വിക്കഡ്‌ലീക്ക്‌ വാമി നോട്ട്‌: റിവ്യൂ



ആന്‍ഡ്രോയിഡ്‌ 4.0 ഐസ്‌ ക്രീം സാന്‍ഡ്‌വിച്ച്‌ ഓപറേറ്റിങ്‌ സിസ്റ്റത്തിലാണ്‌ വാമി നോട്ട്‌ പ്രവര്‍ത്തിക്കുന്നത്‌. 1 ജിഗാഹെര്‍ഡ്‌സ്‌ പ്രോസസ്സര്‍, പവര്‍വിആര്‍ ജിപിയു, 512 എംബി റാം എന്നിവ വാമി നോട്ടിന്റെ പ്രത്യേകതകളില്‍ പെടുന്നു.

Advertisement

4 ജിബി ഇന്റേണല്‍ മെമ്മറിക്കു പുറമെ 32 ജിബി വരെ മെമ്മറി ഉയര്‍ത്താന്‍ സഹായിക്കുന്ന മൈക്രോഎസ്‌ഡി കാര്‍ഡും ഉണ്ട്‌ വാമി നോട്ടില്‍.

Advertisement

Best Mobiles in India

Advertisement