ആന്‍ഡ്രോയിഡ് ഫോണില്‍ ഉപയോഗിക്കാവുന്ന നരേന്ദ്ര മോദി ഗെയിമിംഗ് ആപ്‌സുകള്‍!

Written By:

രാജ്യത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി 500, 1000 രൂപ നോട്ട് പിന്‍ വലിക്കുന്ന പ്രഖ്യാപനം കൊണ്ടു വന്നതിനു ശേഷം ഈ സംസാരമാണ് എല്ലാവരുടേയും ഇടയില്‍.

നിങ്ങള്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ തിരഞ്ഞാല്‍ വിവിധ വിഭാഗങ്ങളിലെ മോദി ആപ്ലിക്കേഷനുകള്‍ കാണാം. ചില ആപ്ലിക്കേഷനുകളില്‍ പുതിയ അപ്‌ഡേറ്റുകള്‍ നടത്തിയിട്ടുണ്ട്.

ആന്‍ഡ്രോയിഡില്‍ ഉപയോഗിക്കാവുന്ന നരേന്ദ്ര മോദി ഗെയിമിംഗ് ആപ്‌സുകള്‍!

നിങ്ങള്‍ക്ക് നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണില്‍ നരേന്ദ്ര മോദി ഗെയിംഗ് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യാം. ഈ ഗെയിമുകള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് ഷൂട്ടിങ്ങ്, റണ്ണിങ്ങ് മുതലായവ ചെയ്യാം.

ഗെയിമിംഗ് ആപ്പുകള്‍ ഏതൊക്കെ എന്നു നോക്കാം....

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മോദി 4ഡി റണ്‍

ഈ ഗെയിമിംഗ് ആപ്‌സില്‍ നരേന്ദ്ര മോദി അടുത്ത തെരഞ്ഞെടുപ്പില്‍ ജയിക്കാനായി വോട്ടുകള്‍ ശേഖരിക്കാന്‍ പ്രവര്‍ത്തിക്കുന്നതാണ് കാണുന്നത്. ഈ ഓട്ടത്തില്‍ വന്‍ തടസ്സങ്ങള്‍ ഒഴിവാക്കാനുണ്ട്, ശ്രദ്ധിക്കുക.

ടെമ്പിള്‍ മോദി റണ്‍

മോദിയുടെ ഈ റണ്ണിങ്ങ് ആപ്പ്, വികസന പ്രവര്‍ത്തനത്തിനു വേണ്ടി ഓടുന്നതാണ്. ഇതില്‍ വലിയ ആശ്ചര്യജനകമായ ശക്തി ഉള്‍പ്പെട്ടിരിക്കുന്നു. കൂടാതെ ശക്തി വര്‍ദ്ധിപ്പിക്കുന്നതും ഉള്‍പ്പെടുന്നുണ്ട്.

ന്യൂ ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

മോദി ഹില്‍ ക്ലൈംബ് മോട്ടോര്‍സൈക്കിള്‍

ഇവിടെ മോദി ലക്ഷ്യസ്ഥാനത്ത് എത്താന്‍ സൈക്കില്‍ സവാരി നടത്തുന്നു. നിയന്ത്രണങ്ങള്‍ എളുപ്പമാക്കാനുളള ഡിസൈന്‍ ഇതില്‍ ചെയ്തിട്ടുണ്ട്. ഇതില്‍ അദ്ദേഹം ഉയര്‍ന്ന സ്‌കോര്‍ എങ്ങനെ നേടുമെന്നും കാണിക്കുന്നുണ്ട്.

മോദി ബ്ലാക്ക് മണി ചേസ്

ഈ ആപ്പ് മോദി പ്രഖ്യാപിച്ച ബ്ലാക്ക് മണി തുരത്താന്‍ പിന്തുണയ്ക്കുന്നു. ഈ ആപ്പില്‍ പ്രധാനമന്ത്രി വിദേശ ബാങ്കുകളില്‍ നിന്നും ബ്ലാക്ക് മണിയെ തിരികെ വാങ്ങിക്കുന്നു.

മോദി ക്രിക്കറ്റ് T20

മോദി ആപ്പ് ഉപയോഗിച്ച് നിങ്ങള്‍ക്ക് ക്രിക്കറ്റ് കളിക്കുന്നത് ആസ്വദിക്കാം. അദ്ദേഹത്തിന്റെ കൂടെ മത്സരിക്കാന്‍
നിങ്ങള്‍ക്ക് നിങ്ങളുടെ നേതാവിനെ തിരഞ്ഞെടുക്കാം.

മോദി ഓട്ടോറിക്ഷ ഹില്‍ ക്ലൈംബ്

ഈ ഗെയിമില്‍ നിങ്ങള്‍ക്ക് ഒരു മല കടക്കാന്‍ സഹായിക്കുന്നു. ഇതില്‍ ഉയര്‍ന്ന നിലവാരമുളള ഗ്രാഫിക്‌സും കൂടാതെ വെല്ലുവിളികളും ഉണ്ട്. കൂടാതെ ഈ മത്സരത്തില്‍ പ്രധാനമന്ത്രി ഓട്ടോറിക്ഷയില്‍ ലക്ഷ്യ സ്ഥാനത്ത് എത്താന്‍ ഡ്രൈവ് ചെയ്യുന്നു.

നരേന്ദ്ര മോദി ഗെയിം- മോദി ഫീല്‍ഡ്

ഈ ആപ്പില്‍ നിങ്ങള്‍ക്ക് നരേന്ദ്ര മോദിയെ വൈയക്തികമാക്കുന്നതിനു അവസരം നല്‍കുന്നു. ഈ ആപ്പുകളിലൂടെ അദ്ദേഹത്തെ വിവിധ സ്‌റ്റെലുകളില്‍ ആക്കാം.

മോദി ക്ലീന്‍ ഇന്ത്യ

ഈ ഗെയിം പ്രധാനമായും രാജ്യത്തെ വൃത്തിയായി സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കു വേണ്ടിയാണ്.

ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Ever since the country's Prime Minister Narendra Modi came up with the announcement related to the ban of old Rs. 500 and Rs. 1,000 currency notes, this move has become the talk of the town.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot