വാട്‌സ്ആപിനു പകരം വയ്ക്കാന്‍ ഏഴ് മെസഞ്ചര്‍ ആപ്ലിക്കേഷനുകള്‍


അടുത്തകാലത്തായി ഓണ്‍ലൈന്‍ മെസഞ്ചര്‍ സര്‍വീസുകള്‍ക്ക് വന്‍ പ്രചാരമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതിനു കാരണമായതാകട്ടെ വാട്‌സ്ആപും. ഡാറ്റ കണക്ഷന്‍ ഉണ്ടെങ്കില്‍ സൗജന്യമായി മെസേജുകള്‍ അയയ്ക്കാനും ചാറ്റ് ചെയ്യാനുമൊക്കെ കഴിയുമെന്നതാണ് വാട്‌സ്ആപിന്റെ ഗുണം.

Advertisement

വാട്‌സ്ആപിനു ലഭിച്ച വന്‍ പ്രചാരംതന്നെയാണ് 19 ബില്ല്യന്‍ ഡോളര്‍ ചെലവഴിച്ച് ഈ മെസേജിംഗ് ആപ്ലിക്കേഷന്‍ സ്വന്തമാക്കാന്‍ ഫേസ്ബുക്കിനെ പ്രേരിപ്പിച്ചതും. നിലവില്‍ ആന്‍ഡ്രോയ്ഡ്, ഐ ഫോണ്‍, ബ്ലാക്‌ബെറി, വിന്‍ഡോസ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലെല്ലാം വാട്‌സ്ആപ് ലഭ്യമാണ്.

Advertisement

എന്നാല്‍ വാട്‌സ്ആപ് മാത്രമാണോ ഇത്തരത്തില്‍ സൗജന്യമായി മെസേജ് അയയ്ക്കാന്‍ കഴിയുന്ന ആപ്ലിക്കേഷന്‍. ഒരിക്കലുമല്ല. അതുകൊണ്ടുതന്നെ വാട്‌സ്ആപിനു പകരം വയ്ക്കാന്‍ കഴിയുന്ന ഏഴ് മെസേജിംഗ് ആപ്ലിക്കേഷനുകള്‍ നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നു. കാണുന്നതിന് താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

{photo-feature}

Best Mobiles in India