റെഡ്‌മി നോട്ട് 5, റെഡ്‌മി Y2, മറ്റുള്ള 8 ഷവോമി ഫോണുകൾക്കും ആൻഡ്രോയിഡ് പൈ അപ്ഡേറ്റ് ലഭിക്കും

ആൻഡ്രോയിഡ് ക്യു-വിന് വേണ്ടിയുള്ള വീഥി ഒരുക്കുന്ന തിരക്കിൽ, ഷവോമി ഇപ്പോൾ അതിന്റെ പ്ലാറ്റ്‌ഫോം ആൻഡ്രോയിഡ് 9.0 പൈ അപ്ഡേറ്റ് ചെയ്യ്തു, ഇത് എം.ഐ, റെഡ്‌മി ഫോണുകളുടെ ലിസ്റ്റ് ഒരുക്കി.


ആൻഡ്രോയിഡ് ക്യു-വിന് വേണ്ടിയുള്ള വീഥി ഒരുക്കുന്ന തിരക്കിൽ, ഷവോമി ഇപ്പോൾ അതിന്റെ പ്ലാറ്റ്‌ഫോം ആൻഡ്രോയിഡ് 9.0 പൈ അപ്ഡേറ്റ് ചെയ്യ്തു, ഇത് എം.ഐ, റെഡ്‌മി ഫോണുകളുടെ ലിസ്റ്റ് ഒരുക്കി.

Advertisement

എം.ഐ.യു.ഐ യുടെ ഔദ്യോഗിക വെബ്സൈറ്റ് ഫോറത്തിൽ പോസ്റ്റ് ചെയ്യ്ത അപ്ഡേറ്റഡ് റോഡ് മാപ്പ് കാണിക്കുന്നത് ഈ ചൈനീസ് സ്മാർട്ഫോൺ നിർമിതാക്കൾ തങ്ങളുടെ പത്ത് സ്മാർട്ഫോണുകളിലേക്ക് ആൻഡ്രോയിഡ് പൈ അപ്ഡേറ്റ് കൊണ്ടുവരുന്നു എന്നതാണ്.

Advertisement

പരുന്ത് ഒരു വർഷം കൊണ്ട് സന്ദർശിച്ച സ്ഥലങ്ങൾ ഈ ഭൂപടത്തിൽ കാണിക്കുന്നു, അവിശ്വാസനിയമായ ഒരു സംഭവം

റെഡ്‌മി നോട്ട് 5

2019-ന്റെ പകുതിയോടുകൂടി എം.ഐ മിക്‌സ് 2, എം.ഐ 6, റെഡ്‌മി 6A, റെഡ്‌മി 6, എം.ഐ നോട്ട് 3 എന്നിവയ്ക്കും ആൻഡ്രോയിഡ് പൈ അപ്ഡേറ്റ് ലഭിക്കും. എന്തായാലും, റെഡ്മി നോട്ട് 5, റെഡ്മി വൈ 2, റെഡ്മി എസ് 2 എന്നിവയുൾപ്പെടെയുള്ള ഹാൻഡ്സെറ്റുകൾക്ക് അടുത്ത ക്വാർട്ടറിൽ മാത്രമാണ് പുതിയ ആൻഡ്രോയിഡ് അപ്ഡേറ്റ് ലഭിക്കുക.

റെഡ്‌മി 6A

ആൻഡ്രോയിഡ് പൈയുടെ ആഗോള റോം ഏത് സമയത്ത് റിലീസ് ചെയ്യപ്പെടുമെന്നോ അല്ലെങ്കിൽ അതിന്റെ റിലീസ് ചൈനീസ് റോമിന് മാത്രമാണോ എന്ന് കാര്യം വ്യക്തമല്ല. എം.ഐ മിക്സ് 2, മി 6, റെഡ്മി 6 എ, റെഡ്മി 6, റെഡ്‌മി നോട്ട് 3 എന്നിവയ്ക്ക് അപ്ഡേറ്റ് ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

റെഡ്മി 6

2019-ലെ രണ്ടാം പാദത്തിൽ (ഏപ്രിൽ മുതൽ ജൂൺ വരെ) സ്മാർട്ട്ഫോണുകൾക്ക് അപ്ഡേറ്റ് ലഭിക്കുമോ എന്ന കാര്യം വ്യക്തമല്ല.എം.ഐ 9-ന്റെ സുതാര്യമായ പതിപ്പ്, എം.ഐ 6X, റെഡ്‌മി നോട്ട് 6 പ്രൊ എന്നിവയ്ക്ക് ആൻഡ്രോയിഡ് പൈ അപ്ഡേറ്റും ലഭിക്കും എന്ന കാര്യം പോസ്റ്റ് വ്യക്തമാക്കിയിട്ടുണ്ട്. എന്നിരുന്നാലും, ഈ അപ്ഡേറ്റ് എപ്പോൾ ലഭിക്കുമെന്ന കാര്യം പ്രഖ്യാപിച്ചിട്ടില്ല.

റെഡ്‌മി Y2

ഗൂഗിൾ ഈ ആഴ്ച്ച തുടക്കത്തിൽ ആൻഡ്രോയ്ഡ് ക്യു അവതരിപ്പിച്ചിരുന്നു, ഇതായിരിക്കും ഗൂഗിളിന്റെ ഔദ്യോഗിക മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റം. ഗൂഗിളിന്റെ ഡാവ് ബുർകെ, എൻജിനീയറിംഗിന്റെ വി പി, ആപ്ലിക്കേഷൻ ഡവലപ്പേഴ്സിനെ ലക്ഷ്യം വച്ചുള്ള വിശദമായ ബ്ലോഗ് പോസ്റ്റ് അവതരിപ്പിച്ചു. ഇത് ആൻഡ്രോയിഡ് ക്യുവിന്റെ പ്രധാന സവിശേഷതകൾ എടുത്തുകാണിക്കുന്നു.

Best Mobiles in India

English Summary

Xiaomi is set to roll out the Android Pie based MIUI update for 10 of its Mi and Redmi smartphones including the Redmi Note 5 and Redmi Y2, the company said in a blog in its Chinese MIUI forum.