വിക്കഡ്‌ലീക്ക്‌ വാമി നോട്ട്‌: റിവ്യൂ



വാമി നോട്ട്‌ മീഡിയ

പുതിയ ആന്‍ഡ്രോയിഡ്‌ ഐസിഎസ്‌ മീഡിയ പ്ലെയര്‍ ഉണ്ട്‌ ഈ പുതിയ ഫാബ്‌ലറ്റില്‍. എന്നാല്‍ ലൗഡ്‌ സ്‌പീക്കറിലൂടെയുള്ള ശബ്ദം വെറും ശരാശരി നിലവാരത്തില്‍ മാത്രം ഉള്ളതാണ്‌.

Advertisement

വീഡിയോ പ്ലെയറിനൊപ്പം ആന്റിനയുള്ള ഒരു അനലോഗ്‌ ടിവിയും എഫ്‌എം റേഡിയോയും ഇതിലുണ്ട്‌.

Advertisement

ഫെയ്‌സ്‌ബുക്ക്‌, മെയില്‍, വാട്ട്‌സ്‌ആപ്‌, മറ്റു സോഷ്യല്‍ മീഡിയ ഫോറം എന്നിവയിലൂടെ ഫയലുകള്‍ ഷെയര്‍ ചെയ്യാന്‍ സഹായിക്കുന്ന സോഫ്‌റ്റ്‌വെയര്‍ ഫീച്ചറുകളും ഇതിന്റെ ആകര്‍ഷണീയതകളില്‍ പെടുന്നു.

Best Mobiles in India

Advertisement