2018ല്‍ എത്തുമെന്നു പ്രതീക്ഷിക്കുന്ന ഷവോമി ഫോണുകള്‍


സ്ഥിരമായ ഇടവേളകളില്‍ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാവായ ഷവോമി മികച്ച ഫോണുകള്‍ അവതരിപ്പിക്കാറുണ്ട്. ഷവോമി ഉത്പന്നങ്ങള്‍ എല്ലാം തന്നെ കാശിന് ഉതകുന്നതാണെന്ന് ഏവര്‍ക്കുമറിയാം.

കുറഞ്ഞ വിലയില്‍ തന്നെ മികച്ച സവിശേഷതകളുളള ഫോണുകളാണ് ഷവോമി നല്‍കുന്നത്. ഇന്ത്യന്‍ വിപണിയില്‍ ഉപയോക്താക്കളുടെ മനസ്സ് പിടിച്ചടക്കിയ കമ്പനിയാണ് ഷവോമി.

ഈ വര്‍ഷം ഷവോമി അവതരിപ്പക്കും എന്നു പ്രതീക്ഷിക്കുന്ന ഫോണുകളുടെ ലിസ്റ്റ് ഇവിടെ കൊടുക്കുന്നു.

Xiaomi Mi 8

പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

. 6.2 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. MIUI 9.0

. ക്വല്‍കോം SDM845 സ്‌നാപ്ഡ്രാഗണ്‍ 845

. 20എംപി റിയര്‍ ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 3300എംഎഎച്ച് ബാറ്ററി

Xiaomi Mi 8 SE

പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

. സ്‌നാപ്ഡ്രാഗണ്‍ 710 AIE

. AI ഡ്യുവല്‍ ക്യാമറ

. 20എംപി മുന്‍ ക്യാമറ

. 2ജിബി റാം, 64ജിബി/ 128ജിബി/ 256ജിബി സ്‌റ്റോറേജ്

Xiaomi Redmi 6 Plus/ Redmi 6 Pro

പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

. 5.8 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ

. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 660 അല്ലെങ്കില്‍ മീഡിയാടെക് ഹീലിയോ P60 പ്രോസസര്‍

. 2ജിബി/ 3ജിബി റാം

. 12എംപി 5എംപി പ്രൈമറി ക്യാമറ

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. 4000എംഎഎച്ച് ബാറ്ററി

Xiaomi Redmi 6A

പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

. 5.45 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേ

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. ഒക്ടാകോര്‍

. 8എംപി എല്‍ഇഡി ഫ്‌ളാഷ് ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 3000എംഎഎച്ച് ബാറ്ററി

Xiaomi Mi Max 3

പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

. 6.99 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേ

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 635

. ഒക്ടാകോര്‍ സിപിയു

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. 5എംപി മുന്‍ ക്യാമറ

. 5500എംഎഎച്ച് ബാറ്ററി

Xiaomi Redmi Y2

പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

. 5.99 ഇഞ്ച് എച്ച്ഡി പ്ലസ് ഗ്ലാസ് ഡിസ്‌പ്ലേ

. 2GHz ഒക്ടാകോര്‍ പ്രോസസര്‍

. 3ജിബി റാം 32ജിബി സ്‌റ്റോറേജ്, 4ജിബി റാം 64ജിബി സ്‌റ്റോറേജ്

. 12എംപി 5എംപി ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 4ജി

. 3080എംഎഎച്ച് ബാറ്ററി

Most Read Articles
Best Mobiles in India
Read More About: xiaomi rumors smartphones news

Have a great day!
Read more...

English Summary

Chinese smartphone maker Xiaomi has a reputation for launching new smartphones at regular intervals. The lineup includes Xiaomi Mi 8, Xiaomi Mi 8 SE, Xiaomi Redmi 6A, Xiaomi Mi Max 3, Xiaomi Mi 6c, Xiaomi Redmi Y2, Redmi 6 Pro. Let's see what the devices have to offer.