വിക്കഡ്‌ലീക്ക്‌ വാമി നോട്ട്‌: റിവ്യൂ



ക്യാമറ

എല്‍ഇഡി ഫ്‌ളാഷ്‌ ഉള്ള 8 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയുണ്ട്‌ വിക്കഡ്‌ലീക്ക്‌ വാമി നോട്ടില്‍. ചെറിയ വെളിച്ചത്തിലും, കൂടിയ പ്രകാശത്തിലും മികച്ച ചിത്രങ്ങളെടുക്കാന്‍ സഹായിക്കുന്നതാണ്‌ ഈ 8 മെഗാപിക്‌സല്‍ ക്യാമറ.

Advertisement

0.3 മെഗാപിക്‌സല്‍ ഫ്രണ്ട്‌ ക്യാമറയും ഉണ്ട്‌ വാമി നോട്ടില്‍.

Advertisement

Best Mobiles in India

Advertisement