നിങ്ങള്‍ അറിയാതെ പോകുന്ന വാട്ട്‌സാപ്പ് വീഡിയോളിന്റെ 5 സവിശേഷതകള്‍!

Written By:

അങ്ങനെ നിങ്ങള്‍ കാത്തിരുന്നതു പോലെ വാട്ട്‌സാപ്പില്‍ വീഡിയോ കോളിങ്ങ് സവിശേഷതയും വന്നു. മറ്റു വീഡിയോ കോളിങ്ങ് സേവനവുമായി നല്ല മത്സരത്തിലാണ് ഇപ്പോള്‍ വാട്ട്‌സാപ്പ്.

വാട്ട്‌സാപ്പ് വീഡിയോ കോളിങ്ങ് ഇപ്പോള്‍ പലരും ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു. എന്നിരുന്നാലും പലര്‍ക്കും ഇതിന്റെ സവിശേഷതകളെ കുറിച്ച് കൂടുതല്‍ അറിയില്ല.

റിലയന്‍സ് ജിയോ ജിഗാഫൈബര്‍, എയര്‍ടെല്‍ വി-ഫൈബര്‍, ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ്: കടുത്ത മത്സരം!

നിങ്ങള്‍ അറിയാതെ പോകുന്ന വാട്ട്‌സാപ്പ് വീഡിയോളിന്റെ 5 സവിശേഷതകള്‍!

എന്നാല്‍ ഇന്നത്തെ ഗിസ്‌ബോട്ട് ലേഖനത്തിലൂടെ വാട്ട്‌സാപ്പ് വീഡിയോകോളിങ്ങ് സവിശേഷതകള്‍ കൂടുതല്‍ അറിയാം.

സൂക്ഷിക്കുക:വാട്ട്‌സാപ്പ് വീഡിയോ കോളിങ്ങ് സ്പാം മെസേജ്!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വീഡിയോ കോളുകള്‍ എന്‍ഡ് ടൂ എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്യുന്നു

വാട്ട്‌സാപ്പിലെ മെസേജുകള്‍, വീഡിയോ കോളുകള്‍ എല്ലാം തന്നെ എന്‍ഡ് ടൂ എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്തിരിക്കുന്നു. അതായത് നിങ്ങള്‍ക്കും നിങ്ങള്‍ ചാറ്റ് ചെയ്യുന്ന സുഹൃത്തിനും അല്ലാതെ മറ്റാര്‍ക്കും ഇത് ആക്‌സസ് ചെയ്യാന്‍ സാധിക്കില്ല, വാട്ട്‌സാപ്പിനു പോലും.

കൂടുതല്‍ ശല്യമാകാതെ

നിങ്ങളുടെ കോണ്‍ടാക്റ്റ് ലിസ്റ്റില്‍ ഉളളവര്‍ക്കോ, അഡ്രസ്ബുക്കില്‍ ഉളളവര്‍ക്കോ മാത്രമാണ് വീഡിയോ കോളുകള്‍ ഉപയോഗിക്കാന്‍ സാധിക്കുക. എന്നാല്‍ അതില്‍ ഇല്ലാത്തവര്‍ക്ക് നിങ്ങള്‍ റിക്വസ്റ്റ് മെസേജ് അയച്ചാല്‍ മാത്രമേ വീഡിയോ കോളിങ്ങ് ചെയ്യാന്‍ സാധിക്കൂ.

റിലയന്‍സ് ജിയോ ജിഗാഫൈബര്‍, എയര്‍ടെല്‍ വി-ഫൈബര്‍, ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ്: കടുത്ത മത്സരം!

കുറഞ്ഞ നെറ്റ്‌വര്‍ക്കിലും വീഡിയോ കോള്‍ ചെയ്യാം

വേഗത കുറഞ്ഞ ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഉണ്ടായാല്‍ കൂടിയും അതിനെ തരണം ചെയ്ത് വീഡിയോകോള്‍ ചെയ്യാം. ഇത് ഇതിന്റെ വലിയൊരു സവിശേഷതയാണ്.

അണ്‍ലിമിറ്റഡ് വോയിസ് കോള്‍, 1000 രൂപയില്‍ താഴെ: ജിയോ ഫീച്ചര്‍ ഫോണ്‍!

വീഡിയോ കോള്‍ ചെയ്യാന്‍ മറ്റു ആപ്ലിക്കേഷനുകള്‍ ആവശ്യം ഇല്ല

ഇന്ത്യയില്‍ 160 ദശലക്ഷം ഉപഭോക്താക്കളാണ് ഇതിനകം വാട്ട്‌സാപ്പ് ഉപയോഗിക്കുന്നത്. ഇതിനു മുന്‍പ് സുഹൃത്തുക്കളുമായി സംഭാഷണം നടത്തിയിരുന്നത് വാട്ട്‌സാപ്പ് വഴിയായിരുന്നു, എന്നാല്‍ ഇപ്പോള്‍ അതിനു പകരം വീഡിയോകോള്‍ ചെയ്യാം.

2017ല്‍ വരാര്‍ പോകുന്ന അടിപൊളി സാംസങ്ങ് സ്മാര്‍ട്ട്‌ഫോണുകള്‍!

 

 

ആന്‍ഡ്രോയിഡ്/ഐഒഎസ് എന്നിവയില്‍ പ്രവര്‍ത്തിക്കുന്നു

നിങ്ങളുടെ ആന്‍ഡ്രോയിഡ്, ഐഒഎസ് എന്ന ഏതു പ്ലാറ്റ്‌ഫോം ഫോണാണെങ്കില്‍ കൂടിയും വാട്ട്‌സാപ്പ് വീഡിയോ കോളിങ്ങ് ചെയ്യാം.

ഞെട്ടിക്കുന്ന സവിശേഷതകള്‍: ജിയോ ഡിറ്റിഎച്ച് ബ്രോഡ്ബാന്‍ഡിന്!

 

 

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

3ജി സ്മാര്‍ട്ട്‌ഫോണില്‍ 4ജി സിം എങ്ങനെ ഉപയോഗിക്കാം?

5 ഘട്ടങ്ങളിലൂടെ ഓഡിയോ ഫയലിനെ ടെക്സ്റ്റ് ഫയലാക്കാം!

ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
One of the biggest concerns in India is the low-bandwidth internet connectivity. To overcome this issue, WhatsApp has optimised the video calling for slower networks.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot