വിവോ നെക്‌സ് 44,999 രൂപയ്ക്ക് ലഭിക്കുന്നു, കൂടെ മത്സരിക്കാന്‍ ഇവര്‍


വിവോ നെക്‌സ് എന്ന ആന്‍ഡ്രോയിഡ് ഫോണ്‍ ഇറങ്ങിയതോടെ ഇന്ത്യാക്കാരുടെ മനസ്സില്‍ ഏറെ സന്തോഷം നിറഞ്ഞൊഴുകുകയാണ്. ബേസ്‌ലെസ് ഫോണ്‍ എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. കൂടാതെ പോപ് അപ്പ് സെല്‍ഫി ക്യാമറയും ഉണ്ട്.

6.59 ഇഞ്ച് ഡിസ്‌പ്ലെയോടു കൂടി എത്തിയ ഈ ഫോണിന് സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസര്‍, 8ജിബി റാം, 256ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 12എംപി പ്രൈമറി ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ എന്നിവ മറ്റു പ്രധാന സവിശേഷതകളാണ്.

44,9990 രൂപയാണ് ഈ ഫോണിന്റെ വില. സ്മാര്‍ട്ട്‌ഫോണ്‍ മത്സരത്തെക്കുറിച്ചു പറയുകയാണെങ്കില്‍ വിവോ നെക്‌സ് ഫോണിനുമുണ്ട് എതിരാളികള്‍. നോക്കാം, വിവോ നെക്‌സ് ഫോണിനോടു കിടപിടിക്കാന്‍ നില്‍ക്കുന്ന ഫോണുകള്‍.

1. Honor V10

വില

സവിശേഷതകള്‍

. 5.99 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ വാവെയ്കിരിന്‍ പ്രോസസര്‍

. 4ജിബി റാം, 64ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ഹ്രൈബ്രിഡ് ഡ്യുവല്‍ സിം

. 16എംബി, 20എംബി ഡ്യുവല്‍ റിയര്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3750എംഎഎച്ച് ബാറ്ററി

2. OnePlus 6

വില

സവിശേഷതകള്‍

. 6.28 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. 2.8GHz ഒക്ടാകോര്‍ പ്രോസസര്‍

. 6ജിബി റാം, 64ജിബി സ്‌റ്റോറേജ്

. 8ജിബി റാം, 128ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. 16എംപി, 20എംപി ക്യാമറ

. 4ജി വോള്‍ട്ട്

. 3300എംഎഎച്ച് ബാറ്ററി

3. Vivo X21

വില

സവിശേഷതകള്‍

. 6.28 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 660 പ്രോസസര്‍

. 6ജിബി റാം

. 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. ഫണ്‍ടച്ച് OS 4.0 ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. 12എംപി, 5എംപി റിയര്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3200എംഎഎച്ച് ബാറ്ററി

4. ഹോണര്‍ 8 പ്രോ

വില

സവിശേഷതകള്‍

. 5.7 ഇഞ്ച് ക്വാഡ് എച്ച്ഡി ഡിസ്‌പ്ലേ

. ഒക്ടാകോര്‍ പ്രോസസര്‍

. 6ജിബി റാം

. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 7.0 നൗഗട്ട്

. ഹൈബ്രിഡ് ഡ്യുവല്‍ സിം

. 12എംപി, 12എംപി ഹ്രൈബ്രിഡ് ഡ്യുവല്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

5. Motorola Moto X4

വില

സവിശേഷതകള്‍

. 5.2 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. 2.2 GHz ഒക്ടാകോര്‍ പ്രോസസര്‍

. 6ജിബി/ 4ജിബി റാം

. 3ജിബി, 32ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ഹ്രൈബ്രിഡ് ഡ്യുവല്‍ സിം

. 12എംപി, 8എംപി ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

6. Xiaomi Mi Mix 2

വില

സവിശേഷതകള്‍

. 5.99 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. 2.5GHz ഒക്ടാകോര്‍ പ്രോസസര്‍

. 6ജിബി റാം 64ജിബി, 128ജിബി, 256ജിബി സ്റ്റോറേജ്

. 8ജിബി 128ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 7.1 നൗഗട്ട്

. 12എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 4ജി

. 3400എംഎഎച്ച് ബാറ്ററി

EMI യില്‍ എങ്ങനെ ഒരു സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാം?

Most Read Articles
Best Mobiles in India
Read More About: mobile smartphones

Have a great day!
Read more...

English Summary

Vivo NEX now available at Rs 44,990: Threat to high-end smartphones