Home
Apps

ആന്‍ഡ്രോയിഡ് ഫോണിലെ ഏറ്റവും മികച്ച എസ്എംഎസ് ആപ്‌സുകള്‍!

എറ്റവും മികച്ച എസ്എംഎസ് ആപ്‌സുകള്‍.

By Asha Sreejith

ആശയവിനിമയത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ടെക്‌സ്റ്റ് മെസേജുകള്‍. നമുക്ക് വാട്ട്‌സാപ്പും ഫേസുബുക്കും ഉണ്ടെങ്കിലും ആശയവിനിമയം നടത്താന്‍ നമ്മള്‍ ടെക്‌സ്റ്റ് മെസേജുകള്‍ പലപ്പോഴും നടത്താറുണ്ട്.

ആന്‍ഡ്രോയിഡ് ഫോണിലെ ഏറ്റവും മികച്ച എസ്എംഎസ് ആപ്‌സുകള്‍!

സ്‌റ്റോക്കിങ്ങ് ടെക്‌സ്റ്റ് മെസേജുകള്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് വിരസമായിരിക്കാം. അത് പലപ്പോഴും സവിശേഷതകളെ നഷ്ടപ്പെടുത്തുന്നു. അല്ലെങ്കില്‍ മോശമായ പ്രകടനം നടത്തുന്നു.

എന്നിരുന്നാലും ഞങ്ങള്‍ ഇവിടെ നിങ്ങള്‍ക്ക് നിരവധി ഓപ്ഷനുകള്‍ നല്‍കാം.

തീമിനു വേണ്ടി മികച്ചത്

തീമിനു വേണ്ടി മികച്ചത്

എസ്എംഎസ് പ്രോ

പരിധി ഇല്ലാത്ത ടെക്സ്റ്റ് മെസേജുകള്‍ നടത്താന്‍ ഈ ആപ്പ് ഉപയോഗിച്ചു ചെയ്യാം. കൂടാതെ ഇതില്‍ ഏറ്റവും മികച്ച ഒന്നാണ് തീമുകളും സ്റ്റിക്കറുകളും. ഇതിലെ തീമുകള്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ഇതില്‍ 'Delay to send' എന്ന ഓപ്ഷന്‍ ഉളളതിനാല്‍ എന്തെങ്കിലും തെറ്റ് ഉണ്ടെങ്കിലും തിരുത്താനും സഹായിക്കുന്നു.

 

കസ്റ്റമൈസേഷനു മികച്ചത് : Handcent Next SMS

കസ്റ്റമൈസേഷനു മികച്ചത് : Handcent Next SMS

ഇതിനു കുറച്ചു സമയം എടുക്കുമെങ്കിലും നിങ്ങളുടെ ഇഷ്ടാനുസരണം അനുസരിച്ചുളള സവിശേഷതകള്‍ ഉണ്ട്. ഇത് നിങ്ങള്‍ക്കൊരു മികച്ച അനുഭവം നല്‍കുന്നു. ഇതിലൂടെ നിങ്ങള്‍ക്ക് ഫെസ്റ്റിവല്‍ ഈ കാര്‍ഡുകള്‍, ബെര്‍ത്ത് ടേ സന്ദേശങ്ങള്‍ എന്നിങ്ങനെ പലതും അയക്കാം.

ഒന്നിലധികം ഉപകരണങ്ങള്‍ക്കായി

ഒന്നിലധികം ഉപകരണങ്ങള്‍ക്കായി

MySMS

ഉപഭോക്താക്കള്‍ക്ക് മികച്ച ഉപയോക്തൃത അനുഭവം നല്‍കുന്നു ഇതില്‍. ഈ ആപ്ലിക്കേഷന്‍ ആന്‍ഡ്രോയിഡ്, വിന്‍ഡോസ്, മാക്, വെബ്ബ്രൗസര്‍ എന്നിവയില്‍ ഉപയോഗിക്കാം. കൂടാതെ ഗ്രൂപ്പ് മെസേജുകള്‍, എംഎംഎസ്, മെസേജ് ഷെഡ്യൂളിങ്ങ് എന്നിവ പിന്തുണയ്ക്കുന്നു.

 

സെക്യൂരിറ്റിക്ക് മികച്ചത്

സെക്യൂരിറ്റിക്ക് മികച്ചത്

സിഗ്നല്‍ പ്രൈവറ്റ് മെസഞ്ചര്‍ (Signal private messanger)

നിങ്ങള്‍ സുരക്ഷയെ കുറിച്ച് വ്യാകുലരാണെങ്കില്‍ സിഗ്നല്‍ പ്രൈവറ്റ് മെസഞ്ചര്‍ എന്ന ആപ്പ് ഉപയോഗിക്കാം. നിങ്ങളുടെ നമ്പര്‍ രജിസ്റ്റര്‍ ചെയ്ത ഉടന്‍ തന്നെ നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ എന്‍ക്രിപ്റ്റ് ചെയ്യുന്നതാണ്.

 

സമഗ്രമായ സേവനത്തിനു മികച്ചത് (Comprehensive service)

സമഗ്രമായ സേവനത്തിനു മികച്ചത് (Comprehensive service)

ചോംപ് എസ്എംഎസ് (Chomp SMS)

ഈ ആപ്ലിക്കേഷന്‍ വളരെ കാലം വളരെ ഏറെ സമയം ചിലവഴിക്കുന്നു. കൂടാതെ ഇതില്‍ ആന്‍ഡ്രോയിഡ് മെസേജിങ്ങും പ്രശസ്തി പത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇമോജികള്‍, പാസ്‌കോഡ് ആപ്പ് ലോക്ക്, മെസേജ് ലോക്ക് എന്നിവ സവിശേഷതകളാണ്.

 

Best Mobiles in India

English summary
We have Whatsapp and Facebook, some time we use the good old SMS to communicate with our friend.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X