ഷവോമി ബ്ലാക്ക് ഷാര്‍ക്ക് 2 ഫോണിനോടു താരതമ്യം ചെയ്യാം ഈ ഗെയിമിംഗ് ഫോണുകള്‍


ഷവോമിയുടെ ഏറ്റവും മികച്ച ഒരു ഗെയിമിംഗ് ഫോണാണ് 'ബ്ലാക്ക് ഷാര്‍ക്ക് 2'. ഈ ഡിവൈസ് മൂന്നാം ഗെയിമിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത്. ഗെയിംമിഗ് എളുപ്പമാക്കുന്നതിന് ഷവോമിയില്‍ നിന്നുമുളള ആദ്യ ഉപകരണമാണ് ഇത്.

Advertisement

ഒപ്പം ഗെയിമിംഗ് എളുപ്പമാക്കുന്നതിന് ഈ ഹൈ-എന്‍ഡ് ഫോണിന് ഏറെ സവിശേഷതകളുമുണ്ട്. 4000എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 27W ഫാസ്റ്റ് ചാര്‍ജ്ജിംഗ് പിന്തുണയുണ്ട് ഈ ബാറ്ററിയില്‍. 6ജിബി റാം, 128ജിബി സ്‌റ്റോറേജ് 12ജിബി റാം 256ജിബി സ്‌റ്റോറേജ് എന്നീ രണ്ടു വേരിയന്റുകളിലാണ് ഷവോമി ബ്ലാക്ക് ഷാര്‍ക്ക് 2 എത്തിയിരിക്കുന്നത്.

Advertisement

ഈ ഫോണിന്റെ ഏകദേശം ഇതേ സവിശേഷതകളില്‍ മറ്റു ഫോണുകളും വിപണിയിലുണ്ട്. ആ ഫോണുകള്‍ ഏതൊക്കെ എന്നു നോക്കാം.

Asus ROG Phone

സവിശേഷതകള്‍

. 6 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. 2.9GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 8ജിബി റാം, 128ജിബി /512ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 12എംപി റിയര്‍ ക്യാമറ, സെക്കന്‍ഡറി ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

Razer Phone 2

സവിശേഷതകള്‍

. 5.72 ഇഞ്ച് ക്വാഡ് എച്ച്ഡി IGZO എല്‍സിഡ് പ്ലസ് ഡിസ്‌പ്ലേ

. 2.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 8ജിബി റാം, 64ജിബി സ്‌റ്റോറേജ്

. 2TB മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 12എംപി റിയര്‍ ക്യാമറ, 12എംപി സെക്കന്‍ഡറി ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

 

Apple iPhone XS

സവിശേഷതകള്‍

. 5.8 ഇഞ്ച് സൂപ്പര്‍ റെറ്റിന ഡിസ്‌പ്ലേ

. ഹെക്‌സ കോര്‍ ആപ്പിള്‍ A12 പ്രോസസര്‍

. 4ജിബി റാം, 64/256/512ജിബി സ്‌റ്റോറേജ്

. 12എംപി റിയര്‍ ക്യാമറ

. 7എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. അനിമോജി

Xiaomi Black Sharp

സവിശേഷതകള്‍

. 5.99 ഇഞ്ച് FHD+ LCD ഡിസ്‌പ്ലേ

. 2.8GHz സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 6/8ജിബി റാം, 64/128ജിബി സ്‌റ്റോറേജ്

. ഡ്യുവല്‍ സിം

. 12എംപി റിയര്‍ ക്യാമറ, 20എംപി ക്യാമറ

. 20എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

Samsung Galaxy S10

സവിശേഷതകള്‍

. 6.1 ഇഞ്ച് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍

. 8ജിബി റാം, 128/512ജിബി റോം

. വൈഫൈ

. എന്‍എഫ്‌സി

. ബ്ലൂട്ടൂത്ത്

. 12എംപി+12എംബി + 16എംപി ട്രിപ്പിള്‍ റിയര്‍ ക്യാമറ

. 10എംപി മുന്‍ ക്യാമറ

. 3400എംഎഎച്ച് ബാറ്ററി

Samsung GAlaxy 10 Plus

സവിശേഷതകള്‍

6.2 ഇഞ്ച് ക്വാഡ് പ്ലസ് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍

. 6ജിബി റാം, 64128/256ജിബി സ്‌റ്റോറേജ്

. വൈഫൈ

. ബ്ലൂട്ടൂത്ത്

. ഡ്യുവല്‍ സിം

. 12എംപി റിയര്‍ ക്യാമറ

. ഐറിസ് സ്‌കാനര്‍

. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍

. 3500എംഎഎച്ച് ബാറ്ററി

OnePlus 6T

സവിശേഷതകള്‍

. 6.41 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. 2.8GHz ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 6ജിബി രാം, 128ജിബി സ്‌റ്റോറേജ്

. 8ജിബി റാം, 128ജിബി/256ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 9.0 പൈ

. ഡ്യുവല്‍ സിം

. 16എംപി റിയര്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3700എംഎഎച്ച് ബാറ്ററി

Best Mobiles in India

English Summary

Xiaomi Black Shark 2 vs other gaming smartphones available right now