എംഎഎച്ച് ബാറ്ററി

Sony Xperia L3

സവിശേഷതകള്‍

. 5.7 ഇഞ്ച് എച്ച്ഡി+ ഡിസ്‌പ്ലേ

. ഒക്ടാകോര്‍ മീഡിയാടെക് ഹീലിയോ P22 12nm പ്രോസസര്‍

. 3ജിബി റാം, 32ജിബി റോം

. 51ജിബി മൈക്രോ എസ്ഡി കാര്‍ഡ്

. ആന്‍ഡ്രോയിഡ് 8.0

. 13എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ

. ഡ്യുവല്‍ സിം

. യുഎസ്ബി ടൈപ്പ്-സി

. 3300എംഎഎച്ച് ബാറ്ററി

Sony Xperia 1

സവിശേഷതകള്‍

. 6.5 ഇഞ്ച് 4K എച്ച്ഡിആര്‍ ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 12എംപി ട്രിപ്പിള്‍ റിയര്‍ ക്യാമറ

. 6ജിബി റാം, 128ജിബി റോം

. 13എംപി+5എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ സിം

. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍

. 3300എംഎഎച്ച് ബാറ്ററി

Sony Xperia 10 Plus

സവിശേഷതകള്‍

. 6.5 ഇഞ്ച് + ഡിസ്‌പ്ലേ

. 1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 636 പ്രോസസര്‍

. 4ജിബി റാം, 64ജിബി റോം

. 12എംപി+8എംപി റിയര്‍ ക്യാമറ

. 8എംപി എക്‌സ്‌മോര്‍ R ഫ്രണ്ട്

. ഡ്യുവല്‍ സിം

. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍

. യുഎസ്ബി ടൈപ്പ്-സി

. 3000എംഎഎച്ച് ബാറ്ററി

നിങ്ങളുടെ നഷ്ടപ്പെട്ട ആധാർ കാർഡിന്റെ ഡ്യൂപ്ലിക്കേറ്റ് കോപ്പി എങ്ങനെ ലഭിക്കും?

Most Read Articles
Best Mobiles in India
Read More About: smartphone news mobiles

Have a great day!
Read more...

English Summary

Upcoming Sony smartphones to be launched soon in India