ഷവോമി റെഡ്മി നോട്ട് 5ന്റെ സവിശേഷതകള്‍ ചോര്‍ന്നു,കിടിലന്‍ ഫോണ്‍ തന്നെ


ഇന്ത്യന്‍ വിപണി പിടിച്ചടക്കിയ ചൈനീസ് കമ്പനിയാണ് ഷവോമി. ഷവോമി തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി പുതിയ ഫോണ്‍ അവതരിപ്പിക്കുന്നു. ഈ വരുന്ന MWCയിലാണ് ഷവോമി റെഡ്മി നോട്ട് 5 സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സുചിപ്പിക്കുന്നു. മാര്‍ച്ചില്‍ ഈ ഉപകരണം ഉപഭോക്താക്കള്‍ക്കു വാങ്ങിത്തുടങ്ങാം.

MEE7S, MET7S എന്നീ മോഡല്‍ നമ്പറുകളില്‍ രണ്ടു ഫോണുകള്‍ ഞങ്ങള്‍ കണ്ടിരുന്നു, ചൈനയില്‍ 3സി സര്‍ട്ടിഫിക്കേഷനും സ്ഥിരീകരിച്ചു. ഇത് രണ്ടും ഷവോമി റെഡ്മി നോട്ട് 5ന്റെ രണ്ട് വേരിയന്റുകള്‍ എന്നും പറയപ്പെടുന്നു.

റെഡ്മി 5 4ജിബി റാം എത്തി, ഉഗ്രന്‍ ഫീച്ചറുകള്‍

മൈഡ്രൈവ്‌സ് വഴി ഗിസ്‌മോചൈന ഷവോമി റെഡ്മി 5 നോട്ടിന്റെ സവിശേഷതകളും വിലകയും പുറത്തു വിട്ടിട്ടുണ്ട്.

ഡിസ്‌പ്ലേ

വരാനിരിക്കുന്ന ഈ ബജറ്റ് ഫോണിന് നാനോ-ഇന്‍ജക്ക്ഷന്‍ മോള്‍ഡിംഗ് ആന്റിന ഡിസൈന്‍ ചെയ്ത മെറ്റാലിക് ചേസുകള്‍ ഉണ്ട്. റിയര്‍ മൗണ്ട് ചെയ്ത ഒരു ഫിങ്കര്‍പ്രിന്റ് സെന്‍സറാണുളളത്, ഒപ്പം 18:9 റേഷ്യോയിലെ 5.99 ഇഞ്ച് എഫ്എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയും.

ക്യാമറ

16എംപി പ്രൈമറി സെന്‍സറും 5എംപി സെക്കന്‍ഡറി സെന്‍സറും ഉള്‍പ്പെടുന്ന ഡ്യുവല്‍ ക്യാമറ സെറ്റപ്പുമായി എത്തുന്ന ആദ്യത്തെ സ്മാര്‍ട്ട്‌ഫോണാണ് ഷവോമി റെഡ്മി നോട്ട് 5. സെല്‍ഫി ക്യാമറ 8എംപിയാണ്. MIUI 9ല്‍ ആന്‍ഡ്രോയിഡ് നൗഗട്ട് ഔട്ട് ഓഫ് ബോക്‌സ് അടിസ്ഥാനമാക്കിയാണ് ഈ ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.

റിലയന്‍സ് ജിയോ കോയിന്‍: വ്യാജ വെബ്‌സൈറ്റുകളെ സൂക്ഷിക്കുക

വില, വേരിയന്റുകള്‍

റെഡ്മി നോട്ട് 5 രണ്ട് വേരിയന്റുകളില്‍ എത്തുമെന്നു പ്രതീക്ഷിക്കുന്നു. ബേസ് വേരിയന്റിന് സ്‌നാപ്ഡ്രാഗണ്‍ 630 SoC, 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയാണ്. ഈ ഫോണിന്റെ വില പ്രതീക്ഷിക്കുന്നത് 15,000 രൂപയാണ്.

ഹൈ-എന്‍ഡ് വേരിയന്റിന് സ്‌നാപ്ഡ്രാഗണ്‍ 636 SoC, 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയാണ്. ഫോണ്‍ വില 18,000 ഏകദേശം 18,000 രൂപയാകും.

