പ്രകൃതി ദുരന്ത സമയത്ത് ഈ ആപ്‌സുകള്‍ നിങ്ങളെ സഹായിക്കും!

Written By:

പ്രകൃതി ദുരന്തങ്ങള്‍ ഇപ്പോള്‍ ഏറെയാണ്. വന്‍ തോതിലാണ് മരണങ്ങള്‍ സംഭവിക്കുന്നത്. ഓരോ വര്‍ഷം പ്രക്യതി ദുരന്തങ്ങള്‍ ഉണ്ടായി അനേകം നാശനഷ്ടങ്ങള്‍ സംഭവിക്കാറുണ്ട്.

നോക്കിയ 3യ്ക്ക് ആന്‍ഡ്രോയിഡ് ന്യുഗട്ട് 7.1.1 അപ്‌ഡേറ്റ് ലഭിച്ചു തുടങ്ങി

പ്രകൃതി ദുരന്ത സമയത്ത് ഈ ആപ്‌സുകള്‍ നിങ്ങളെ സഹായിക്കും!

ദുരന്തലഘൂകരണ രംഗത്തു പ്രവര്‍ത്തിക്കുന്ന വിദഗ്ദ്ധര്‍ പറയുന്നത് അങ്ങനെയൊന്നും പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകില്ല എന്നാണ്. എന്നാല്‍ ഭൂമിയില്‍, ചുഴലിക്കാറ്റ് പോലേയോ ഭൂമി കുലുക്കം പോലേയോ ഉളള പ്രതിഭാസങ്ങള്‍ ഉണ്ട്. പ്രകൃതി പ്രതിഭാസത്തെ അറിഞ്ഞ് അതിനു വേണ്ട മുന്‍ കരുതലുകള്‍ എടുത്താല്‍ ദുരന്തങ്ങള്‍ കുറേ ഒക്കെ ഒഴിവാക്കാം..

പ്രകൃതി ദുരന്തങ്ങളെ കുറിച്ച് അറിയാനായി കുറച്ച് ആപ്‌സുകള്‍ ഇവിടെ പറയാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സിഗ്നല്‍ (Signal)

സിഗ്നല്‍ എന്ന ആപ്ലിക്കേഷന്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് പ്രകൃതി ദുരന്ത സമയം അടുക്കുമ്പോളുളള സിഗ്നലുകള്‍ ലഭിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കുന്നത് പരമാതി കാര്യങ്ങള്‍ ചെയ്യാം.

ഇന്റര്‍നെറ്റ് കണക്ഷന് എത്ര വേഗതയാണ്?

ലൈഫ്360

ലൈഫ്360 ആപ്പ് ഉപയോഗിച്ച് ഒരു കുടുംബം ഒരു സ്വകാര്യ നെറ്റ്‌വര്‍ക്കിനെ ഉപയോഗിക്കുന്നു. അതില്‍ കാണുന്ന ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ അവര്‍ക്ക് പരസ്പരം സുരക്ഷിതം ആണോ അല്ലയോ എന്ന് അറിയാന്‍ കഴിയും.

Plerts

ഏതെങ്കിലും ഒരു അടിയന്തര സാഹചര്യത്തില്‍ സഹായിക്കുന്ന സുരക്ഷാ പ്രോഗ്രാമുകളായ ടോണി അലഗ്നയും കോളില്‍ അനാവതിയും സൃഷ്ടിച്ച ഒരു സൗജന്യ ഐഒഎസ് ആപ്ലിക്കേഷന്‍ ആണ് Plerts. ഈ ആപ്‌സ് നിങ്ങളുടെ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞാല്‍ ഉടന്‍ തന്നെ ഇത് 8-10 സെക്കന്‍ഡിലും ചിത്രങ്ങളും ഓഡിയോയും ക്യാപ്ചര്‍ ചെയ്യാന്‍ തുടങ്ങും.

mealTrain.com

ഇത് ഒരു വര്‍ഷം പഴക്കമുളള ആപ്‌സാണ്. ഒരു രോഗാവസ്ഥ, പ്രസവ സമയം, മുതിര്‍ന്നവരെ പരിചരിക്കുന്നതിനും ഈ ആപ്പ് നിങ്ങള്‍ക്ക് ഉപയോഗപ്പെടുത്താം.

ഇന്റര്‍നെറ്റിനെ സംബന്ധിച്ചിട്ടുളള ഈ പദങ്ങള്‍ യഥാര്‍ത്ഥത്തില്‍ എന്താണ്?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
With the latest incidents of natural and unanticipated disasters, there seems to be a greater need than ever to explore faster and more effective methods of activating relief efforts.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot