വിവോ നെക്‌സ് S നോട് ഏറ്റുമുട്ടുന്നു ഈ സ്‌നാപ്ഡ്രാഗണ്‍ 845 ഫോണുകള്‍


അനേകം കിംവദന്തികള്‍ക്കു ശേഷം വിവോ നെക്‌സ് S ഫോണ്‍ എത്താന്‍ പോകുന്നു. ഹൈ-എന്‍ഡ് സവിശേഷതകളായ 8ജിബി റാം, 256ജിബി സ്‌റ്റോറേജ്, ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 SoC എന്നിവയിലാണ് എത്തുന്നത്.

Advertisement

മുന്‍പ് ഇറങ്ങിയ റിപ്പോര്‍ട്ടില്‍ വിവോ ഫ്‌ളാഗ്ഷിപ്പ് ഫോണ്‍ എത്തുന്നത് 8എംപി പോപ്-അപ്പ് സെല്‍ഫി ക്യാമറയുമായാണ് എന്നായിരുന്നു. ഈ ക്യാമറയില്‍ f/2.0 അപ്പര്‍ച്ചറാണ്. നിങ്ങള്‍ ക്യാമറ ആപ്പ് തുറക്കുമ്പോഴും അടയ്ക്കുമ്പോഴും ക്യാമറ യാന്ത്രികമായി ഉയരുകയും മറയുകയും ചെയ്യുന്നു.

Advertisement

എന്നാല്‍ ഇത്രയും സവിശേഷതയുളള ഈ ഫോണിനോടു മത്സരിക്കാന്‍ നില്‍ക്കുകയാണ് ഇവര്‍.

1. Oppo Find X

സവിശേഷതകള്‍

. 6.42 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലേ

. 2.5GHz ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 8ജിബി റാം, 256ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ഡ്യുവല്‍ നാനോ സിം

. 16എംപി റിയര്‍ ക്യാമറ, 20എംപി സെക്കന്‍ഡറി ക്യാമറ

. 25എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3730എംഎഎച്ച് ബാറ്ററി



2. OnePlus 6

സവിശേഷതകള്‍
. 6.28 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. 2.8 GHz ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 6ജിബി റാം, 64ജിബി സ്‌റ്റോറേജ്

. 8ജിബി റാം, 128ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ നോനോ സിം

. 16എംപി റിയര്‍ ക്യാമറ, 20എംപി സെക്കന്‍ഡറി ക്യാമറ

. 4ജി വോള്‍ട്ട്

. 3300എംഎഎച്ച് ബാറ്ററി


3. Sony Xperia XZ2

സവിശേഷതകള്‍
. 5.7 ഇഞ്ച് എച്ച്ഡിആര്‍ ഡിസ്‌പ്ലേ

. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

Advertisement

. 4ജിബി റാം

. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. 19എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3180എംഎഎച്ച് ബാറ്ററി

4. Sony Xperia XZ2 Compact

സവിശേഷതകള്‍

. 5 ഇഞ്ച് എച്ച്ഡിആര്‍ ഡിസ്‌പ്ലേ

. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 4ജിബി റാം

. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. 19എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

Advertisement

. 2870എംഎഎച്ച് ബാറ്ററി

5. Xiaomi Mi Mix 2S

സവിശേഷതകള്‍

. 5.99 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. 2.8GHz ഒക്ടാകോര്‍ പ്രോസസര്‍

. 6ജിബി റാം, 64ജിബി സ്‌റ്റോറേജ്

. 8ജിബി റാം, 256ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. 12എംപി, 12എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3400എംഎഎച്ച് ബാറ്ററി


6. Asus Zenfone 5Z

സവിശേഷതകള്‍

. 6.2 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

Advertisement

. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 മൊബൈല്‍ പ്ലാറ്റ്‌ഫോം

. 6ജിബി റാം, 128ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ഹൈബ്രിഡ് ഡ്യുവല്‍ സിം

. 12എംപി റിയര്‍ ക്യാമറ, 8എംപി സെക്കന്‍ഡറി ക്യാമറ

. 4ജി വോള്‍ട്ട്

. 3300എംഎഎച്ച് ബാറ്ററി

നിങ്ങളുടെ പഴയ ഫോണിൽ തന്നെ ഫേസ് അൺലോക്ക് സെറ്റ് ചെയ്യാൻ പറ്റുമ്പോൾ എന്തിന് പുതിയത് വാങ്ങണം?

Best Mobiles in India

English Summary

Vivo NEX S vs other Snapdragon 845 smartphones