ശക്തമായ പാസ്-വേര്‍ഡുകള്‍ രൂപകല്പന ചെയ്യാന്‍ 5 ആപ്ലിക്കേഷനുകള്‍..!!

Written By:

വളരെ വേഗത്തില്‍ പടര്‍ന്ന് പന്തലിക്കുന്ന ഒരു മേഖലയാണ് ടെക്നോളജിയുടേത്. അതിനോടൊപ്പം തന്നെ നിരവധി ഹാക്കിംഗ് തട്ടിപ്പുകളുടേയും സൈബര്‍ കുറ്റകൃത്യങ്ങളുടേയും വാര്‍ത്തകളും ദിനപത്രങ്ങളില്‍ ഏറിവരുകയാണ്. ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ സുരക്ഷിതമാക്കുകയെന്നത് ഒരു പണിപ്പെട്ട കാര്യമായി മാറിയിരിക്കുകയാണ്. ശക്തമായ പാസ്-വേര്‍ഡുകള്‍ മാത്രമായാല്‍ പോര, അത് ഓര്‍മ്മിക്കാന്‍ കൂടി പറ്റുന്ന തരത്തിലുള്ളതാവണം. നിങ്ങളുടെ ഈ പ്രശ്നങ്ങള്‍ക്കെല്ലാം മറുപടിയുമായി ചില ആപ്ലിക്കേഷനുകള്‍ രംഗത്തുണ്ട്. ഇവയില്‍ 5 മികച്ച പാസ്-വേര്‍ഡ് മാനേജിംഗ് ആപ്ലിക്കേഷനുകളെ നമുക്ക് പരിചയപ്പെടാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ശക്തമായ പാസ്-വേര്‍ഡുകള്‍ രൂപകല്പന ചെയ്യാന്‍ 5 ആപ്ലിക്കേഷനുകള്‍..!!

അധികം തലപുകയ്ക്കാതെ ഒരു രഹസ്യ മാസ്റ്റര്‍-കീ ഉപയോഗിച്ച് സൈറ്റുകള്‍ക്ക് വ്യത്യസ്ത പാസ്-വേര്‍ഡുകള്‍ നല്‍കാന്‍ സാധിക്കും.

ഡൗൺലോഡ് ലിങ്ക്

ശക്തമായ പാസ്-വേര്‍ഡുകള്‍ രൂപകല്പന ചെയ്യാന്‍ 5 ആപ്ലിക്കേഷനുകള്‍..!!

ഒരു സെറ്റ് പകിടകളുടെ സഹായത്തോടെയാണ് ഈ ആപ്ലിക്കേഷന്‍ ക്രിപ്റ്റോഗ്രഫിക്ക് രീതിയിലുള്ള ശക്തമായ പാസ്-വേര്‍ഡുകള്‍ ക്രിയേറ്റ് ചെയ്യുന്നത്.

ഡൗൺലോഡ് ലിങ്ക്

ശക്തമായ പാസ്-വേര്‍ഡുകള്‍ രൂപകല്പന ചെയ്യാന്‍ 5 ആപ്ലിക്കേഷനുകള്‍..!!

അക്ഷരങ്ങളെയും അക്കങ്ങളെയും ചിഹ്നങ്ങളെയും കൂട്ടിയിണക്കി 1-36വരെ നീളമുള്ള പാസ്സ്‌വേര്‍ഡുകളാണ് പാസ്-വേര്‍ഡ് ജെനറേറ്ററിലൂടെ നമുക്ക് ലഭിക്കുന്നത്.

ഡൗൺലോഡ് ലിങ്ക്

ശക്തമായ പാസ്-വേര്‍ഡുകള്‍ രൂപകല്പന ചെയ്യാന്‍ 5 ആപ്ലിക്കേഷനുകള്‍..!!

ഈ ആപ്ലിക്കേഷനിലെ സെറ്റിങ്ങ്സില്‍ നിങ്ങള്‍ക്ക് പാസ്-വേര്‍ഡിന്‍റെ ദൈര്‍ഘ്യവും അവയുടെ സങ്കീര്‍ണ്ണതയും തിരഞ്ഞെടുക്കാന്‍ കഴിയും. കൂടാതെ സെക്കന്റുകള്‍ക്കുള്ളില്‍ നിങ്ങള്‍ക്ക് പാസ്-വേര്‍ഡുകള്‍ ലഭിക്കുകയും ചെയ്യും.

ഡൗൺലോഡ് ലിങ്ക്

ശക്തമായ പാസ്-വേര്‍ഡുകള്‍ രൂപകല്പന ചെയ്യാന്‍ 5 ആപ്ലിക്കേഷനുകള്‍..!!

256ക്യാരക്ട്ടറുകള്‍ അടങ്ങുന്ന ദൈര്‍ഘ്യമേറിയ പാസ്-വേര്‍ഡുകള്‍ നിങ്ങള്‍ക്ക് പാസ്ക്രിയേറ്റര്‍ രൂപകല്പന ചെയ്ത് നല്‍കും.

ഡൗൺലോഡ് ലിങ്ക്

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
5 Amazing Apps to Create Strong Passwords.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot