ഷവോമി മീ മിക്‌സ് 2ന് വെല്ലുവിളിയായി എത്തുന്നു ഈ ഫോണുകള്‍!


ഈയിടെയാണ് ചൈനീസ് കമ്പനിയായ ഷവോമി പുതിയ ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. അതും വില 35,999 രൂപയ്ക്ക്. ബിസില്‍-ലെസ് സ്മാര്‍ട്ട്‌ഫോണിനായി കാത്തിരിക്കുന്നു മീ ആരാധകര്‍ക്ക് വലിയൊരു സന്തോഷവാര്‍ത്തയായിരിക്കും.

Advertisement

നോക്കിയ 7 ഞെട്ടിച്ചു: ആദ്യ ഫ്‌ളാഷ് സെയിലില്‍ 15,0000 രജിസ്‌ട്രേഷനുകള്‍!

6ജിബി റാമും 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജും ഉളള ഈ ഫോണ്‍ ഫ്‌ളിപ്കാര്‍ട്ടിലും Mi.com വഴിയും ലഭിക്കുന്നു. ഓക്ടോബര്‍ 17 മുതല്‍ വില്‍പന ആരംഭിച്ചു തുടങ്ങി.

Advertisement

നവംബര്‍ ആദ്യവാരം മുതല്‍ മീ-ഹോമിലും മറ്റു ഓഫ്‌ലൈന്‍ റീട്ടെയില്‍ സ്റ്റോറുകളിലും ലഭ്യമാകും. ഇതു കൂടാതെ 0% പലിശയോടു കൂടി ഇഎംഐ ഓഫറിലും മീ മിക്‌സ് 2 ലഭിക്കുന്നു. എന്നാല്‍ ഈ ഇറങ്ങിയ മീ മിക്‌സ് 2 എന്ന ഫോണിനു വെല്ലുവിളിയായി എത്തിയിരിക്കുകയാണ് ഈ താഴെ പറയുന്ന ഫോണുകള്‍. അത് ഏതൊക്കെ എന്നു നോക്കാം.

സോണി എക്്‌സപീരിയ XA1 അള്‍ട്രോ

വില 26,849 രൂപ

  • 5.5 ഇഞ്ച് (1920x1080p) ഫുള്‍ എച്ച്ഡി AMOLED 2.5ഡി കര്‍വ്വ്ഡ് ക്ലാസ് ഡിസ്‌പ്ലേ
  • 6/8 ജിബി റാം
  • 64/128 ജിബി ഇന്റേണല്‍ മെമ്മറി
  • ആന്‍ഡ്രോയ്ഡ് 7.1.1 (ന്യുഗട്ട്)
  • 16 എംപി + 20 എംപി എല്‍ഇഡി ഫ്‌ളാഷോടു കൂടിയ റിയര്‍ ക്യാമറ
  • 16 എംപി മുന്‍ ക്യാമറ
  • 4 ജി Vo LTE
  • ഡ്യുവൽ സിം (nano+nano)
  • 3300എംഎഎച്ച് ബാറ്ററി
  • എല്‍ജി ജി6

    വില 35,878 രൂപ

    • 5.7 ഇഞ്ച് (1440x2880p) QHD+LCD ഡിസ്‌പ്ലേ
    • 4 ജിബി റാം
    • 32/64 ജിബി ഇന്റേണല്‍ മെമ്മറി
    • ആന്‍ഡ്രോയ്ഡ് 7.0 (ന്യുഗട്ട്)
    • 13 എംപി പിന്‍ ക്യാമറ
    • 5 എംപി മുന്‍ ക്യാമറ
    • 4 ജി LTE
    • 3300എംഎഎച്ച് ബാറ്ററി
    • എല്‍ജി വി20

      വില 31,099 രൂപ

      • 5.7 ഇഞ്ച് (2560x1440p)Quad എച്ച്ഡി IPS ഡിസ്‌പ്ലേ
      • 4 ജിബി റാം
      • 64 ജിബി ഇന്റേണല്‍ മെമ്മറി
      • ആന്‍ഡ്രോയ്ഡ് 7.0 (ന്യുഗട്ട്)
      • 16 എംപി +8 എംപി പിന്‍ ക്യാമറ
      • 5 എംപി മുന്‍ ക്യാമറ
      • 4 ജി LTE
      • ഡ്യുവൽ സിം (nano+nano)
      • 3200എംഎഎച്ച് ബാറ്ററി
      • ബ്ലാക്ക്‌ബെറി കീവണ്‍ ലിമിറ്റഡ് എഡിഷന്‍