റെഡ്മി 5 4ജിബി റാം എത്തി, ഉഗ്രന്‍ ഫീച്ചറുകള്‍

ചൈനീസ് കമ്പനിയായ ഷവോമി തങ്ങളുടെ അടുത്ത ഫോണ്‍ അവതരിപ്പിച്ചു. റെഡ്മി 4 എന്ന ജനപ്രീയ മോഡലിന്റെ പിന്‍മുറക്കാരന്‍ റെഡ്മി 5, 4ജിബി റാമാണ് ചൈനയില്‍ അവതരിപ്പിച്ചത്. കമ്പനിയുടെ ഓണ്‍ലൈന്‍ സ്‌റ്റോറില്‍ ഇപ്പോള്‍ സ്മാര്‍ട്ട്‌ഫോണ്‍ ലഭ്യമാണ്. 11,048 രൂപയാണ് ഈ ഫോണിന്റെ വില രേഖപ്പെടുത്തിയിരിക്കുന്നത്. നിലവില്‍ ഗോള്‍ഡ്, റോസ് ഗോള്‍ഡ്, ലൈറ്റ് ബ്ലൂ, ബ്ലാക്ക് എന്നീ നിറങ്ങളാണുളളത്. റെഡ്മി നോട്ട് 5ന്റെ പുതിയ വേരിയന്റ് നിലവിലുളള റെഡ്മി 5 സീരീസിനു സമാനമാണ്. യഥാര്‍ത്ഥ റെഡ്മി 5 ആണന്നേ തോന്നു. അപ്‌ഗ്രേഡ് ചെയ്ത മോഡല്‍ 4ജിബി റാം ആണ്, അത് വലിയൊരു വ്യത്യാസമായി കണക്കാക്കാം. സവിശേഷതകള്‍ ഏകദേശം ഒരു പോലെയാണ്. റെഡ്മി 5, 4ജിബി റാം സവിശേഷതകളിലേക്ക് കടക്കാം,

ബിസിലെസ് സ്‌ക്രീന്‍ 1440X720 പിക്‌സല്‍ റെസൊല്യൂഷനുളള

5.7 ഇഞ്ച് എച്ച്ഡി+ സ്‌ക്രീനാണ് ഷവോമി റെഡ്മി 5ന്. 18:9 റേഷ്യോയില്‍ ഫോണിന് ബിസില്‍-ലെസ് ഡിസ്‌പ്ലേയുമുണ്ട്. 1.8GHz സ്‌നാപ്ഡ്രാഗണ്‍ 450 പ്രോസസര്‍, അഡ്രിനോ 506 ജിപിയു എന്നിവയും ഫോണിലുണ്ട്. ഇന്നേ വരെ രണ്ടു മോഡലുളിലായിരുന്നു ഫോണ്‍ എത്തിയിരുന്നത്, ഒന്ന് 2ജിബി റാം 16ജിബി സ്‌റ്റോറേജ് മറ്റൊന്ന് 3ജിബി റാം 32ജിബി സ്‌റ്റോറേജ് എന്നിങ്ങനെ.

മൂന്നാം വേരിയന്റ് 4ജിബി റാം മൂന്നാം വേരിയന്റ്

എത്തുമ്പോള്‍ ഷവോമി റെഡ്മി 5ന് 4ജിബി റാം 32ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ് എന്നിങ്ങനെയാണ്. മൈക്രോ എസ്ഡി കാര്‍ഡ് വഴി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് വര്‍ദ്ധിപ്പിക്കാം. 3300എംഎഎച്ച് ബാറ്ററി ഉള്‍പ്പെടുത്തിയ റെഡ്മി നോട്ട് 5 റണ്‍ ചെയ്യുന്നത് MIUI 9 അടിസ്ഥാനമാക്കിയ ആന്‍ഡ്രോയിഡ് നൗഗട്ടിലാണ്. 12എംപി റിയര്‍ ക്യാമറയും 5എംപി മുന്‍ ക്യാമറയുമാണ് ഇതില്‍. ഫോണിന്റെ പിന്നിലായി ഫിങ്കര്‍പ്രിന്റ് സ്‌കാനറും നല്‍കിയിട്ടുണ്ട്.

റെഡ്മി നോട്ട് 5 ഒരു രസകമായ ഉപകരണം റെഡ്മി നോട്ട് 5

വളരെ രസകരമായ ഉപകരണമാണ്, എന്നാല്‍ ഇന്ത്യയില്‍ ഈ ഫോണ്‍ എത്തുമോ എന്നതില്‍ യാതൊരു വാര്‍ത്തയുമില്ല. എന്നാല്‍ ഉടന്‍ എത്തുമെന്നു തന്നെ നമുക്ക് പ്രതീക്ഷിക്കാം. റെഡ്മി 4ന്റെ പിന്‍ഗാമിയാണ് റെഡ്മി നോട്ട് 5. ഇന്ത്യയില്‍ ലഭ്യമാകുന്ന റെഡ്മി 4ന്റെ വില 6,999 രൂപയാണ്. ബ്ലൂട്ടൂത്ത് 4.2, എ-ജിപിഎസ്, 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്ക്, മൈക്രോ യുഎസ്ബി പോര്‍ട്ട് എന്നിവ കണക്ടിവിറ്റികളും ആക്‌സിലറോമീറ്റര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍, ഗൈറോസ്‌കോപ്പ് എന്നിവ സെന്‍സറുകളുമാണ്.

