കഴിഞ്ഞ ആഴ്ച വിപണിയില്‍ അവതരിപ്പിച്ച സ്മാര്‍ട്ട്‌ഫോണുകള്‍!


പുതിയ ഫോണുകള്‍ ഇറങ്ങാനായി ഓരോരുത്തരും കാത്തിരിക്കുകയാണ്. സ്മാര്‍ട്ട്‌ഫോണ്‍ അരേനയെ കുറിച്ച് എല്ലാവരും കേട്ടിട്ടുണ്ടാകുമല്ലോ? ലോകമെമ്പാടുമുളള ഏറ്റവും തിരക്കേറിയ ഒന്നാണ് അരേന. ഉപഭോക്താക്കളുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിക്കുന്ന പല കമ്പനികളും ഇന്ന് ലോകത്ത് ഉണ്ട്.

Advertisement

കഴിഞ്ഞ ആഴ്ച വിപണിയില്‍ നിരവധി രസകരമായ സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിച്ചു. 35,999 രൂപയ്ക്കാണ് മീ മാക്‌സ് 2 ഇന്ത്യയില്‍ എത്തിയത്. കൂടാതെ നോക്കിയ 8 ആമസോണ്‍ ഇന്ത്യ വഴിയും ഓഫ്‌ലൈന്‍ ചാനലുകളിലൂടേയും ഉപഭോക്താക്കളുടെ ഇടയില്‍ എത്തി. ഇവ കൂടാതെ മറ്റു ഫോണുകളും ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു.

Advertisement

ആഗോള തലത്തില്‍ എത്തിയപ്പോള്‍ ഓപ്പോ എഫ്3 ലൈറ്റ്, ഹോണര്‍ 7X, ഹോണര്‍ 6സി പ്രോ കൂടാതെ മറ്റു കുറച്ചു ഉപകരണങ്ങളും വിപണിയില്‍ എത്തിയിരുന്നു.

കഴിഞ്ഞ ആഴ്ച വിപണിയില്‍ ലിസ്റ്റ് ചെയ്ത സ്മാര്‍ട്ട്‌ഫോണുകള്‍ ഇവിടെ കാണാം..

ഹോണര്‍ 6സി പ്രോ

പ്രധാന സവിശേഷതകൾ

 

  • 5.2 ഇഞ്ച് (1280x720p) എച്ച്ഡി 2.5ഡി കര്‍വ്വ്ഡ് ക്ലാസ് ഡിസ്‌പ്ലേ
  • ആന്‍ഡ്രോയ്ഡ് 7.0 (ന്യുഗട്ട്)
  • 3 ജിബി റാം
  • 32 ജിബി ഇന്റേണല്‍ മെമ്മറി
  • 13 എംപി പിന്‍ ക്യാമറ
  • 8 എംപി മുന്‍ ക്യാമറ
  • 4 ജി VoLTE
  • ഹൈബ്രിഡ് ഡ്യുവൽ സിം
  • 3000 എംഎഎച്ച് ബാറ്ററി
  •  

    നൂബ്യ Z17 മിനിഎസ്‌

    പ്രധാന സവിശേഷതകൾ

     

    • 5.2 ഇഞ്ച് (1920x1080p) ഫുള്‍ എച്ച്ഡി 2.5ഡി കര്‍വ്വ്ഡ് ക്ലാസ് ഡിസ്‌പ്ലേ
    • ആന്‍ഡ്രോയ്ഡ് 7.1 (ന്യുഗട്ട്)
    • 6 ജിബി റാം
    • 64 ജിബി ഇന്റേണല്‍ മെമ്മറി
    • 13 എംപി പിന്‍ ക്യാമറ
    • 6 എംപി മുന്‍ ക്യാമറ
    • 4 ജി VoLTE
    • ഡ്യുവൽ സിം
    • 3200 എംഎഎച്ച് ബാറ്ററി
    •  

      നൂബ്യ Z17 എസ്‌

      പ്രധാന സവിശേഷതകൾ

       

      • 5.73 ഇഞ്ച് (2040x1080p) ഫുള്‍ എച്ച്ഡി +LTPS ഡിസ്‌പ്ലേ
      • ആന്‍ഡ്രോയ്ഡ് 7.1.1 (ന്യുഗട്ട്)
      • 8/6 ജിബി റാം
      • 128/64 ജിബി ഇന്റേണല്‍ മെമ്മറി
      • 12 എംപി പിന്‍ ക്യാമറ
      • 5 എംപി + 5 എംപി ഡ്യുവൽ മുന്‍ ക്യാമറ
      • 4 ജി LTE
      • ഡ്യുവൽ സിം
      • 3100 എംഎഎച്ച് ബാറ്ററി
      •  

