ഡ്രൈവിംഗ് ഈസിയാക്കാന്‍ 5 ആപ്ലിക്കേഷനുകള്‍..!!

Written By:

വാഹനങ്ങള്‍ ഓടിക്കുന്ന സമയത്ത് കഴിവതും ഫോണ്‍ ഉപയോഗിക്കാതിരിക്കുകയാണ് ഉചിതം. പക്ഷേ, ഫോണുകള്‍ സ്മാര്‍ട്ട്‌ഫോണുകളാവുന്ന ഈ കാലഘട്ടത്തില്‍ അവയുടെ ഉപയോഗങ്ങളും വര്‍ദ്ധിച്ചുവരികയാണ്. എന്നാലിവിടെ ഞങ്ങള്‍ പരിചയപ്പെടുത്തുന്ന ചില ആപ്ലിക്കേഷനുകള്‍ ഡ്രൈവിംഗിനെ ശല്യം ചെയ്യുന്നില്ലെന്ന് മാത്രമല്ല നിങ്ങളുടെ യാത്രകളും മറ്റും കുറച്ചുകൂടി മെച്ചപെടുത്താന്‍ സഹായിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഡ്രൈവിംഗ് ഈസിയാക്കാന്‍ 5 ആപ്ലിക്കേഷനുകള്‍..!!

ഇന്റര്‍നെറ്റ്‌ കണക്റ്റ് ചെയ്തില്ലെങ്കിലും കൃത്യമായ വിവരങ്ങള്‍ നല്‍കുന്നതിനൊപ്പം ഓഫ്-ലൈന്‍ നാവിഗേഷനിലൂടെ നിങ്ങളെ ലക്ഷ്യസ്ഥാനത്തെത്താന്‍ സഹായിക്കുന്നു ഹിയര്‍ മാപ്പ്.

ഡൗൺലോഡ് ലിങ്ക്

 

ഡ്രൈവിംഗ് ഈസിയാക്കാന്‍ 5 ആപ്ലിക്കേഷനുകള്‍..!!

ഓണ്‍ലൈന്‍/ഓഫ്-ലൈന്‍ നാവിഗേഷന്‍റെ കാര്യത്തില്‍ ഏറെ ജനപ്രീതിയാര്‍ജിച്ച ആപ്ലിക്കേഷനാണ് ഗൂഗിളിന്‍റെ സ്വന്തം മാപ്പ്.

ഡൗൺലോഡ് ലിങ്ക്

ഡ്രൈവിംഗ് ഈസിയാക്കാന്‍ 5 ആപ്ലിക്കേഷനുകള്‍..!!

കോളുകള്‍ എടുക്കാനും, മെസേജുകള്‍ വായിച്ചു തരാനും, മറ്റു ഫോണ്‍/മ്യൂസിക് ഓപ്ഷനുകള്‍ നിയന്ത്രിക്കാനും ഈ ആപ്ലിക്കേഷന്‍ നിങ്ങളെ സഹായിക്കും. കാര്‍ നിര്‍മ്മാതാക്കളായ ഫോര്‍ഡിന്‍റെ ഓണേര്‍സ് ആപ്പിലാണ് ഈ സവിശേഷതകളുള്ളത്. ഫോര്‍ഡ് ആപ്പ്ലിങ്കും സിങ്ക് ടെക്നോളജിയുമാണിതിന് പിന്നില്‍

ഡൗൺലോഡ് ലിങ്ക്

 

ഡ്രൈവിംഗ് ഈസിയാക്കാന്‍ 5 ആപ്ലിക്കേഷനുകള്‍..!!

സാധാരണ ഫോണ്‍/മ്യൂസിക് കണ്‍ട്രോളുകള്‍ക്ക് പുറമേ ഹോണ്ട അവതരിപ്പിച്ച ഈ ആപ്പിലൂടെ നിങ്ങള്‍ക്ക് കാര്‍ ലൊക്കേറ്റ് ചെയ്യാനും സര്‍വീസ് ബുക്ക് ചെയ്യാനുമൊക്കെ സാധിക്കും.

ഡൗൺലോഡ് ലിങ്ക്

 

ഡ്രൈവിംഗ് ഈസിയാക്കാന്‍ 5 ആപ്ലിക്കേഷനുകള്‍..!!

സഞ്ചരിക്കുന്ന സിറ്റിയിലെ ലൈവ് റോഡ്‌, ട്രാഫിക്, പാര്‍ക്കിംഗ് സ്ഥലങ്ങള്‍ എന്നിവയെപറ്റി കൃത്യമായ വിവരങ്ങള്‍ ട്രാഫ്-ലൈന്‍ നിങ്ങളിലേക്ക് എത്തിക്കും.

ഡൗൺലോഡ് ലിങ്ക്

 

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
5 Driving apps that could help you Drive better!

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot