നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ ഇനി അനായാസമായി പെന്‍സില്‍ ഡ്രോയിംഗ് നടത്താം..!!

Written By:

നിങ്ങള്‍ക്ക് വരയ്ക്കുന്നത് ഇഷ്ട്ടമാണോ? എങ്കില്‍ നിങ്ങള്‍ ഈ ആപ്ലിക്കേഷനുകളെ തീര്‍ച്ചയായും അറിഞ്ഞിരിക്കണം. ഇതില്‍ വരയ്ക്കാന്‍ നിങ്ങള്‍ക്ക് സ്റ്റൈലസിന്‍റെ ആവശ്യമില്ല. വിരലുകള്‍ കൊണ്ട് അനായാസമായി പെന്‍സില്‍ ഡ്രോയിംഗ് നടത്താന്‍ നിങ്ങള്‍ക്ക് സഹായകമാകും ഈ ആപ്ലിക്കേഷനുകള്‍. കൂടാതെ നിങ്ങളുടെ ഫോട്ടോകള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ പെന്‍സില്‍ ഡ്രോയിംഗായി മാറ്റുവാനുള്ള ഓപ്ഷനുകളും ഇവയിലുണ്ട്. ഇത്തരത്തിലുള്ള 5 ആന്‍ഡ്രോയിഡ് പെന്‍സില്‍ ഡ്രോയിംഗ് ആപ്ലിക്കേഷനുകളെ നമുക്കിവിടെ പരിചയപ്പെടാം.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ ഇനി അനായാസമായി പെന്‍സില്‍ ഡ്രോയിംഗ് നടത്താം..!!

സോണി അവതരിപ്പിച്ച മികച്ചൊരു ഡ്രോയിംഗ് ആപ്ലിക്കേഷനാണ് സ്കെച്ച്.

ഡൗൺലോഡ് ലിങ്ക്

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ ഇനി അനായാസമായി പെന്‍സില്‍ ഡ്രോയിംഗ് നടത്താം..!!

ഈ ആപ്ലിക്കേഷന്‍റെ സഹായത്തോടെ വളരെയെളുപ്പത്തില്‍ നിങ്ങള്‍ക്ക് ഫോട്ടോകളെ കളര്‍/ബ്ലാക്ക്ആന്‍ഡ്‌ വൈറ്റ് ചിത്രങ്ങളാക്കി മാറ്റാം.

ഡൗൺലോഡ് ലിങ്ക്

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ ഇനി അനായാസമായി പെന്‍സില്‍ ഡ്രോയിംഗ് നടത്താം..!!

സ്കെച്ച് ഗുരു നിങ്ങള്‍ക്ക് ഫോട്ടോകളെ ചിത്രങ്ങളാക്കാന്‍ മാത്രമല്ല അവയെ ഫ്ലിക്കറിലേക്കും മറ്റ് സോഷ്യല്‍ മീഡിയകളിലേക്കും അപ്പ്‌ലോഡ് ചെയ്യാനും അതുപോലെ അവയില്‍ നിന്ന് ഫോട്ടോകളെടുക്കാനും കൂടെനില്‍ക്കുന്നു.

ഡൗൺലോഡ് ലിങ്ക്

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ ഇനി അനായാസമായി പെന്‍സില്‍ ഡ്രോയിംഗ് നടത്താം..!!

ഫോട്ടോകള്‍ പെന്‍സില്‍ ഡ്രോയിങ്ങുകളാക്കി മാറ്റാന്‍ മാത്രമല്ല കലാപരമായി കഴിവുള്ളവര്‍ക്ക് വളരെ മികച്ച ചിത്രങ്ങള്‍ വരച്ചെടുക്കാനും സ്കെച്ച്ബുക്കിലൂടെ സാധിക്കും.

ഡൗൺലോഡ് ലിങ്ക്

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ ഇനി അനായാസമായി പെന്‍സില്‍ ഡ്രോയിംഗ് നടത്താം..!!

പെന്‍സില്‍ സ്കെച്ചുകളാക്കുന്നതിന് പുറമേ ഫോട്ടോകള്‍ക്ക് നിരവധി എഫക്ട്ടുകളും ഫ്രെയിമുകളും നല്‍ക്കാന്‍ ഈ ആപ്ലിക്കേഷന്‍ നിങ്ങളെ സഹായിക്കും.

ഡൗൺലോഡ് ലിങ്ക്

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
5 Android Apps that Let you Pencil Sketch like a Pro.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot