ഷവോമി റെഡ്മി ഗോ ഫോണിനോടു മത്സരിക്കാന്‍ ഇവര്‍..


ഷവോമി എന്ന ചൈനീസ് കമ്പനി ഇലക്ടോണിക്‌സ് ഉത്പന്നങ്ങള്‍ വില്‍ക്കുന്നതില്‍ ഏറ്റവും മുന്നിലാണ്. പ്രത്യേകിച്ചും സ്മാര്‍ട്ട്‌ഫോണ്‍ മേഖലയില്‍. ഷവോമി ഏറ്റവും അടുത്തിടെ അവതരിപ്പിച്ച റെഡ്മി ഗോ ആന്‍ഡ്രോയിഡ് ഗോ എഡിഷനില്‍ അതിശയകരമായ നിരവധി സവിശേഷതകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയില്‍ പുറത്തിറക്കിയ ആദ്യത്തെ ആന്‍ഡ്രോയിഡ് ഗോ സ്മാര്‍ട്ട്‌ഫോണാണ് ഇത്. 5 ഇഞ്ച് എച്ച്ഡി സ്‌ക്രീന്‍, 1ജിബി റാം, 8എംപി റിയര്‍ ക്യാമറ, 5എംപി മുന്‍ ക്യാമറ, 3000എംഎഎച്ച് ബാറ്ററി എന്നിവ ഈ ഫോണിന്റെ പ്രധാന സവിശേഷതകളാണ്.

എന്നാല്‍ ഷവോമി റെഡ്മി ഗോ ഫോണിനോടു മത്സരിക്കാന്‍ പല ഫോണുകളും ഇന്ന് വിപണിയിലുണ്ട്. ആ ഫോണുകളുടെ ലിസ്റ്റ് ചുവടെ കൊടുക്കന്നു.

Lava Z40

മികച്ച വില

സവിശേഷതകള്‍

. 4 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ

. 1ജിബി റാം

. 8ജിബി റോം

. 2എംപി റിയര്‍ ക്യാമറ

. 2250എംഎഎച്ച് ബാറ്ററി

Zen Admire Blaze

വില: 3999 രൂപ

സവിശേഷതകള്‍

. 5.0 ഇഞ്ച് ഡിസ്‌പ്ലേ

. 5എംപി റിയര്‍ ക്യാമറ

. 2എംപി മുന്‍ ക്യാമറ

. 2ജിബി റാം

. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 32ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. 2100എംഎഎച്ച് ബാറ്ററി

Coolpad Cool 3

വില: 5,999 രൂപ

സവിശേഷതകള്‍

. 5.7 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. 3ജിബി റാം, 32ജിബി റോം, 64ജിബി എക്‌സ്പാന്‍ഡബിള്‍

. 13എംപി+ 0.3എംപി ഡ്യുവല്‍ റിയര്‍ ക്യാമറ

. 1.5GHz ക്വാഡ്‌കോര്‍ പ്രോസസര്‍

. 3000എംഎഎച്ച് ബാറ്ററി

XOLO Era 4X

വില: 4,444 രൂപ

സവിശേഷതകള്‍

. 5.45 ഇഞ്ച് ഐപിഎസ് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. 8എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 2ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. 3000എംഎഎച്ച് ബാറ്ററി

Coolpad Mega 5M

വില: 3,980 രൂപ

സവിശേഷതകള്‍

. 5 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ

. 1.2GHz ക്വാഡ്‌കോര്‍ പ്രോസസര്‍

. 1ജിബി റാം, 16ജിബി റോം

. 5എംപി റിയര്‍ ക്യാമറ

. 2എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 2000എംഎഎച്ച് ബാറ്ററി

Itel A44 Power

വില: 4,844 രൂപ

സവിശേഷതകള്‍

. 5.45 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ

. 4GHz ക്വാഡ്‌കോര്‍ പ്രോസസര്‍

. 1ജിബി റാം, 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 32ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. 5എംപി പ്രൈമറി ക്യാമറ, 0.3എംപി സെക്കന്‍ഡറി ക്യാമറ, 2എംപി മുന്‍ ക്യാമറ

. 4000എംഎഎച്ച് ബാറ്ററി

Micromax Bharat 4 Diwali Edition

വില: 4500 രൂപ

സവിശേഷതകള്‍

. ആന്‍ഡ്രോയിഡ് ഓറിയോ ഗോ എഡിഷന്‍

. 5 ഇഞ്ച് ഡിസ്‌പ്ലേ

. 1ജിബി റാം, 8ജിബി റോം

. ഡ്യുവല്‍ സിം, 4ജി വോള്‍ട്ട്

. 2000എംഎഎച്ച് ബാറ്ററി

. 5എംപി റിയര്‍, 2എംപി മുന്‍ ക്യാമറ

Panasonic P85 NXT

വില: 4,999 രൂപ

സവിശേഷതകള്‍

. 8എംപി പ്രൈമറി ക്യാമറ, 5എംപി മുന്‍ ക്യാമറ

. 5 ഇഞ്ച് ഡിസ്‌പ്ലേ

. 2ജിബി റാം

. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് നൗഗട്ട് ഓപ്പറേറ്റിംഗ് സിസ്റ്റം

. ക്വാഡ്‌കോര്‍ പ്രോസസര്‍

. 4000എംഎഎച്ച് ബാറ്ററി

Micromax Bharat 5 Infinity

വില: 5,198 രൂപ

സവിശേഷതകള്‍

. 5.45 ഇഞ്ച് ഡിസ്‌പ്ലേ

. 1ജിബി റാം

. 16ജിബി റോം

. 32ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. 5എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

Asus Zenfone Lite L1

വില: 6,049 രൂപ

സവിശേഷതകള്‍

. 5.45 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. 2ജിബി റാം

. 16ജിബി റോം

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. 13എംപി റിയര്‍ ക്യാമറ

. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 3000എംഎഎച്ച് ബാറ്ററി

Panasonic Eluga Ray 530

വില: 6,190 രൂപ

സവിശേഷതകള്‍

. 5.7 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. 1.3GHz ക്വാഡ്‌കോര്‍ പ്രോസസര്‍

. 3ജിബി റാം

. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 128ജിബി എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. 13എംപി പ്രൈമറി ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

Most Read Articles
Best Mobiles in India
Read More About: xiaomi news mobile smartphone

Have a great day!
Read more...

English Summary

Xiaomi Redmi Go vs other budget smartphones