അദൃശ്യമായി നിങ്ങള്‍ക്ക് ഇഷ്ടമുള്ളവരോട് ചാറ്റ് ചെയ്യാം..!!

Written By:

പലപ്പോഴും നിങ്ങളുടെ ആശയങ്ങള്‍ തുറന്ന് കഴിയാതെ പോകുന്നതും ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ പങ്കുവയ്ക്കാന്‍ സാധിക്കാത്തതും അതിനെ തുടര്‍ന്നുണ്ടാവാന്‍ സാധ്യതയുള്ള പ്രശ്നങ്ങളെയോര്‍ത്താണ്. അദൃശ്യനായി നിന്നുകൊണ്ട് നിങ്ങള്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ വെട്ടിതുറന്ന്‍ പറയാന്‍ സാധിച്ചാലോ. വ്യക്തിവിവരങ്ങളൊന്നും പുറത്ത് വിടാതെ പ്രൈവറ്റ് ചാറ്റിംഗും പോസ്റ്റിങ്ങും സപ്പോര്‍ട്ട് ചെയ്യുന്ന ചില ആപ്ലികേഷനുകളെ ഇവിടെ പരിചയപ്പെടാം.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

അദൃശ്യമായി നിങ്ങള്‍ക്ക് ഇഷ്ടമുള്ളവരോട് ചാറ്റ് ചെയ്യാം..!!

ഉപഭോക്താവിന് ലഭിച്ച് ഒരു നിശ്ചിത സമയത്തിന് ശേഷം ഓട്ടോമാറ്റിക്കായി ഡിലീറ്റാവുന്ന മെസേജുകള്‍ അയക്കാന്‍ ഈ ആപ്ലികേഷന്‍ സഹായിക്കും.

പ്ലാറ്റ്ഫോം: ഐഒഎസ്

അദൃശ്യമായി നിങ്ങള്‍ക്ക് ഇഷ്ടമുള്ളവരോട് ചാറ്റ് ചെയ്യാം..!!

പരിചയമില്ലാത്തവരോട് വരെ മെസേജ് ചെയ്യാന്‍ യിക്ക് യക്കിലൂടെ സാധ്യമാണ്. നിങ്ങള്‍ പോസ്റ്റ്‌ ചെയ്ത മെസേജുകള്‍ പബ്ലിക്ക് ലൈവ് ഫീഡിലേക്കാണ് പോകുന്നത്. കൂടാതെ സ്വന്തം അഭിരുചിയ്ക്കനുസരിച്ചുള്ള ചാറ്റ് ഗ്രൂപ്പുകളില്‍ പങ്കെടുക്കുകയുമാവാം.

പ്ലാറ്റ്ഫോം: ഐഒഎസ്

അദൃശ്യമായി നിങ്ങള്‍ക്ക് ഇഷ്ടമുള്ളവരോട് ചാറ്റ് ചെയ്യാം..!!

ചാറ്റ് ഹിസ്റ്ററിയും ചാറ്റ് ഐഡികളുമില്ലാത്തൊരു ചാറ്റിംഗ് ആപ്ലികേഷനാണിത്. ഇതില്‍ നിങ്ങളുടെ പോസ്റ്റുകളുടെ ആയുസ് 48മണിക്കൂറും പ്രൈവറ്റ് മെസേജുകളാണെങ്കില്‍ 30സെക്കന്റുമായിരിക്കും.

പ്ലാറ്റ്ഫോം: ആന്‍ഡ്രോയിഡ്

അദൃശ്യമായി നിങ്ങള്‍ക്ക് ഇഷ്ടമുള്ളവരോട് ചാറ്റ് ചെയ്യാം..!!

കോൺടാക്റ്റ് ലിസ്റ്റിലുള്ള ആളുകളുമായി നിങ്ങളാരാണെന്ന്‍ വെളിപ്പെടുത്താതെ ചാറ്റ് ചെയ്യാന്‍ ട്രൂത്ത് നിങ്ങളെ സഹായിക്കും.