        ഇന്‍ടെക്‌സ് അക്വ ലയണ്‍സ് X1

        പ്രധാന സവിശേഷതകൾ

         

        • 5.2 ഇഞ്ച് (1280x720p) എച്ച്ഡി ഡിസ്‌പ്ലേ
        • ആന്‍ഡ്രോയ്ഡ് 7.0 (ന്യുഗട്ട്) OS
        • 2 ജിബി റാം
        • 16 ജിബി ഇന്റേണല്‍ മെമ്മറി
        • 13 എംപി പിന്‍ ക്യാമറ
        • 5 എംപി മുന്‍ ക്യാമറ
        • 4 ജി Vo LTE
        • ഡ്യുവൽ സിം
        • 2800എംഎഎച്ച് ബാറ്ററി
        •  

          ഇന്‍ടെക്‌സ് അക്വ ലയണ്‍സ് X1പ്ലസ്‌

          പ്രധാന സവിശേഷതകൾ

           

          • 5.2 ഇഞ്ച് (1280x720p) എച്ച്ഡി ഡിസ്‌പ്ലേ
          • ആന്‍ഡ്രോയ്ഡ് 7.0 (ന്യുഗട്ട്) OS
          • 3ജിബി റാം
          • 32 ജിബി ഇന്റേണല്‍ മെമ്മറി
          • 13 എംപി പിന്‍ ക്യാമറ
          • 5 എംപി മുന്‍ ക്യാമറ
          • 4 ജി Vo LTE
          • ഡ്യുവൽ സിം
          • 2800എംഎഎച്ച് ബാറ്ററി
          •  

            ഹോണര്‍ 7X

            പ്രധാന സവിശേഷതകൾ

             

            • 5.93 ഇഞ്ച് (2160x1080p) ഫുള്‍ എച്ച്ഡി 2.5ഡി കര്‍വ്വ്ഡ് ക്ലാസ് ഡിസ്‌പ്ലേ
            • 4 ജിബി റാം
            • 32/64/128 ജിബി ഇന്റേണല്‍ മെമ്മറി
            • ആന്‍ഡ്രോയ്ഡ് 7.0 (ന്യുഗട്ട്)
            • 16 എംപി പിന്‍ ക്യാമറ
            • 8 എംപി മുന്‍ ക്യാമറ
            • 4 ജി Vo LTE
            • ഹൈബ്രിഡ് ഡ്യുവൽ സിം
            • 2800എംഎഎച്ച് ബാറ്ററി
            •  

              ഹോണര്‍ നോവ 2

              പ്രധാന സവിശേഷതകൾ

               

              • 5 ഇഞ്ച് ഫുള്‍ എച്ച്ഡി IPS ഡിസ്‌പ്ലേ
              • 4 ജിബി റാം
              • 64 ജിബി ഇന്റേണല്‍ മെമ്മറി
              • 12എംപി + 8എംപി പിന്‍ ക്യാമറ
              • 20 എംപി മുന്‍ ക്യാമറ
              • ഡ്യുവൽ സിം
              • 4G/WiFi
              • 2590 എംഎഎച്ച് ബാറ്ററി
              •  

                എയര്‍ടെല്‍ 4ജി വോള്‍ട്ട് കാര്‍ബണ്‍ A40 ഫോണ്‍

                പ്രധാന സവിശേഷതകൾ

                 

                • 4 ഇഞ്ച് (800x480p) WVGA ടച്ച് സ്ക്രീൻ ഡിസ്‌പ്ലേ
                • 1 ജിബി റാം
                • 8 ജിബി ഇന്റേണല്‍ മെമ്മറി
                • 5എംപി പിന്‍ ക്യാമറ
                • 0.3 എംപി (VGA) മുന്‍ ക്യാമറ
                • ഡ്യുവൽ സിം
                • 4G VoLTE / WiFi/ ബ്ലൂടൂത്ത്
                • 1400 എംഎഎച്ച് ബാറ്ററി
                •  

Best Mobiles in India

English Summary

Weekly Roundup Top smartphones/mobiles launched last week. Models are honor 6C pro, nubia z17 miniS, intex aqua lions x1, honor 7x, mi mix 2 and more.