ഷവോമി റെഡ്മി നോട്ട് 5ന്റെ സവിശേഷതകള്‍ ചോര്‍ന്നു,കിടിലന്‍ ഫോണ്‍ തന്നെ

ഇന്ത്യന്‍ വിപണി പിടിച്ചടക്കിയ ചൈനീസ് കമ്പനിയാണ് ഷവോമി. ഷവോമി തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി പുതിയ ഫോണ്‍ അവതരിപ്പിക്കുന്നു. ഈ വരുന്ന MWCയിലാണ് ഷവോമി റെഡ്മി നോട്ട് 5 സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സുചിപ്പിക്കുന്നു. മാര്‍ച്ചില്‍ ഈ ഉപകരണം ഉപഭോക്താക്കള്‍ക്കു വാങ്ങിത്തുടങ്ങാം. MEE7S, MET7S എന്നീ മോഡല്‍ നമ്പറുകളില്‍ രണ്ടു ഫോണുകള്‍ ഞങ്ങള്‍ കണ്ടിരുന്നു, ചൈനയില്‍ 3സി സര്‍ട്ടിഫിക്കേഷനും സ്ഥിരീകരിച്ചു. ഇത് രണ്ടും ഷവോമി റെഡ്മി നോട്ട് 5ന്റെ രണ്ട് വേരിയന്റുകള്‍ എന്നും പറയപ്പെടുന്നു. മൈഡ്രൈവ്‌സ് വഴി ഗിസ്‌മോചൈന ഷവോമി റെഡ്മി 5 നോട്ടിന്റെ സവിശേഷതകളും വിലകയും പുറത്തു വിട്ടിട്ടുണ്ട്.

ഡിസ്‌പ്ലേ വരാനിരിക്കുന്ന ഈ ബജറ്റ് ഫോണിന് നാനോ-

ഇന്‍ജക്ക്ഷന്‍ മോള്‍ഡിംഗ് ആന്റിന ഡിസൈന്‍ ചെയ്ത മെറ്റാലിക് ചേസുകള്‍ ഉണ്ട്. റിയര്‍ മൗണ്ട് ചെയ്ത ഒരു ഫിങ്കര്‍പ്രിന്റ് സെന്‍സറാണുളളത്, ഒപ്പം 18:9 റേഷ്യോയിലെ 5.99 ഇഞ്ച് എഫ്എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയും.

ക്യാമറ 16എംപി പ്രൈമറി സെന്‍സറും 5എംപി സെക്കന്‍ഡറി

സെന്‍സറും ഉള്‍പ്പെടുന്ന ഡ്യുവല്‍ ക്യാമറ സെറ്റപ്പുമായി എത്തുന്ന ആദ്യത്തെ സ്മാര്‍ട്ട്‌ഫോണാണ് ഷവോമി റെഡ്മി നോട്ട് 5. സെല്‍ഫി ക്യാമറ 8എംപിയാണ്. MIUI 9ല്‍ ആന്‍ഡ്രോയിഡ് നൗഗട്ട് ഔട്ട് ഓഫ് ബോക്‌സ് അടിസ്ഥാനമാക്കിയാണ് ഈ ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.

വില, വേരിയന്റുകള്‍ റെഡ്മി നോട്ട് 5 രണ്ട് വേരിയന്റുകളില്‍

എത്തുമെന്നു പ്രതീക്ഷിക്കുന്നു. ബേസ് വേരിയന്റിന് സ്‌നാപ്ഡ്രാഗണ്‍ 630 SoC, 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയാണ്. ഈ ഫോണിന്റെ വില പ്രതീക്ഷിക്കുന്നത് 15,000 രൂപയാണ്. ഹൈ-എന്‍ഡ് വേരിയന്റിന് സ്‌നാപ്ഡ്രാഗണ്‍ 636 SoC, 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയാണ്. ഫോണ്‍ വില 18,000 ഏകദേശം 18,000 രൂപയാകും.

Most Read Articles
Best Mobiles in India
Read More About: xiaomi news smartphones

Have a great day!
Read more...

English Summary

Xiaomi Redmi Note 5’s complete specifications and pricing details are out. The smartphone is believed to be the first one in the Redmi series to arrive with a dual camera setup at its rear. It is believed that the device will be launched in the next month ahead of the flagship smartphone Mi 7.