ലൈവ് ക്രിക്കറ്റ് സ്കോര്‍ അറിയാന്‍ 5 ആപ്ലിക്കേഷനുകള്‍..!!

Written By:

ഇപ്പോള്‍ തന്നെ ടി20 ക്രിക്കറ്റ് ചൂട് പിടിക്കുന്ന കാഴ്ചകളാണല്ലോ. മാച്ച് തുടങ്ങാറാവുമ്പോഴേക്കും ടിവിയുടെ മുന്നില്‍ നമ്മള്‍ ഹാജരായിരിക്കും. എന്നാല്‍ ഓഫീസില്‍ ജോലി തിരക്കില്‍പെട്ടുപോയവരേയും ടിവിയില്‍ സീരിയല്‍ കാണുന്ന അമ്മമാരുള്ളവരേയും തുണയ്ക്കാന്‍ ചില ആപ്ലിക്കേഷനുകള്‍ ലഭ്യമാണ്. സ്കോര്‍ അപ്പ്‌ഡേറ്റ് ചെയ്യുന്നതിനുപരി കൃത്യമായ മാച്ച് വിവരങ്ങള്‍ നമുക്ക് നല്‍കുന്നുമുണ്ട് ഈ ആപ്ലിക്കേഷനുകള്‍. അത്തരത്തില്‍ ക്രിക്കറ്റ് പ്രേമികള്‍ രക്ഷകരായി വന്നിട്ടുള്ള ചില ആപ്ലിക്കേഷനുകളെ നമുക്കിവിടെ പരിചയപ്പെടാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ലൈവ് ക്രിക്കറ്റ് സ്കോര്‍ അറിയാന്‍ 5 ആപ്ലിക്കേഷനുകള്‍..!!

ബോള്‍-ബൈ-ബോള്‍ ലൈവ് അപ്പ്‌ഡേറ്റുകള്‍ നമുക്ക് ഈ ആപ്ലിക്കേഷനില്‍ നിന്ന് ലഭിക്കും. കൂടാതെ ഈ ആപ്ലിക്കേഷനില്‍ ഹിന്ദി, തമിഴ്, കന്നഡ, മറാത്തി, ബംഗാളി മുതലായ ഭാഷകളിലും വിവരങ്ങള്‍ ലഭിക്കും.

ഡൗൺലോഡ് ലിങ്ക്

ലൈവ് ക്രിക്കറ്റ് സ്കോര്‍ അറിയാന്‍ 5 ആപ്ലിക്കേഷനുകള്‍..!!

ക്രിക്കറ്റ്, ഫുട്ബോള്‍, ഹോക്കി, കബഡി, ടെന്നീസ്, ഫോര്‍മുല 1, ബാഡ്മിന്‍ഡന്‍ എന്നീ ഏഴ് സ്പോര്‍ട്സുകളുടെ ലൈവ് വീഡിയോകള്‍ നമുക്ക് ഈ ആപ്ലികേഷനിലൂടെ സ്ട്രീം ചെയ്യാന്‍ സാധിക്കും.

ഡൗൺലോഡ് ലിങ്ക്

ലൈവ് ക്രിക്കറ്റ് സ്കോര്‍ അറിയാന്‍ 5 ആപ്ലിക്കേഷനുകള്‍..!!

വെബ് ബ്രൗസറിലൂടെയോ സ്മാര്‍ട്ട്‌ഫോണുകളിലൂടെ ക്രിക്കറ്റ് ആസ്വദിക്കാനുള്ള വേദി നിങ്ങള്‍ക്ക് യാഹൂ തങ്ങളുടെ ക്രിക്കറ്റ് ആപ്ലിക്കേഷനിലൂടെ ഒരുക്കി തരുകയാണ്‌.

ഡൗൺലോഡ് ലിങ്ക്

ലൈവ് ക്രിക്കറ്റ് സ്കോര്‍ അറിയാന്‍ 5 ആപ്ലിക്കേഷനുകള്‍..!!

ക്രിക്കറ്റ് സ്കോറുകള്‍, മാച്ച് അപ്പ്‌ഡേറ്റുകള്‍, കളിക്കാരുടെ വിവരങ്ങള്‍, റെക്കോര്‍ഡുകള്‍ തുടങ്ങി ന്രിഅവധി കാര്യങ്ങള്‍ നിങ്ങളുടെ വിരല്‍ത്തുമ്പിലെത്തിക്കും വാഹ്‌ ക്രിക്കറ്റ്.

ഡൗൺലോഡ് ലിങ്ക്

ലൈവ് ക്രിക്കറ്റ് സ്കോര്‍ അറിയാന്‍ 5 ആപ്ലിക്കേഷനുകള്‍..!!

സ്പോര്‍ട്സ് മാത്രമല്ല നിങ്ങള്‍ക്ക് ഇഷ്ട്ടമുള്ള ചാനലുകളൊക്കെ ഓണ്‍ലൈനായി കാണാന്‍ ഈ ആപ്ലിക്കേഷനിലൂടെ സാധിക്കും.

ഡൗൺലോഡ് ലിങ്ക്

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Look at 5 apps that will help you enjoy the IPL T20 2016 on your smartphone.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot