ഗൂഗിൾ മാപ്‌സ് സ്ട്രീറ്റ് വ്യൂ വഴി ഫോണിൽ തന്നെ കാണാവുന്ന മനോഹരമായ 15 കിടിലൻ സ്ഥലങ്ങൾ
ഇന്നിവിടെ ഞങ്ങൾ പറയാൻ പോകുന്നത് ഗൂഗിൾ മാപ്‌സ് സ്ട്രീറ്റ് വ്യൂസിൽ ലഭ്യമായ ലോകത്തിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളെ കുറിച്ചാണ്. ഒരു വിനോദയാത്ര പോയ പോലെ, ലോകം മൊത്തം ഒന്ന് ചുറ്റാൻ അവസരം ലഭിച്ച പോലെ ഇതിൽ ഓരോ സ്ഥലങ്ങളും കണ്ട് നിങ്ങൾക്ക് ആസ്വദിക്കാം. അതും നിങ്ങളുടെ ഫോണിൽ തന്നെ. കമ്പ്യൂട്ടർ വഴി വേണമെങ്കിൽ അങ്ങനെയുമാകാം.

അപ്പോൾ ഓരോ സ്ഥലത്തിനിന്റെയും താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്‌താൽ അത് നേരെ ഗൂഗിൾ മാപ്‌സ് സ്ട്രീറ്റ് വ്യൂവിലക്ക് പോയി അവിടെ നിങ്ങൾക്ക് ആ സ്ഥലങ്ങൾ കാണിച്ചു തരും. ഗൂഗിൾ മാപ്‌സ്, സ്റ്റ്രീറ്റ് വ്യൂ എന്നിവ ഫോണിൽ ഇൻസ്റ്റാൾ ചെയ്തിരിക്കണം ഇത് കാണണമെങ്കിൽ എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

1. അഡിലി പെൻഗ്വിൻ റുക്കറി - കേപ്പ് റോഡ്സ്, അന്റാർട്ടിക്ക
ഗൂഗിൾ മാപ്‌സ് സ്ട്രീറ്റ് വ്യൂവിൽ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക

2. സീഡ് ഫീൽഡ്സ് - കൗണ്ടി മായോ, അയർലൻഡ്
ഗൂഗിൾ മാപ്‌സ് സ്ട്രീറ്റ് വ്യൂവിൽ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക

3. ഗ്രാൻഡ് കാന്യൻ നാഷണൽ പാർക്ക് - അരിസോണ, യുനൈറ്റഡ് സ്റ്റേറ്റ്സ്
ഗൂഗിൾ മാപ്‌സ് സ്ട്രീറ്റ് വ്യൂവിൽ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക

4. കൊളോസിയം - റോം, ഇറ്റലി
ഗൂഗിൾ മാപ്‌സ് സ്ട്രീറ്റ് വ്യൂവിൽ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക

5. പെന നാഷണൽ കൊട്ടാരം - സിൻട്ര, പോർച്ചുഗൽ

6. സ്റ്റ്രോഞ്ചെജ് - വിൽഷയർ, യുണൈറ്റഡ് കിംഗ്ഡം

7. വെഴ്സെയ്സിന്റെ കൊട്ടാരം - വെഴ്സെയ്ല്ലസ്, ഫ്രാൻസ്
ഗൂഗിൾ മാപ്‌സ് സ്ട്രീറ്റ് വ്യൂവിൽ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക

8. വൈറ്റ് ഹൌസ് - വാഷിങ്ടൺ, ഡി.സി., യുണൈറ്റഡ് സ്റ്റേറ്റ്സ്
ഗൂഗിൾ മാപ്‌സ് സ്ട്രീറ്റ് വ്യൂവിൽ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക

9. ഹെറോൺ ദ്വീപ് - ഗ്രേറ്റ് ബാരിയർ റീഫ്, ഓസ്ട്രേലിയ

10. വിൽസൺ ഐലൻഡ് - ഗ്രേറ്റ് ബാരിയർ റീഫ്, ആസ്ത്രേലിയ
ഗൂഗിൾ മാപ്‌സ് സ്ട്രീറ്റ് വ്യൂവിൽ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക

11. ഡയഗൺ ആലി - ലെയ്സ്ഡെൻ, ഹെർട്ട്ഫോർഡ്ഷയർ, യുണൈറ്റഡ് കിംഗ്ഡം

12. ക്രിസ്റ്റൽ മൗണ്ടൻ - സ്നൂക്വാൽമിയ നാഷണൽ ഫോറസ്റ്റ്, വാഷിങ്ടൺ, യുനൈറ്റഡ് സ്റ്റേറ്റ്സ്
ഗൂഗിൾ മാപ്‌സ് സ്ട്രീറ്റ് വ്യൂവിൽ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക

13. ടൈംസ് സ്ക്വയർ - ന്യൂയോർക്ക് സിറ്റി, യുണൈറ്റഡ് സ്റ്റേറ്റ്സ്

14. ലാഗോ ബിയാൻകോ - ബെർനീന-അബുല, സ്വിറ്റ്സർലാന്റ്
ഗൂഗിൾ മാപ്‌സ് സ്ട്രീറ്റ് വ്യൂവിൽ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Click it and Unblock the Notifications