        വില 39,990 രൂപ

        • 4.5 ഇഞ്ച് (1620x1080p) ഫുള്‍ 3:2 ഡിസ്‌പ്ലേ
        • 3 ജിബി റാം
        • 32 ജിബി ഇന്റേണല്‍ മെമ്മറി
        • ആന്‍ഡ്രോയ്ഡ് 7.1 (ന്യുഗട്ട്)
        • 12 എംപി എല്‍ഇഡി ഫ്‌ളാഷോടു കൂടിയ റിയര്‍ ക്യാമറ
        • 8 എംപി മുന്‍ ക്യാമറ
        • 4 ജി LTE
        • 3505എംഎഎച്ച് ബാറ്ററി
        • എച്ച്ടിസി അള്‍ട്രാ

          വില 39,985 രൂപ

          • 5.7 ഇഞ്ച് (1440x2560p) Quad എച്ച്ഡി Super LCD 5 ഡിസ്‌പ്ലേ
          • 4 ജിബി റാം
          • 64/128 ജിബി ഇന്റേണല്‍ മെമ്മറി
          • ആന്‍ഡ്രോയ്ഡ് 7.0 (ന്യുഗട്ട്)
          • 12 എംപി പിന്‍ ക്യാമറ
          • 16 എംപി മുന്‍ ക്യാമറ
          • 4 ജി LTE
          • ഹൈബ്രിഡ് ഡ്യുവൽ സിം
          • 3000എംഎഎച്ച് ബാറ്ററി
          • എച്ച്ടിസി 10

            വില 37,990  രൂപ

            • 5.2 ഇഞ്ച് (1440x2560p) Quad എച്ച്ഡി Super LCD 5 ഡിസ്‌പ്ലേ
            • 4 ജിബി റാം
            • 32/64 ജിബി ഇന്റേണല്‍ മെമ്മറി
            • ആന്‍ഡ്രോയ്ഡ് 6.0 (മാര്ഷ്മലോവ്)
            • 12 എംപി പിന്‍ ക്യാമറ
            • 5 എംപി മുന്‍ ക്യാമറ
            • 4 ജി LTE
            • 3000എംഎഎച്ച് ബാറ്ററി
            • സോണി എക്‌സ്പീരിയ XZ

              വില 39,712 രൂപ

              • 5.2ഇഞ്ച് (1920x1080p) Triluminos ഡിസ്‌പ്ലേ
              • 4 ജിബി റാം
              • 64 ജിബി ഇന്റേണല്‍ മെമ്മറി
              • ആന്‍ഡ്രോയ്ഡ് 7.0 (ന്യുഗട്ട്)
              • 19 എംപി പിന്‍ ക്യാമറ
              • 13 എംപി മുന്‍ ക്യാമറ
              • 4 ജി LTE
              • ഡ്യുവൽ സിം
              • 2900എംഎഎച്ച് ബാറ്ററി
              • സോണി എക്‌സ്പീരിയ XZ

                വില 36,990 രൂപ

                • 5.2 ഇഞ്ച് (1920x1080p) Triluminos ഡിസ്‌പ്ലേ
                • 3 ജിബി റാം
                • 32/64 ജിബി ഇന്റേണല്‍ മെമ്മറി
                • ആന്‍ഡ്രോയ്ഡ് 6.0 (മാര്ഷ്മലോവ്)
                • 23 എംപി പിന്‍ ക്യാമറ
                • 13 എംപി മുന്‍ ക്യാമറ
                • 4 ജി LTE
                • ഡ്യുവൽ സിം
                • 2900എംഎഎച്ച് ബാറ്ററി
                • ഹോണര്‍ 8 പ്രോ

                  വില 29,999 രൂപ

                  • 5.7 ഇഞ്ച് (2560x1440p)Quad എച്ച്ഡി 2.5ഡി കര്‍വ്വ്ഡ് ക്ലാസ് ഡിസ്‌പ്ലേ
                  • 6 ജിബി റാം
                  • 128 ജിബി ഇന്റേണല്‍ മെമ്മറി
                  • ആന്‍ഡ്രോയ്ഡ് 7.0 (ന്യുഗട്ട്)
                  • 12 എംപി(Monochrome) + 12 എംപി (RGB) പിന്‍ ക്യാമറ
                  • 8 എംപി മുന്‍ ക്യാമറ
                  • 4 ജി Vo LTE
                  • ഹൈബ്രിഡ് ഡ്യുവൽ സിം (nano+nano/ microSD)
                  • 4000എംഎഎച്ച് ബാറ്ററി

Best Mobiles in India

English Summary

The Xiaomi Mi Mix 2 has been launched at Rs. 35,999 making it more than a budget smartphone brand. The device is all set to be released later this month.