പ്ലാറ്റ്ഫോം: ഐഒഎസ്

അദൃശ്യമായി നിങ്ങള്‍ക്ക് ഇഷ്ടമുള്ളവരോട് ചാറ്റ് ചെയ്യാം..!!

നിങ്ങളുടെ ആശയങ്ങളും മറ്റും ബാക്ക്ഗ്രൗണ്ട് ഫോട്ടോയ്ക്കൊപ്പം പോസ്റ്റ്‌ ചെയ്യാനിവിടെ കഴിയും. പ്രൈവറ്റ് ചാറ്റിന് വേണ്ടി പ്രത്യേകം മെസഞ്ചറുമുണ്ടിതില്‍.

പ്ലാറ്റ്ഫോം: ഐഒഎസ്, ആന്‍ഡ്രോയിഡ്

അദൃശ്യമായി നിങ്ങള്‍ക്ക് ഇഷ്ടമുള്ളവരോട് ചാറ്റ് ചെയ്യാം..!!

ഈ ആപ്ലികേഷനിലൂടെ ഒരു മൈല്‍ ചുറ്റളവിലുള്ള ആളുകളുമായി പ്രൈവറ്റ് ചാറ്റ് ചെയ്യാന്‍ സാധിക്കും.

പ്ലാറ്റ്ഫോം: ഐഒഎസ്

അദൃശ്യമായി നിങ്ങള്‍ക്ക് ഇഷ്ടമുള്ളവരോട് ചാറ്റ് ചെയ്യാം..!!

സമാനമായ അഭിരുചികളുളള ആളുകള്‍ക്ക് സംവദിക്കാനുള്ള വേദിയാണ് അനോമോ ഒരുക്കുന്നത്.

പ്ലാറ്റ്ഫോം: ഐഒഎസ്, ആന്‍ഡ്രോയിഡ്

അദൃശ്യമായി നിങ്ങള്‍ക്ക് ഇഷ്ടമുള്ളവരോട് ചാറ്റ് ചെയ്യാം..!!

നിങ്ങളുടെ പ്രശ്നങ്ങള്‍ ഷെയര്‍ ചെയ്യാനോ ചോദ്യങ്ങള്‍ ഉന്നയിക്കാനും ഈ ആപ്ലികേഷനിലൂടെ സാധിക്കും.

പ്ലാറ്റ്ഫോം: ഐഒഎസ്

അദൃശ്യമായി നിങ്ങള്‍ക്ക് ഇഷ്ടമുള്ളവരോട് ചാറ്റ് ചെയ്യാം..!!

നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങള്‍ പുറത്തുപോകാതെ മറ്റുള്ളവരുമായി പ്രൈവറ്റ് ചാറ്റ് ചെയ്യാന്‍ ഇതിലൂടെ സാധിക്കും. കൂടാതെ അടുത്തുള്ള പബ്ബ്, ബാര്‍, കഫേ എന്നിവ തിരയാനും നിങ്ങള്‍ക്ക് ഈ ആപ്പ് ഉപയോഗിക്കാം.

പ്ലാറ്റ്ഫോം: ഐഒഎസ്, ആന്‍ഡ്രോയിഡ്

അദൃശ്യമായി നിങ്ങള്‍ക്ക് ഇഷ്ടമുള്ളവരോട് ചാറ്റ് ചെയ്യാം..!!

ഈ ആപ്ലികേഷനില്‍ പ്രൈവറ്റ് ചാറ്റ് സാധ്യമല്ല. പക്ഷേ, ഇതിലൂടെ നിങ്ങളോട് ചോദ്യങ്ങള്‍ ഉന്നയിക്കുന്ന നിങ്ങളുടെ ട്വിറ്റര്‍ ഫോളോ ചെയ്യുന്നവരുടെ വിവരങ്ങള്‍ മറച്ച് വയ്ക്കാന്‍ സാധിക്കും.

പ്ലാറ്റ്ഫോം: ഐഒഎസ്, ആന്‍ഡ്രോയിഡ്

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
10 Mobile Chat Apps to Send Messages Anonymously.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot