വിവോ X21 നോടു താരതമ്യം ചെയ്യാം 40,000 രൂപയ്ക്കു താഴെ വിലയുളള ഫോണുകള്‍


35,990 രൂപയ്ക്കാണ് വിവോ X21 ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. ഇന്‍-ഡിസ്‌പ്ലേ ഫിങ്കര്‍പ്രിന്റുമായി സെന്‍സറുമായി എത്തിയ ആദ്യത്തെ ഫോണാണ് ഇത്. ഇന്‍-ഡിസ്‌പ്ലേ ഫിങ്കര്‍പ്രിന്റ് കൂടാതെ മറ്റു സവിശേഷതകളായ AI ക്യാമറ ശേഷികള്‍, മെച്ചപ്പെടുത്തിയ ഓഡിയോ ഇന്‍പുട്ട് എന്നിവയുമുണ്ട്.

Advertisement

ഇ-കൊമേഴ്‌സ് പോര്‍ട്ടലായ ഫ്‌ളിപ്കാര്‍ട്ട് വഴി മാത്രമാണ് ഈ ഫോണ്‍ ലഭ്യമാകുക. X21 ഫോണ്‍ വാങ്ങുന്നവര്‍ക്ക് ആകര്‍ഷകമായ എക്‌സ്‌ച്ചേഞ്ച് ഓഫറുകളും കമ്പനി ഒരുക്കിയിട്ടുണ്ട്.

Advertisement

വിവോ X21 ഫോണിനോട് കിടപിടിക്കാന്‍ നില്‍ക്കുന്ന 40,000 രൂപയ്ക്കു താഴെ വിലവരുന്ന മറ്റു ഫോണുകള്‍ ഇവിടെ കൊടുക്കുന്നു.

Oneplus 6

വില

സവിശേഷതകള്‍

. 6.28 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലേ

. 2.8GHz ഒക്ടാകോര്‍ പ്രോസസര്‍

. 6ജിബി റാം, 64 ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 8ജിബി റാം/ 128ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 16എംപി/ 20എംപി ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3300എംഎഎച്ച് ബാറ്ററി

Motorola Moto Z2 Force

വില

സവിശേഷതകള്‍

. 5.5 ഇഞ്ച് ക്വാഡ് എച്ച്ഡി അമോലെഡ് pOLED ഡിസ്‌പ്ലേ

. 2.5GHz ഒക്ടാകോര്‍ പ്രോസസര്‍

. 6ജിബി റാം, 64ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. 12എംപി ഡ്യുവല്‍ റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 4ജി

. 2730എംഎഎച്ച് ബാറ്ററി

Sony Xperia XZs

വില

സവിശേഷതകള്‍

. 5.2 ഇഞ്ച് ഡിസ്‌പ്ലേ

. ക്വാഡ് കോര്‍ സ്‌നാപ്ഡ്രാഗണ്‍ 820 പ്രോസസര്‍

. 4ജിബി റാം, 32ജിബി/ 64ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 7.0 നൗഗട്ട്

. 19എംപി റിയര്‍ ക്യാമറ

. 13എംപി മുന്‍ ക്യാമറ

. 4ജി

. 2900എംഎഎച്ച് ബാറ്ററി

Honor 10

വില

സവിശേഷതകള്‍

. 5.84 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ

. ഒക്ടാകോര്‍ പ്രോസസര്‍

. 6ജിബി റാം, 64ജിബി/ 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. 16എംപി/ 24എംപി ക്യാമറ

. 24എംപി മുന്‍ ക്യാമറ

. 4ജി

. 3400എംഎഎച്ച് ബാറ്ററ

Samsung Galaxy A6 Plus

വില

സവിശേഷതകള്‍

. 6 ഇഞ്ച് ഡിസ്‌പ്ലേ

. 1.8GHz ഒക്ടാകോര്‍ പ്രോസസര്‍

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. 16എംബി/ 5എംപി പിന്‍ ക്യാമറ

. 24എംപി മുന്‍ ക്യാമറ

. 4ജി

. 3500എംഎഎച്ച് ബാറ്ററി

Honor V10 (View 10)

വില

സവിശേഷതകള്‍

. 5.99 ഇഞ്ച് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ പ്രോസസര്‍

. 4ജിബി റാം, 64ജിബി സ്‌റ്റോറേജ്

. 6ജിബി റാം, 126ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. 16എംപി, 20എംപി ഡ്യുവല്‍ റിയര്‍ ക്യാമറ

. 4ജി

. 3750എംഎഎച്ച് ബാറ്ററി

Best Mobiles in India

English Summary

Vivo X21 is the first smartphone to be launched in India with an in-display fingerprint sensor. This smartphone is priced at Rs. 35,990 and comes with a slew of advanced features. Here we list out the other smartphones priced under Rs. 35,000 those can compete with the Vivo X21. Check out the list below to know more.