3ഡി സെല്‍ഫി

Written By:

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിന് 3ഡി സ്കാനിംഗ് ടെക്നോളജിയുടെ മാന്ത്രിക സ്പര്‍ശം നല്‍കുകയാണ് '3ഡി സെല്‍ഫി'യെന്ന ആപ്ലിക്കേഷന്‍. ഇത്തരത്തിലുള്ള ഫോട്ടോ 3ഡി പ്രിന്റെടുത്ത് നിങ്ങളുടെ ഒരു കുഞ്ഞ് രൂപം സൃഷ്ട്ടിക്കാവുന്നതാണ്.

ഫാദര്‍ ഓഫ് സെല്‍ഫി

കൂടുതല്‍ വിവരങ്ങള്‍ക്ക് സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

3ഡി സെല്‍ഫി

ഡാകുഡാ എന്ന സ്വിസ്സ് കമ്പനിയാണ് '3ഡി സെല്‍ഫി'യെന്ന ആശയവുമായി മുന്നോട്ട് വന്നിരിക്കുന്നത്.

3ഡി സെല്‍ഫി

'3ഡി സെല്‍ഫി'(3D SELFIE)യെന്നാണ് ആപ്ലിക്കേഷന് പേര് നല്‍കിയിരിക്കുന്നത്.

3ഡി സെല്‍ഫി

വീഡിയോയെടുക്കുന്നതുപോലെ വളരെ കുറച്ച് സമയത്തിനുള്ളില്‍ ഒരു 3ഡി സെല്‍ഫിയെടുക്കാവുന്നതാണ്.

3ഡി സെല്‍ഫി

ഈ ആപ്ലിക്കേഷനിലൂടെ 3ഡി ഇമേജ് കണ്ട് വിലയിരുത്താനുള്ള സൗകര്യവുമുണ്ട്.

3ഡി സെല്‍ഫി

3ഡി സെല്‍ഫി എടുത്തശേഷം 3ഡി പ്രിന്‍ററിന്‍റെ സഹായത്തോടെ 3ഡി പ്രിന്റും എടുക്കാന്‍ കഴിയും.

3ഡി സെല്‍ഫി

അതിലൂടെ നിങ്ങളുടെ ഒരു കുഞ്ഞ് മോഡല്‍ തന്നെ ഉണ്ടാക്കിയെടുക്കാവുന്നതാണ്.

3ഡി സെല്‍ഫി

ഈ വര്‍ഷം അവസാനത്തോടെ '3ഡി സെല്‍ഫി' ആന്‍ഡ്രോയിഡ്/ആപ്പിള്‍ ഉപഭോക്താകള്‍ക്ക് ലഭ്യമാകും.

3ഡി സെല്‍ഫി

3ഡി സെല്‍ഫിയുടെ വീഡിയോ ഡെമോ കാണാം:

 

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
3d selfie application introduced by Dakuda.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot