ഗൂഗിള്‍ പ്ലേ സ്റ്റോറിലില്ലാത്ത 10 കിടിലന്‍ ആപ്ലിക്കേഷനുകള്‍..!!

Written By:

എണ്ണമറ്റ ആപ്ലിക്കേഷനുകളാണ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിങ്ങള്‍ക്ക് ലഭിക്കുക. എന്നാല്‍ ചില കാര്യങ്ങള്‍ കൊണ്ട് പ്ലേ സ്റ്റോറിലില്ലാത്തതോ ബാന്‍ ചെയ്തതോ ആയ നിരവധി ആപ്ലിക്കേഷനുകളുണ്ട്. ഇത്തരത്തിലുള്ള ആപ്ലിക്കേഷനുകള്‍ അവരുടെ ഔദ്യോഗിക സൈറ്റുകളില്‍ നിന്ന് ഡൗൺലോഡ് ചെയ്യാന്‍ സാധിക്കും. ഇങ്ങനെ നിങ്ങളറിയാതെ പോയ ആപ്ലിക്കേഷനുകളില്‍ നിന്ന് തിരഞ്ഞെടുത്ത മികച്ച 10 ആപ്ലിക്കേഷനുകളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഗൂഗിള്‍ പ്ലേ സ്റ്റോറിലില്ലാത്ത 10 കിടിലന്‍ ആപ്ലിക്കേഷനുകള്‍..!!

യൂട്യൂബ് വീഡിയോകള്‍ അനായാസമായി ഡൗൺലോഡ് ചെയ്യാന്‍ സഹായിക്കുന്നൊരു ആപ്ലിക്കേഷനാണ് ട്യൂബ്മേറ്റ്.

ട്യൂബ്മേറ്റ് ഡൗൺലോഡ് ലിങ്ക്

ഗൂഗിള്‍ പ്ലേ സ്റ്റോറിലില്ലാത്ത 10 കിടിലന്‍ ആപ്ലിക്കേഷനുകള്‍..!!

ഗൂഗിള്‍ പ്ലേയിലുള്ള മിക്ക പെയ്ഡ് ആപ്പ്സ് വരെ ബ്ലാക്ക്മാര്‍ട്ടിലൂടെ സൗജന്യമായി ലഭിക്കും.

ബ്ലാക്ക്മാര്‍ട്ട് ഡൗൺലോഡ് ലിങ്ക്

ഗൂഗിള്‍ പ്ലേ സ്റ്റോറിലില്ലാത്ത 10 കിടിലന്‍ ആപ്ലിക്കേഷനുകള്‍..!!

സ്മാര്‍ട്ട്‌ഫോണില്‍ വരുന്ന എല്ലാവിധ പരസ്യങ്ങളും ആഡ്എവേ ബ്ലോക്ക് ചെയ്യും.

ആഡ്എവേ ഡൗൺലോഡ് ലിങ്ക്

ഗൂഗിള്‍ പ്ലേ സ്റ്റോറിലില്ലാത്ത 10 കിടിലന്‍ ആപ്ലിക്കേഷനുകള്‍..!!

ഒരേസമയം നിങ്ങള്‍ക്ക് വ്യത്യസ്ത നമ്പറുകളിലുള്ള രണ്ട് വാട്ട്സാപ്പ് അക്കൗണ്ടുകള്‍ ഉപയോഗിക്കാന്‍ സാധിക്കും.

വാട്ട്സാപ്പ് പ്ലസ് ഡൗൺലോഡ് ലിങ്ക്

ഗൂഗിള്‍ പ്ലേ സ്റ്റോറിലില്ലാത്ത 10 കിടിലന്‍ ആപ്ലിക്കേഷനുകള്‍..!!

ഈ ആപ്ലിക്കേഷനിലൂടെ നിങ്ങള്‍ക്ക് സൗജന്യമായി സിനിമകള്‍ സ്ട്രീം ചെയ്ത് കാണാന്‍ സാധിക്കും.

പോപ്പ്കോണ്‍ ഡൗൺലോഡ് ലിങ്ക്

ഗൂഗിള്‍ പ്ലേ സ്റ്റോറിലില്ലാത്ത 10 കിടിലന്‍ ആപ്ലിക്കേഷനുകള്‍..!!

റൂട്ട് ചെയ്ത ആന്‍ഡ്രോയിഡ് ഫോണില്‍ മാറ്റങ്ങള്‍ വരുത്താന്‍ കഴിവുള്ള ആപ്ലിക്കേഷനാണിത്.

എക്സ്പോസ്ഡ് ഫ്രെയിംവര്‍ക്ക് ഡൗൺലോഡ് ലിങ്ക്

ഗൂഗിള്‍ പ്ലേ സ്റ്റോറിലില്ലാത്ത 10 കിടിലന്‍ ആപ്ലിക്കേഷനുകള്‍..!!

ആന്‍ഡ്രോയിഡ് ഫോണ്‍ എളുപ്പത്തില്‍ റൂട്ട് ചെയ്യാന്‍ ഏറെ സാഹായകമാണ് ഈ ആപ്പ്.

ഐറൂട്ട് ഡൗൺലോഡ് ലിങ്ക്

ഗൂഗിള്‍ പ്ലേ സ്റ്റോറിലില്ലാത്ത 10 കിടിലന്‍ ആപ്ലിക്കേഷനുകള്‍..!!

നിങ്ങള്‍ ഉപയോഗിക്കുന്ന വൈഫൈ കണക്ഷനിലുള്ള മറ്റ് യൂസേര്‍സിന്‍റെ കണക്ഷന്‍ ഈ ആപ്ലിക്കേഷനിലൂടെ കട്ട് ചെയ്യാന്‍ സാധിക്കും.

വൈഫൈ കില്‍ ഡൗൺലോഡ് ലിങ്ക്

ഗൂഗിള്‍ പ്ലേ സ്റ്റോറിലില്ലാത്ത 10 കിടിലന്‍ ആപ്ലിക്കേഷനുകള്‍..!!

ഗൂഗിള്‍ പ്ലേയിലേക്കാള്‍ കൂടുതല്‍ ആപ്ലിക്കേഷനുകള്‍ നിങ്ങള്‍ക്ക് ആമസോണ്‍ ആപ്പ്സ്റ്റോറിലൂടെ ലഭിക്കും, മിക്കവയും സൗജന്യമായിരിക്കും.

ഗൂഗിള്‍ പ്ലേ സ്റ്റോറിലില്ലാത്ത 10 കിടിലന്‍ ആപ്ലിക്കേഷനുകള്‍..!!

നിങ്ങളുടെ നെറ്റുവര്‍ക്ക് എത്രമാത്രം സുരക്ഷിതമാണെന്ന് ടെസ്റ്റ്‌ ചെയ്യാനുള്ള ആപ്ലിക്കേഷനാണ് ഇസഡ്‌ആന്‍റി.

ഇസഡ്‌ആന്‍റി ഡൗൺലോഡ് ലിങ്ക്

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
10 Amazing Android Apps You Wouldn’t Find on Google Play Store

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot